Asianet News MalayalamAsianet News Malayalam
59 results for "

Hacked To Death

"
SI hacked to death while patrolling Four arrested including children Tamil NaduSI hacked to death while patrolling Four arrested including children Tamil Nadu

പട്രോളിങ്ങിനിടെ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: കുട്ടികളടക്കം നാല് പേർ അറസ്റ്റിൽ

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ പട്രോളിങ്ങിനിടെ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടികളടക്കം നാല് പേർ അറസ്റ്റിൽ. പത്തും പതിനേഴും വയസുള്ള കുട്ടികളും പത്തൊൻപതുകാരനും കസ്റ്റഡിയിലുണ്ട്

crime Nov 23, 2021, 12:01 AM IST

Palakkad RSS Worker Sanjith Murder FIR Report OutPalakkad RSS Worker Sanjith Murder FIR Report Out

RSS Worker Murder | 'സഞ്ജിത്തിനെ കൊന്നത് രാഷ്ട്രീയപ്പക മൂലം', എഫ്ഐആർ

കൊലപാതകികൾ വന്നത് വെളുത്ത ചെറിയ കാറിലെന്ന് എഫ്ഐആ‍ർ സാക്ഷ്യപ്പെടുത്തുന്നു. കണ്ടാലറിയാവുന്ന അഞ്ച് പേരാണ് കൊലപാതകത്തിന് പിന്നിൽ. തിങ്കളാഴ്ച രാവിലെ 8.45-നാണ് കൃത്യം നടന്നതെന്നും എഫ്ഐആർ.

crime Nov 20, 2021, 10:01 AM IST

Palakkad CPIM Worker R Vijayan Hacked To Death Four RSS Workers ConvictedPalakkad CPIM Worker R Vijayan Hacked To Death Four RSS Workers Convicted

Political Murder | പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: 4 ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം

കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഎം പ്രവർത്തകനായ ആർ വിജയനെ വെട്ടിക്കാലപ്പെടുത്തിയ കേസിലെ പ്രതികളും കണ്ണമ്പ്ര സ്വദേശികളുമായ നാല് ആർഎസ്എസ് പ്രവർത്തകർക്കാണ് ശിക്ഷ. സുജീഷ്‌, ജനീഷ്‌, മിഥുൻ, സുമേഷ്‌ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 

crime Nov 12, 2021, 9:43 PM IST

55 year old woman hacked to death by husband in piravom55 year old woman hacked to death by husband in piravom

കുടുംബ വഴക്ക്; പിറവത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പ്രതി പിടിയില്‍

അർധരാത്രിയോടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇതിനൊടുവിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന വാക്കത്തികൊണ്ട് ബാബു ശാന്ത്രയെ വെട്ടി. 

Chuttuvattom Oct 9, 2021, 12:02 AM IST

kottayam pathanad youth hacked to deathkottayam pathanad youth hacked to death

കോട്ടയം പത്തനാട് യുവാവിനെ വെട്ടി കൊന്നു; കാല്‍പാദം ഒരു കിലോമീറ്ററകലെ കണ്ടെത്തി, പ്രതികൾ കീഴടങ്ങി

കടയനിക്കാട് സ്വദേശി ജയേഷ്,കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. 

crime Oct 7, 2021, 4:36 PM IST

Out on bail man hacked to death by in RajkotOut on bail man hacked to death by in Rajkot

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു

വ്യാഴാഴ്ച വൈകീട്ട് രാജ്കോട്ടിലെ ശാന്ത് കബീര്‍ റോട്ടില്‍ വച്ചാണ് പ്രതികള്‍ രണ്ടുപേരും വിജയിയെ വെട്ടിയത്. ഇയാള്‍ക്ക് 32 വയസാണ്. 

crime Aug 21, 2021, 5:12 PM IST

Youth hacked to death in thiruvananthapuram chackaYouth hacked to death in thiruvananthapuram chacka

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; കഞ്ചാവ് സംഘങ്ങൾ തമ്മിലുളള കുടിപ്പകയെന്ന് പൊലീസ്

കഞ്ചാവ് സംഘങ്ങൾ തമ്മിലുളള കുടിപ്പകയാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ നിഗമനം.. സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ സനൽ മുഹമ്മദ്, സജാദ് എന്നിവരെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

crime Jun 28, 2021, 11:08 AM IST

former woman ward member hacked to death in bengaluru defendants arrestedformer woman ward member hacked to death in bengaluru defendants arrested

