Asianet News MalayalamAsianet News Malayalam
26 results for "

Gunda Attack

"
Goons Attack Youth stabbed to death in KochiGoons Attack Youth stabbed to death in Kochi

goons attack in Kochi : കൊച്ചിയില്‍ യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

ഫോണില്‍ സംസാരിക്കാനായി അന്‍സില്‍ പുറത്തിറങ്ങി. രാത്രി ഒമ്പതരയോടെ വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ചാണ് അക്രമി സംഘം അന്‍സിലിനെ വെട്ടിയത്.
 

crime Jan 13, 2022, 7:00 AM IST

gunda attack on petrol pump employee in kannurgunda attack on petrol pump employee in kannur

Goons Attack In kannur : കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ പിടിയില്‍

സ്ഥലവിൽപനയുമായി ബന്ധപ്പെട്ട കമ്മീഷൻ തുകയെ ചൊല്ലിയായിരുന്നു മർദ്ദനം. മർദ്ദനമേറ്റ പ്രദീപന്റെ പരാതിയിൽ പൊലീസ് മൂന്ന് പേരെ പിടികൂടി.

crime Jan 9, 2022, 1:42 PM IST

Goonda attack in Thiruvananthapuram; family include woman cpo  injuredGoonda attack in Thiruvananthapuram; family include woman cpo  injured

Goon attack : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പൊലീസുകാരിക്കുള്‍പ്പെടെ പരിക്ക്

ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും മര്‍ദ്ദനമേറ്റു.
 

Chuttuvattom Jan 8, 2022, 7:15 AM IST

Gunda Attack in ThiruvananthapuramGunda Attack in Thiruvananthapuram

Gunda Attack : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; ആക്രമണത്തിന് നേതൃത്വം നൽകിയത് പൊലീസ് തിരയുന്ന പ്രതി

പൊലീസ് അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ഷാനുവും സംഘവും ആക്രമണം നടത്തിയത്. മൊബൈൽ കടയിൽ കയറി തൊഴിലാളിയെ കുത്തിയ കേസിലാണ് ഷാനുവിനെ പൊലീസ് തിരയുന്നത്. 

Kerala Jan 5, 2022, 2:49 PM IST

Gunda attack on petrol pump employee in thiruvananthapuram vizhinjamGunda attack on petrol pump employee in thiruvananthapuram vizhinjam

Goons Attack : ഗുണ്ടാ വിളയാട്ടം, വിഴിഞ്ഞത്ത് പമ്പ് ജീവനക്കാരനെ വെട്ടി,ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് അക്രമം

ബൈക്കിൽ വന്ന രണ്ട് യുവാക്കളിൽ ഒരാൾ മൊബൈൽ ഫോണിൽ സംസാരിച്ചത് പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്. 

crime Dec 29, 2021, 9:50 AM IST

goonda attack again in alappuzhagoonda attack again in alappuzha

Gunda Attack : ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; വ്യക്തിവൈരാ​ഗ്യമെന്ന് പൊലീസ്

ജില്ലയിൽ കനൃത്ത പൊലീസ് കാവൽ നിലനിൽക്കവെയാണ് ആക്രമണം ഉണ്ടായത്. വ്യക്തിവിരോധം തന്നെയാണ് ആക്രമണത്തിന് പിന്നിലെെന്ന് പൊലീസ് ആവർത്തിക്കുന്നു

Kerala Dec 20, 2021, 7:44 AM IST

CPM , CPI : Attack on the house of a man who left the CPI and joined the CPMCPM , CPI : Attack on the house of a man who left the CPI and joined the CPM

CPI, CPM : സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്നയാളുടെ വീടിനുനേരേ ആക്രമണം; ചിലന്തിയാറില്‍ സംഘര്‍ഷം

സിപിഐ നേതാവിന്റെ സഹോദരനും തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഗുണ്ടാ സംഘവുമാണ് ആക്രമണം അഴിച്ചുവിട്ടത്. പ്രകോപിതരായ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും സംഘടിച്ചെത്തി ഗുണ്ടാസംഘത്തിന്റെ ജീപ്പ് കത്തിച്ചു. തടിലോഡിങ് കരാറുകാരന്‍ കൂടിയായ സിപിഐ നേതാവിന്റെ തൊഴിലാളികളെ താമസിക്കുന്നിടത്ത് കയറി മര്‍ദിച്ചു.
 

