Habeeb Muhamad  

(Search results - 1)
  • undefined

    Movie NewsMay 29, 2021, 3:33 PM IST

    'തുറമുഖ'ത്തിൽ നിന്ന് തുരുത്തിലേക്ക്, അനൗൺസ്‍മെന്റ് ട്രെയിലർ

    നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്‍ത തുറമുഖത്തിന ശേഷം സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന ചിത്രമാണ് തുരുത്ത്. ഹബീബ് മുഹമ്മദ്  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹബീബ് മുഹമ്മദ് , ടോണി ജോയ് മണവാളൻ എന്നിവർ ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നു. ചിത്രത്തിന്റെ  അനൗൺസ്‍മെന്റ് ട്രെയിലർ പുറത്തുവിട്ടു.