Guru Nanak  

(Search results - 5)
  • undefined

    India12, Nov 2019, 12:23 PM IST

    മതമെന്നാല്‍ കരുണയും ദയയും; ഗുരു നാനാക്കിന് 550 -ാം ജയന്തി

    പതിനഞ്ചാം നൂറ്റാണ്ടാകുമ്പോഴേക്കും ഹിന്ദു - മുസ്ലീം മതങ്ങളില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും കൊടുകുത്തിവാഴുന്ന സ്ഥിതി വിശേഷത്തില്‍ നിന്നാണ് സിഖ് മതത്തിന്‍റെ ഉദ്ഭവം. ഹിന്ദുമതത്തിലെ ദൃഢമായ ജാതിവ്യവസ്ഥയും ഇസ്ലാം മതത്തിന്‍റെ ഇതരമതസ്ഥരോടുള്ള സമരസപ്പെടായ്മയേടുമുള്ള എതിർപ്പില്‍ നിന്നാണ് ഗുരു നാനക് പുതിയൊരു ജീവിതശൈലി സമൂഹത്തില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. കവിതകളിലൂടെയും സംഭാഷണങ്ങളിലൂടെയും ജനങ്ങളുടെ മനസ് കീഴടക്കാന്‍ കഴിഞ്ഞ ഇദ്ദേഹത്തിന് വളരെ പെട്ടെന്ന് തന്നെ പാകിസ്ഥാനിലെ ലാഹോര്‍ മുതല്‍ ഇന്ത്യയിലെ യമുനാതടം വരെ അനുയായികളുണ്ടായി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണ് സുഖ് മതം. മതസ്ഥാപകനായ ഗുരു നാനകിന്‍റെ ജന്മദിനമാണ് 
    ഗുരു നാനാക്ക് ജയന്തി ആഘോഷിക്കുന്നത്. കടക് മാസത്തിലെ പൂർണ്ണചന്ദ്രനുള്ള (അമാവാസി) ദിവസമാണ് ഇദ്ദേഹത്തിന്‍റെ ജനനദിവസമായ കാർത്തിക് പൂർണിമ ആഘോഷിക്കുന്നത്. കാണാം സിഖ് ആഘോഷങ്ങള്‍.

  • Air India

    India28, Oct 2019, 4:58 PM IST

    ഗുരു നാനാക്കിന് ആദരവ്; ചിറകില്‍ സിഖ് പ്രതീകം വരച്ചു ചേര്‍ത്ത് എയര്‍ ഇന്ത്യ

    ഇക് ഓങ്കാര്‍ എന്നാല്‍ 'ദൈവം ഒന്നാണ്' എന്നാണ് അര്‍ത്ഥം. ചിറകിലെ ചുവപ്പുനിറത്തില്‍ സ്വര്‍ണ്ണ നിറം കൊണ്ടാണ് ഇക് ഓങ്കാര്‍ എന്ന് എഴുതിയിരിക്കുന്നത്. 

  • kartarpur

    Web Specials24, Oct 2019, 3:45 PM IST

    സിഖ് ഹൃദയങ്ങൾക്കിടയിൽ വിസ വേണ്ടാത്ത ഒരു ഇടനാഴി, കർത്താർപൂർ ഉടമ്പടി ഇന്നൊപ്പിടും

    നവ്‌ജ്യോത് സിംഗ് സിദ്ദു, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഇസ്ലാമാബാദിൽ പോയപ്പോഴാണ്, വർഷങ്ങളായി അനങ്ങാതിരുന്ന പ്രോജക്ടിന് പുതുജീവൻ കിട്ടുന്നത്

  • narowal

    International27, May 2019, 4:12 PM IST

    പാകിസ്ഥാനില്‍ ചരിത്ര പ്രസിദ്ധമായ ഗുരുനാനാക്ക് കൊട്ടാരം തകര്‍ത്തു

    ഗുരുനാനാക്കിന്‍റെ ചരിത്രം ആലേഖനം ചെയ്ത ചുമരുകളായിരുന്നു കൊട്ടാരത്തിന്‍റെ പ്രത്യേകത. ഹിന്ദു ദേവീദേവന്മാരെയും കൊട്ടാരത്തില്‍ ചിത്രീകരിച്ചിരുന്നു. ലാഹോറില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള നരോവല്‍ പട്ടണത്തിലാണ് സംഭവം.