Asianet News MalayalamAsianet News Malayalam
104 results for "

Hacking

"
Hundreds of accounts compromised, ETH worth $15 million reportedly stolenHundreds of accounts compromised, ETH worth $15 million reportedly stolen

Crypto.com breach : വന്‍ സുരക്ഷ വീഴ്ച; 111 കോടി രൂപ മൂല്യമുള്ള ക്രിപ്റ്റോ അടിച്ചുമാറ്റി ഹാക്കര്‍മാര്‍

എങ്ങനെയാണ് സൈബര്‍ ആക്രമണം നടന്നത് എന്ന്  കമ്പനി സിഇഒ ക്രിസ് മാര്‍സലാക്ക് വെളിപ്പെടുത്തിയിട്ടില്ല. 

What's New Jan 20, 2022, 8:15 PM IST

kollam anchal man hacking wife to deathkollam anchal man hacking wife to death

കുടുംബ പ്രശ്നം രൂക്ഷമായി; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

വൈകുന്നേരം ആറു മണിയോടെ വീട്ടിലെത്തിയ സുനിതയുടെ ഭർത്താവ് ശ്യാംകുമാർ സുനിതയെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.

crime Dec 23, 2021, 12:18 AM IST

Meta identifies six firms, including India's BellTroX, for spying on usersMeta identifies six firms, including India's BellTroX, for spying on users

Meta Bans Indian Company : ചാര പ്രവര്‍ത്തനം, ഹാക്കിംഗ്: ഇന്ത്യന്‍ കമ്പനി പ്രധാന വില്ലന്‍; നടപടി എടുത്ത് മെറ്റ

ദില്ലിയിലെ ഷുക്കൂര്‍പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബെല്‍ട്രോക്സ് എന്ന കമ്പനിയുടെ 400 ആക്കൌണ്ടുകള്‍ മെറ്റ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്തു. 

What's New Dec 18, 2021, 9:38 AM IST

Hackers Tricked 300,000 Android Users To Steal PasswordsHackers Tricked 300,000 Android Users To Steal Passwords

300,000 ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ കബളിപ്പിക്കപ്പെട്ടു; എല്ലാം നഷ്ടപ്പെട്ടിരിക്കാം, സംഭവം ഇങ്ങനെ.!

ക്യൂആര്‍ സ്‌കാനറുകള്‍, പിഡിഎഫ് സ്‌കാനറുകള്‍, ക്രിപ്റ്റോ ആപ്പുകള്‍, ഫിറ്റ്നസ് ട്രാക്കറുകള്‍ എന്നിങ്ങനെയുള്ള ഈ മാല്‍വെയര്‍ ആപ്പുകളില്‍ ഭൂരിഭാഗവും ഉപയോക്താക്കളെ സമര്‍ത്ഥമായി കബളിപ്പിക്കുകയായിരുന്നു. ഈ ആപ്പുകളില്‍ ഭൂരിഭാഗവും അവര്‍ അവകാശപ്പെടുന്ന ടാസ്‌ക്കുകള്‍ നിര്‍വഹിച്ചു

What's New Dec 5, 2021, 1:14 PM IST

iPhone with iOS 15 Windows 10 Chrome hacked by Chinese hackers within minutesiPhone with iOS 15 Windows 10 Chrome hacked by Chinese hackers within minutes

ഐഒഎസ് 15, വിന്‍ഡോസ് 10, ക്രോം എന്നിവ മിനിറ്റുകള്‍ക്കകം ചൈനീസ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു.!

ചൈനീസ് സൈബര്‍ വിദഗ്ധര്‍ അപകടസാധ്യത കണ്ടെത്താന്‍ ചൈനയില്‍ തുടരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 13 പ്രോ, iOS 15.0.2 ന്റെ പൂര്‍ണ്ണമായും പാച്ച് ചെയ്ത പതിപ്പ് പ്രവര്‍ത്തിപ്പിക്കുന്നത് ഒന്നല്ല രണ്ട് തവണ ലംഘിച്ചു. 

What's New Nov 1, 2021, 4:36 PM IST

James Bond film No Time To Die Watching  online can hurt you a lotJames Bond film No Time To Die Watching  online can hurt you a lot

ബോണ്ടിന്‍റെ പുതിയ പടം 'നോ ടൈം റ്റു ഡൈ' ഓണ്‍ലൈനില്‍ തപ്പിയാല്‍ പണികിട്ടും.!

ജെയിംസ് ബോണ്ട്  'നോ ടൈം റ്റു ഡൈ' തീയറ്ററില്‍ കാണാന്‍ കഴിയാതെ അത് ഓണ്‍ലൈനില്‍ തേടുന്നവരെ പിടിക്കാന്‍ വലിയതോതില്‍ സൈബര്‍ കെണി ഒരുക്കിയിട്ടുണ്ട്. 

