Asianet News MalayalamAsianet News Malayalam
53 results for "

Gunman

"
The missing bag containing pistol of P Sreeramakrishnan's gunman foundThe missing bag containing pistol of P Sreeramakrishnan's gunman found

ശ്രീരാമകൃഷ്ണൻ്റെ ഗൺമാൻ്റെ കാണാതായ പിസ്റ്റലും തിരയും അടങ്ങിയ ബാഗ് കണ്ടെത്തി

ബസ്സ് യാത്രയ്ക്കിടയിൽ പത്തനാപുരം സ്വദേശി ബാഗ് മാറി എടുത്തുകൊണ്ട് പോയതാണെന്നാണ് പൊലീസ് പറയുന്നത്...

Chuttuvattom Nov 24, 2021, 10:45 AM IST

Gunman Kills 5, Including 3 Year Old Girl in BritainGunman Kills 5, Including 3 Year Old Girl in Britain

ബ്രിട്ടനില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, അക്രമി ആത്മഹത്യ ചെയ്തു

പമ്പ് ആക്ഷന്‍ ഷോര്‍ട്ട് ഗണ്‍ ഉപയോഗിച്ച് ആറ് മിനിറ്റ് നേരമാണ് അക്രമി വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. തോക്ക് സ്വന്തമായി കൈവശമുള്ളവര്‍ നന്നേ കുറവായതിനാല്‍ ബ്രിട്ടനില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമാണ് ഇത്തരമൊരു സംഭവമെന്നും പൊലീസ് വ്യക്തമാക്കി.
 

International Aug 13, 2021, 9:51 PM IST

accidentally fired from gunman gun in kannur collectorateaccidentally fired from gunman gun in kannur collectorate

കണ്ണൂര്‍ കളക്ടറേറ്റില്‍ ഗണ്‍മാന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി

തെരഞ്ഞെടുപ്പ് നിരീക്ഷകൻ്റെ ഗൺമാൻ്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. തോക്കിൽ തിര നിറച്ചത് പരിശോധിക്കുന്നതിനിടെയാണ് സംഭവം. ആർക്കും പരിക്കില്ല.

Chuttuvattom Mar 21, 2021, 3:45 PM IST

former gunman jayaghosh is missingformer gunman jayaghosh is missing

യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും കാണാതായി; മാനസിക സംഘര്‍ഷമെന്ന് കത്ത്, അന്വേഷണം

.ജയഘോഷിന്‍റെ സ്കൂട്ടർ നേമം പൊലീസിനു ലഭിച്ചു. താന്‍ വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മാറിനില്‍ക്കുകയാണെന്നും എഴുതിയ ജയഘോഷിന്‍റെ കത്ത് പൊലീസിന് ലഭിച്ചു.

Kerala Feb 23, 2021, 8:39 PM IST

new york cathedral shooting more information of gunmannew york cathedral shooting more information of gunman
Video Icon

ന്യൂയോര്‍ക്ക് പള്ളി വെടിവെയ്പ്പ്: അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

അമേരിക്കയിലെ കത്തീഡ്രലില്‍ വെടിവെപ്പ് നടത്തിയ വ്യക്തിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇയാളുടെ കൈവശം പഴകിയ ഒരു ബൈബിളും കത്തിയും ഒരു ക്യാന്‍ പെട്രോളുമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയാണ് വെടിവെപ്പ് നടന്നത്. 

Explainer Dec 14, 2020, 4:47 PM IST

New York Police Shoots Gunman Who Opened Fire At Christmas ConcertNew York Police Shoots Gunman Who Opened Fire At Christmas Concert

ക്രിസ്മസ് ക്വയറിന് നേരെ വെടിവെയ്പ്പ്; ന്യൂയോര്‍ക്കില്‍ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു

അക്രമിയുടെ കയ്യില്‍ നിന്നും രണ്ട് തോക്കുകളും, ഗ്യാസ് ക്യാന്‍, കത്തി എന്നിവയും പൊലീസ് കണ്ടെത്തി.  