Kerala Dec 8, 2021, 11:33 AM IST

gunda attack at thiruvananthapuram kazhakkoottam against cpm workergunda attack at thiruvananthapuram kazhakkoottam against cpm worker

കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീടിനെതിരെ ഗുണ്ടാആക്രമണം

കഴക്കൂട്ടം നെഹ്റു ജംഗ്ഷൻ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ഷിജുവിന്റെ വീടിന് നേരേയാണ് മൂന്നംഗസംഘം ബോംബേറിഞ്ഞത്.

crime Nov 22, 2021, 12:37 AM IST

gunda attack at thiruvananthapuram kazhakkoottamgunda attack at thiruvananthapuram kazhakkoottam

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം: വീടും വാഹനങ്ങളും തകർത്തു, വീട്ടമ്മയുടെ കഴുത്തിൽ വാള്‍ വച്ച് ഭീഷണി

പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയും ഹാഷിം ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ പറയുന്നു. 
 

crime Nov 17, 2021, 12:07 AM IST

gunda attack again in trivandrumgunda attack again in trivandrum

കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം; വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണി, വീടും വാഹനങ്ങളും തകർത്തു

 കഞ്ചാവ് വിൽപനയും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും പൊലീസിനെ അറിയിക്കുന്നത് പ്രദേശവാസികളെന്ന് പറഞ്ഞാണ് ഇയാള്‍ അക്രമം നടത്തിയത്.

crime Nov 16, 2021, 10:53 AM IST

Gunda gang attacked Man and his familyGunda gang attacked Man and his family

ഗൃഹനാഥനെ ഗുണ്ടാസംഘം വീട്ടില്‍ക്കയറി ആക്രമിച്ചു

കമ്പംമെട്ട് തങ്കച്ചന്‍കട സ്വദേശി കാട്ടേഴത്ത് ഷാജി, സുഹൃത്ത് മന്തിപ്പാറ തെക്കേടത്ത് ജോജി എന്നിവരെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്.
 

Chuttuvattom Sep 17, 2021, 10:05 PM IST

gunda attack in kozhikode kodiyathurgunda attack in kozhikode kodiyathur

കൊടിയത്തൂരിൽ ഗുണ്ടാ ആക്രമണമെന്ന് പരാതി

ഇരുചക്രവാഹനത്തിലെത്തില്‍ പിന്തുടര്‍ന്ന് രണ്ട് പേര്‍ ആക്രമിക്കുകയായിരുന്നെന്ന് ഷൗക്കത്ത് പറയുന്നു. 

crime Sep 13, 2021, 12:09 AM IST

gunda gang stabbed youth and threw him road sidegunda gang stabbed youth and threw him road side

ഒരുമിച്ച് മദ്യപിച്ച ശേഷം യുവാവിനെ വെട്ടി റോഡരികില്‍ തള്ളി ഗുണ്ടാം സംഘം

കൊലക്കേസ് പ്രതി രാജേഷിന്റെ വീട്ടിലേക്കാണ് മദ്യപിക്കാനെന്ന വ്യാജേന ഷഫീഖിനെ കൊണ്ടുവന്നത്. മദ്യപിച്ചതിന് ശേഷം ഷഫീഖിനെ കെട്ടിയിട്ട ശേഷം ഇരുകാലുകളിലും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശേഷം റോഡില്‍ ഉപേക്ഷിച്ച് മുങ്ങി.
 

crime Aug 27, 2021, 6:42 AM IST

house wife Murder: two accused arrestedhouse wife Murder: two accused arrested

വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവം: പ്രധാനപ്രതിയടക്കം രണ്ട് പേര്‍ പിടിയില്‍

കാട്ടൂര്‍കടവ് കോളനിയില്‍ നന്ദനത്ത് പറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് മാര്‍ച്ച് 14ന് കൊല്ലപ്പെട്ടത്. പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടമ്മയെ  വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
 

crime Mar 22, 2021, 7:49 PM IST

House Wife attacked by Goons in IdukkiHouse Wife attacked by Goons in Idukki

ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു; വീട്ടമ്മക്ക് പരിക്ക്

ഇന്നലെ രാത്രി എട്ടരയോടെ എത്തിയ അക്രമി സംഘം ആന്‍സിയേയും മകനെയും മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങളും മുറ്റത്ത് കിടന്നിരുന്ന ജീപ്പും അടിച്ചു തകര്‍ത്തു.
 

crime Oct 12, 2020, 1:33 AM IST