Asianet News MalayalamAsianet News Malayalam
65 results for "

Hair Growth

"
Guava leaves hair pack hair growthGuava leaves hair pack hair growth

Guava hair pack| കരുത്തുള്ള മുടിയ്ക്കായി പേരയില കൊണ്ടുള്ള ഹെയർ പാക്കുകൾ

പോഷകങ്ങളാൽ സമൃദ്ധമാണ് പേരയില. ഇവയിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശിരോചർമത്തെ ബാധിക്കുന്ന സൗന്ദര്യപ്രശ്നങ്ങൾ അകറ്റി മുടി കരുത്തോടെ വളരാൻ സഹായിക്കും.

Health Nov 13, 2021, 8:56 AM IST

banana hair masks for hair growthbanana hair masks for hair growth

കരുത്തുറ്റ തലമുടി സ്വന്തമാക്കാന്‍ പരീക്ഷിക്കാം പഴം കൊണ്ടുള്ള ഈ ഹെയർ മാസ്കുകൾ...

പൊട്ടാസ്യം, മഗ്നീഷ്യം, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ എ, ബി, ഇ എന്നിവയാല്‍ സമ്പുഷ്ടമായ പഴം തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Lifestyle Oct 1, 2021, 9:41 PM IST

reasons behind dandruff and some solutions tooreasons behind dandruff and some solutions too

തലയില്‍ അഴുക്ക് അടിയുന്നതാണോ താരന്‍ വരാന്‍ കാരണം?

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്നവരുണ്ട്. ഇക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ടൊരു പ്രശ്‌നമാണ് താരന്‍ ( Dandruff ) . തലയോട്ടിയോട് ചേര്‍ന്ന് വെളുത്ത നിറത്തില്‍ പൊടി പോലെ തോന്നിക്കുന്ന താരന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വ്യാപകമാകാനും പിന്നീട് മുടി കാര്യമായ രീതിയില്‍ തന്നെ കൊഴിഞ്ഞുപോകാനുമെല്ലാം ഇടയാക്കും. 

Health Sep 23, 2021, 3:42 PM IST

natural hair mask for the growth of beautiful hairnatural hair mask for the growth of beautiful hair

തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം ഈ നാച്ചുറൽ ഹെയർ മാസ്ക്

വീട്ടിലുള്ള ചില വസ്തുക്കൾ മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും ഉപയോഗപ്രദമാണ്. അത്തരത്തില്‍ കേശസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് ഉലുവ.

Lifestyle Sep 16, 2021, 3:41 PM IST

fenugreek seeds for your hair growthfenugreek seeds for your hair growth

തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും പരീക്ഷിക്കാം ഉലുവ കൊണ്ടുള്ള ഈ ഹെയര്‍ മാസ്കുകള്‍...

തലമുടി കൊഴിച്ചിലും  താരനുമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. തലമുടി കൊഴിച്ചില്‍ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ഉലുവ നല്ലതാണ്. മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

Lifestyle Jul 18, 2021, 12:25 PM IST

cucumber juice for hair growthcucumber juice for hair growth

തലമുടിയുടെ ആരോഗ്യത്തിന് വെള്ളരിക്കാ നീര് ഇങ്ങനെ ഉപയോഗിക്കാം...

തലമുടി കൊഴിച്ചിൽ തടയാനും ആരോഗ്യകരവുമായ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന നിരവധി പോഷകങ്ങള്‍ വെള്ളരിക്കാ നീരില്‍ അടങ്ങിയിട്ടുണ്ട്. 

