Asianet News MalayalamAsianet News Malayalam
4 results for "

Gurugram Police

"
Shikhar Dhawan donates oxygen concentrators in Gurugram as Covid reliefShikhar Dhawan donates oxygen concentrators in Gurugram as Covid relief

കൊവിഡ് പ്രതിരോധം: ഓക്‌സിജൻ കോൺസെൻട്രേറ്ററുകള്‍ എത്തിച്ച് ശിഖര്‍ ധവാന്‍; നന്ദിയറിയിച്ച് ഗുരുഗ്രാം പൊലീസ്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപയും ഐപിഎല്ലില്‍ നിന്നുള്ള പുരസ്‌കാര തുകകളും നേരത്തെ നല്‍കിയിരുന്നു ധവാന്‍.

Cricket May 15, 2021, 5:59 PM IST

Driving license will be cancelled if driving on wrong side of roadDriving license will be cancelled if driving on wrong side of road

റോംഗ് സൈഡ് ഡ്രൈവിംഗ്, ലൈസന്‍സ് എന്നേക്കുമായി തെറിക്കും, 10 വര്‍ഷം ജയിലും!

ഇത്തരം ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസൻസ് എന്നെന്നേക്കുമായി നിർത്തലാക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി പൊലീസ് നീങ്ങുന്നു

auto blog Jan 23, 2021, 3:41 PM IST

Gurugram police held high tech car theft racketGurugram police held high tech car theft racket

കയ്യില്‍ ഹൈടെക്ക് ഗാഡ്‍ജെറ്റ്, 200 എസ്‍യുവികള്‍; വണ്ടിക്കള്ളനെ പൊക്കിയ പൊലീസ് ഞെട്ടി!

ആഡംബര വാഹനങ്ങളുടെ അത്യാധുനിക ലോക്ക് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ അനായസം ഹാക്ക് ചെയ്യാന്‍ കഴിയുന്ന ഹൈടെക് ഗാഡ്‍ജെറ്റാണ് പിടികൂടിയത്. 

auto blog Jan 17, 2021, 1:21 PM IST

new suzuki gixxer SF 250 bike on gurugram policenew suzuki gixxer SF 250 bike on gurugram police

ഗുരുഗ്രാം പൊലീസ് ഇനി 'സൂപ്പർ ബൈക്കു'കളിൽ നിരത്തിലൂടെ പായും

സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കൊച്ചിറോ ഹിറോ പൊലീസ് കമ്മീഷ്ണര്‍ മുഹമ്മദ് അഖില്‍ ഐപിഎസിന് താക്കോല്‍ കൈമാറിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പട്രോളിങ് ആവശ്യങ്ങള്‍ക്കായിട്ടാണ് പൊലീസ് സ്‍ക്വാഡ് പത്തോളം സൂപ്പര്‍ ബൈക്കുകള്‍ ഉപയോഗിക്കുക.

auto blog Dec 14, 2019, 3:16 PM IST