International Dec 14, 2020, 10:29 AM IST

customs questioned uae consulate former gunman and drivercustoms questioned uae consulate former gunman and driver

യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാനെയും ഡ്രൈവറെയും ചോദ്യം ചെയ്ത് വിട്ടയച്ചു; ഇനിയും വിളിപ്പിക്കുമെന്ന് കസ്റ്റംസ്

നിലവിൽ കസ്റ്റഡിയിലുളള സ്വപ്ന സുരേഷും സരിത്തും നൽകിയ ചില നിർണായക മൊഴികളാണ് കസ്റ്റംസിന് പിടിവളളിയാകുന്നത്. കോൺസൽ ജനറലിനടക്കം പലപ്പോഴായി  ലഭിച്ച കമ്മീഷൻ തുക മാത്രമല്ല അല്ലാതെയും കളളപ്പണം വിദേശത്തേക്ക് കടത്തിയെന്നാണ് വിവരം. 

India Dec 4, 2020, 8:13 PM IST

Gunman Fires on Saudi Embassy in The HagueGunman Fires on Saudi Embassy in The Hague

ഹേഗിലെ സൗദി എംബസിക്ക് നേരെ വെടിവെപ്പ്; സൗദി പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

നെതര്‍ലന്‍ഡ്സിലെ ഹേഗില്‍ സൗദി അറേബ്യന്‍ എംബസിക്ക് നേരെ വെടിവെപ്പ്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന് നേരെ ഇരുപത് തവണ വെടിച്ചതായും പൊലീസ് സ്ഥലത്തെത്തും മുമ്പ് അക്രമി രക്ഷപെട്ടതായും ഹേഗ് പൊലീസ് അറിയിച്ചു.

pravasam Nov 13, 2020, 11:14 PM IST

customs department question minister kt jaleel's gunmancustoms department question minister kt jaleel's gunman

മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചിയിലെ  കസ്റ്റംസ് പ്രിവന്റീവ്  ആസ്ഥാനത്ത് വച്ച് ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. 
 

Kerala Nov 7, 2020, 10:53 AM IST

UP Priest Faked Attack On Himself With Hired Gunman To Frame RivalUP Priest Faked Attack On Himself With Hired Gunman To Frame Rival
Video Icon

വ്യക്തിവൈരാഗ്യത്തിന്റെ പേരിലെ വെടിവയ്പ്പ് നാടകം; പൂജാരി ആക്രമിക്കപ്പെട്ടത് വ്യാജം

ദിവസങ്ങൾക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിൽ ക്ഷേത്ര പൂജാരി ആക്രമിക്കപ്പെട്ട സംഭവം വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. എന്നാലിപ്പോൾ ആ കേസിൽ ചില പ്രധാന വഴിത്തിരിവുകളുണ്ടായിരിക്കുകയാണ്. 

Explainer Oct 18, 2020, 3:22 PM IST

Priest Faked Attack On Himself With Hired Gunman To Frame Rival arrested in UPPriest Faked Attack On Himself With Hired Gunman To Frame Rival arrested in UP

അക്രമികളെ വാടകയ്‌ക്കെടുത്തത്; പൂജാരിക്ക് വെടിയേറ്റ കേസില്‍ വന്‍ ട്വിസ്റ്റ്

മഹന്തും വിനയ് സിംഗും ചേര്‍ന്ന് തങ്ങളുടെ ശത്രുവായ അമര്‍ സിംഗിനെ കുടുക്കാന്‍ പൂജാരി അതുല്‍ ത്രിപതിയുടെ സഹായത്തോടെ നടത്തിയ നാടകമായിരുന്നു കൊലപാതക ശ്രമം. ഇതിനായി ഇരുവരും അക്രമികളെ വാടകയ്‌ക്കെടുത്തു. 

crime Oct 18, 2020, 10:49 AM IST

KT Jaleel's gunman's phone taken into custodyKT Jaleel's gunman's phone taken into custody