ബെംഗളുരുവിൽ പട്ടാപകൽ മുൻ വനിതാ വാർഡ് മെമ്പറെ വെട്ടിക്കൊന്ന സംഭവം; പ്രതികൾ പിടിയിൽ

ഇന്നലെയാണ് ചലാവദി പാളയ മുൻ കൗൺസിലർ രേഖ കദിരേഷിനെ ബൈക്കിലെത്തിയ രണ്ടുപേർ വെട്ടിക്കൊന്നത്. ഇവരുടെ ഭർത്താവും 2018 ൽ സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു. 

crime Jun 25, 2021, 6:12 PM IST

Man hacked to death in trivandrumMan hacked to death in trivandrum

തിരുവനന്തപുരത്ത് യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി

കൊല്ലപ്പെട്ട ജോഷിക്കെതിരെ നിരവധി പൊലീസ് കേസുകൾ നിലവിലുണ്ട്

crime May 9, 2021, 2:39 PM IST

Man hacked to death in PalakkadMan hacked to death in Palakkad

സ്വത്ത് തര്‍ക്കം; പാലക്കാട് ഒരാളെ വെട്ടിക്കൊന്നു

സ്വത്ത് തർക്കത്തിനിടെയാണ് സംഭവം എന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.

crime Apr 29, 2021, 4:56 PM IST

youth hacked to death in thiruvananthapuramyouth hacked to death in thiruvananthapuram

മദ്യ സല്‍ക്കാരത്തിനിടെ വാക്കുതര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു, സുഹൃത്തുക്കൾ കസ്റ്റഡിയിൽ

സംഭവത്തിൽ വീട്ടുടമയടക്കം സുഹൃത്തുക്കളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം

crime Apr 20, 2021, 12:51 AM IST

young man was hacked to death by a friend while arguing over alcohol and the murder took place in front of his sonyoung man was hacked to death by a friend while arguing over alcohol and the murder took place in front of his son

മദ്യപാനത്തിനിടെ തർക്കം യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു, കൊലപാതകം മകന്റെ കൺമുന്നിൽ

അഞ്ചലിൽ മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. സ്വന്തം മകന്റ മുന്നിലിട്ടാണ് ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനെ സുഹൃത്ത് കൊന്നത്.

 

crime Apr 19, 2021, 12:05 AM IST

AIMIM leader Asad Khan hacked to death on busy road in HyderabadAIMIM leader Asad Khan hacked to death on busy road in Hyderabad

എഐഎംഐഎം നേതാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു

ബെക്കില്‍ സഞ്ചരിക്കുകയായിരുന്ന അസദ് ഖാനെ ആക്രമികള്‍ പിന്തുടര്‍ന്ന് അക്രമിച്ച് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
 

crime Apr 1, 2021, 5:36 PM IST

Day after lawyer couple killed TRS leader detained father points to illegal land dealsDay after lawyer couple killed TRS leader detained father points to illegal land deals

അഭിഭാഷക ദമ്പതികളെ പട്ടാപ്പകല്‍ നടുറോട്ടില്‍ വെട്ടിക്കൊന്നു; ഭരണകക്ഷി നേതാവും സംഘവും പിടിയില്‍

ജന്മനാടായ   മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു മറ്റൊരു കാറിലെത്തിയ സംഘം കൊടുവാൾ ഉപയോഗിച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

crime Feb 19, 2021, 7:53 PM IST

Muslim League worker hacked to death in malappuramMuslim League worker hacked to death in malappuram

മലപ്പുറത്ത് മുസ്ലീംലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; കൊലപാതകത്തിന് പിന്നിൽ സിപിഎമ്മെന്ന് യുഡിഎഫ്

കൊലപാതകത്തിന് പിന്നിൽ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിക്കുന്നു. തെരെഞ്ഞെടുപ്പിനെ ചൊല്ലി പ്രദേശത്ത് സിപിഎം - യുഡിഎഫ് സംഘർഷം ഉണ്ടായിരുന്നു.

Kerala Jan 28, 2021, 8:24 AM IST