What's New Oct 7, 2021, 10:58 PM IST

Man Stabbed To Death In Delhi Over Rs 300 Loan five ArrestedMan Stabbed To Death In Delhi Over Rs 300 Loan five Arrested

കടം വാങ്ങിയ 300 രൂപ തിരിച്ച് കൊടുത്തില്ല; ദില്ലിയില്‍ യുവാവിനെ വെട്ടിക്കൊന്നു, അഞ്ച് പേര്‍ അറസ്റ്റില്‍

പറഞ്ഞ അവധി കഴിഞ്ഞിട്ടും മറുപടി ലഭിക്കാതായോതോടെ രവി തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പമെത്തി ശൈലേന്ദ്രയോട് പണം ആവശ്യപ്പെട്ടു

crime Oct 5, 2021, 6:28 PM IST

Father commits suicide after killed son in KannurFather commits suicide after killed son in Kannur

കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

കണ്ണൂർ കുടിയാൻമലയിലാണ് നാടിനെ നടുക്കിയ സംഭവം. ഏരുവേശി മുയിപ്രയിലെ സതീശൻ (31) ആണ് ആത്മഹത്യ ചെയ്തത്.

crime Sep 24, 2021, 11:40 AM IST

Hackers leak username, passwords for 5 lakh Fortinet VPN accountsHackers leak username, passwords for 5 lakh Fortinet VPN accounts

വന്‍ ചോര്‍ച്ച; വിപിഎന്‍ ഉപയോഗിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ അത്ര സന്തോഷകരമല്ല.!

ചോര്‍ന്ന ക്രെഡന്‍ഷ്യലുകളുടെ ലിങ്ക് ആര്‍ക്കും ആക്‌സസ്സ് ചെയ്യാവുന്ന വിധത്തില്‍ നെറ്റില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഫോര്‍ട്ടിനെറ്റ് ദുര്‍ബലത മുതലെടുത്താണ് ക്രെഡന്‍ഷ്യലുകള്‍ അടിച്ചു മാറ്റിയതെന്ന് ഓറഞ്ച് അവകാശപ്പെടുന്നു. സുരക്ഷാ പഴുതുകള്‍ പാച്ച് ചെയ്തിട്ടുണ്ടെങ്കിലും യൂസര്‍നെയിമും പാസ്‌വേഡുകളും ഇപ്പോഴും സുരക്ഷിതമല്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. 

What's New Sep 11, 2021, 7:55 AM IST

malayalam minisceen actress aswathy presilla jerin shared her facebook hacking experiences and bullying nowadaysmalayalam minisceen actress aswathy presilla jerin shared her facebook hacking experiences and bullying nowadays

'ഒരു വിദേശവനിത അയച്ച ലിങ്കില്‍ ക്ലിക്ക് ചെയ്‍തു'; ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെക്കുറിച്ച് അശ്വതി

സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് അശ്വതി

spice Aug 18, 2021, 1:13 PM IST

kerala bank atm fraud suspicion of software hackingkerala bank atm fraud suspicion of software hacking

കേരള ബാങ്ക് എടിഎം തട്ടിപ്പ്; സോഫ്റ്റ്‍വെയർ ഹാക്കിം​ഗ് എന്ന് സംശയം; തട്ടിപ്പുകാർ സംസ്ഥാനം കടന്നെന്ന് വിവരം

എടിഎമ്മിൽ നിന്നും പണം തട്ടിച്ച കാസർക്കോട് സ്വദേശികൾ സംസ്ഥാനം കടന്നുവെന്നാണ് വിവരം. അതിവിദഗ്ധമായാണ് കേരള ബാങ്കിൻറെ എടിഎമ്മുകളിൽ നിന്നും രണ്ടേ മൂക്കാൽ ലക്ഷം രൂപ തട്ടിയെടുത്തത്.

Kerala Aug 12, 2021, 6:57 AM IST

France declarers investigation in Pegasus controversyFrance declarers investigation in Pegasus controversy

മാധ്യമവാർത്തകൾക്ക് പിന്നാലെ പെഗാസസ് നിരീക്ഷണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്

 സ്വകാര്യത ലംഘനമുണ്ടോയോ എന്നതടക്കമുള്ള പത്ത് വിഷയങ്ങളിലാണ് അന്വേഷണം നടക്കുക. 2019, 2020 കാലത്തായിരുന്നു മീഡിയപാർട്ടിലെ മാധ്യമ പ്രവർത്തകരെ നിരീക്ഷിച്ചത് എന്നാണ് ആരോപണം.

International Jul 20, 2021, 4:36 PM IST

Modi Government Can Now Listen To Bedroom Chats: CongressModi Government Can Now Listen To Bedroom Chats: Congress

'മോദി സര്‍ക്കാറിന് കിടപ്പറ സംഭാഷണങ്ങള്‍ വരെ കേള്‍ക്കാം'; പെഗാസസ് വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. ആളുകളുടെ കിടപ്പറ സംഭാഷണങ്ങള്‍ വരെ മോദി സര്‍ക്കാറിന് കേള്‍ക്കാമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പെഗാസസിനെ ഉപയോഗിച്ച് ചാര റാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും മോദി സര്‍ക്കാറാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
 

India Jul 19, 2021, 8:27 PM IST

NSO hacking spyware leak uncovers global abuse of cyber surveillance weaponNSO hacking spyware leak uncovers global abuse of cyber surveillance weapon

പെഗാസസ്; സൈബര്‍ നീരീക്ഷണത്തിന്‍റെ ദുരുപയോഗം, വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രയേൽ ചാര സോഫ്റ്റ് വെയർ വിലയ്ക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. 

International Jul 19, 2021, 12:07 AM IST

Husband commits suicide after hacking wifeHusband commits suicide after hacking wife

ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

തിങ്കളാഴ്ച രാത്രി 11.30 യ്‌ക്ക് ശേഷം ആണ് സംഭവം. മദ്യപിച്ചെത്തിയ ജോമോൻ ഭാര്യ ജോമോളുമായി വഴക്കുണ്ടാക്കി. 

crime Apr 28, 2021, 12:54 AM IST