കെടി ജലീലിന്‍റെ ഗൺമാന്‍റെ ഫോൺ കസ്റ്റഡിയിലെടുത്തു; രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തു

എടപ്പാളിലെ വീട്ടിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് പ്രജീഷിന്‍റെ ഫോൺ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പ്രജീഷിന്‍റെ ഫോണിൽ നിന്ന് വിളിച്ചതടക്കം ഉള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

Kerala Oct 17, 2020, 10:37 AM IST

police gunman for k surendranpolice gunman for k surendran

കെ.സുരേന്ദ്രന് പൊലീസ് ഗണമാൻ്റെ സേവനം അനുവദിച്ചു; നടപടി ഇൻ്റലിജൻസ് എഡിജിപിയുടെ ഉത്തരവിനെ തുടർന്ന്

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സുരേന്ദ്രന് സുരക്ഷ അനിവാര്യമെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷയേര്‍പ്പെടുത്താന്‍ കോഴിക്കോട് റൂറല്‍ എസ്പി.ക്ക് ഇൻ്റലിജൻസ് എഡിജിപി നിര്‍ദേശം നല്‍കിയത്. 

Kerala Sep 27, 2020, 11:57 AM IST

intelligence recommends gunman for BJP President k surendranintelligence recommends gunman for BJP President k surendran
Video Icon

ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ്, കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് സുരേന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി നിര്‍ദ്ദേശം നല്‍കി. അടിയന്തരമായി നിയമിക്കാനും നിര്‍ദ്ദേശത്തിലുണ്ട്.
 

Kerala Sep 26, 2020, 11:00 AM IST

America falling victim to racismAmerica falling victim to racism

വംശവെറിയില്‍ വെടിയേറ്റ് വീഴുന്ന അമേരിക്ക


കൊവിഡ് 19 വൈറസിന്‍റെ വ്യാപനത്തിനിടെയിലും അമേരിക്കയില്‍ വംശീയാക്രമണങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുന്നു. കോളോണിയല്‍ കാലഘട്ടത്തില്‍ ആഫ്രിക്കയില്‍ നിന്നും അടിമകളായെത്തിച്ച കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായിരുന്ന വംശീയാക്രമണങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള അക്രമണങ്ങളാണ് ഇന്ന് യുഎസ്എയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മെയ് 25 വെള്ളക്കാരനായ മിനിയോപൊളിസ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ചൗവിന്‍ കാല്‍മുട്ട് കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന ആഫോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തോടെയാണ് അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണങ്ങള്‍ ശക്തമാകുന്നത്. ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തോടെ അമേരിക്കയിലും യൂറോപിലും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അടിമത്വത്തെ പിന്തുണച്ചിരുന്ന  മണ്‍മറഞ്ഞ പല ദേശീയ നേതാക്കളുടെയും (National Heros) പൊതുനിരത്തിലെ പ്രതിമകള്‍ വരെ ഇക്കാലത്ത് അക്രമിക്കപ്പെട്ടു. അടിമത്വത്തെ പിന്തുണയ്ക്കുന്നവര്‍ മനുഷ്യത്വരഹിതമായ ആശയത്തിന്‍റെ വക്താക്കളാണെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. തുടര്‍ന്ന് നടന്ന പല പ്രതിഷേധങ്ങള്‍ക്ക് നേരെയും വെടിവെപ്പും കാറോടിച്ച് കയറ്റിയുമുള്ള അക്രമണങ്ങള്‍ തുടര്‍ന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം യുഎസിലെ കെനോഷയില്‍  ഒരു 17 കാരന്‍ പ്രതിഷേധങ്ങള്‍ക്ക് നേരെ നിരയൊഴിച്ചു. ഈ അക്രമണത്തില്‍ Black Lives Matter പ്രവര്‍ത്തകരായ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. 

International Aug 28, 2020, 2:05 PM IST