Lifestyle May 5, 2021, 12:43 PM IST

human rights commission directs appontment of medical board to identify medical negligence in hair growth in mouth after surgeryhuman rights commission directs appontment of medical board to identify medical negligence in hair growth in mouth after surgery

രോഗിയുടെ വായ്ക്കുള്ളിൽ മുടി വളർന്ന സംഭവം; മെഡിക്കൽ ബോർഡിനെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വായ്ക്കുള്ളിലെ രോമവളർച്ച കാരണം ആഹാരം കഴിക്കാൻ പോയിട്ട് ഉമിനീര് ഇറക്കാൻ പോലും കഴിയാതെ ദുരിതമനുഭവിക്കുന്ന കുന്നത്തുകാൽ സ്വദേശി സ്റ്റീഫന്റെ പരാതിയിലാണ് ഉത്തരവ്

Chuttuvattom Apr 20, 2021, 8:40 PM IST

foods for hair growthfoods for hair growth

മുടിയുടെ വളർച്ചയ്ക്ക് കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. ഇരുമ്പ്, പ്രോട്ടീന്‍ ഇതു രണ്ടുമാണ് തലമുടിയ്ക്ക് ഏറ്റവും അത്യാവശ്യമായ പോഷകങ്ങള്‍. മുടിയുടെ വളർച്ചയ്ക്ക് കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
 

Health Apr 5, 2021, 2:51 PM IST

five foods which nourish hair growthfive foods which nourish hair growth

മുടി വളര്‍ച്ച കൂട്ടാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍...

 

ഇടതൂര്‍ന്ന്, ഭംഗിയും തിളക്കവുമുള്ള മുടി എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ ഇന്ന് തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മുടിയുടെ ആരോഗ്യത്തെ വേണ്ടവിധം ശ്രദ്ധിക്കാനോ അതിനെ പരിപാലിക്കാനോ നമുക്ക് കഴിയുന്നില്ലെന്നതാണ് സത്യം. ഭക്ഷണത്തിലൂടെ തന്നെ ഒരു പരിധി വരെ മുടിയുടെ ആരോഗ്യത്തെ നമുക്ക് മെച്ചപ്പെടുത്താന്‍ സാധിക്കും. അത്തരത്തില്‍ മുടി വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന അഞ്ച് തരം ഭക്ഷണങ്ങളെ ആണ് ഇനി പരിചയപ്പെടുത്തുന്നത്.


 

Lifestyle Feb 26, 2021, 11:26 PM IST

home made hair pack for hair growthhome made hair pack for hair growth

ഈ രണ്ട് ഹെയർ പാക്കുകൾ മുടി ആരോ​ഗ്യത്തോടെ വളരാൻ സഹായിക്കും

തലമുടിക്ക് അതിന്റെ സൗന്ദര്യവും ഘടനയും നഷ്ടപ്പെടാനുള്ള ഒരു പ്രധാന കാരണം അവയ്ക്ക് ആവശ്യമായ പോഷകങ്ങളും നൽകുന്നതിൽ പരാജയപ്പെടുമ്പോഴാണ്. മുടിയെ പരിപാലിക്കുന്നതിൽ കാണിക്കുന്ന ഒരു ചെറിയ അശ്രദ്ധ പോലും മുടിയിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. 

Health Dec 2, 2020, 9:48 AM IST

tips to tackle hair problems during season changetips to tackle hair problems during season change

മുടിയെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാം; ചെയ്യേണ്ട എട്ട് കാര്യങ്ങള്‍

 

കാലാവസ്ഥ മാറുന്ന സാഹചര്യങ്ങളില്‍ സാധാരണയായി മുടിയുടെ ആരോഗ്യകാര്യങ്ങളില്‍ അല്‍പം കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം, കാലാവസ്ഥ മാറുമ്പോള്‍ മുടിയുടെ വളര്‍ച്ച, ബലം, സ്വഭാവം എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം മാറ്റം വരാറുണ്ട്. മുടി വരണ്ടുപോവുക, അറ്റം പിളരുക, മുടി കട്ടി കുറഞ്ഞ് നേരിയതാവുക, മുടി കൊഴിച്ചില്‍ എന്ന് തുടങ്ങി ഒരുപിടി പ്രശ്‌നങ്ങളാണ് കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്നത്. ഇപ്പോള്‍ മഞ്ഞുകാലത്തിലേക്ക് കടക്കുമ്പോള്‍ മുടിയെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ചില പരിഹാരങ്ങള്‍ കൂടി നമുക്ക് മനസിലാക്കിയാലോ!
 

 

Health Nov 13, 2020, 12:17 PM IST

foods which helps to fight against hair health issuesfoods which helps to fight against hair health issues

മുടി കൊഴിച്ചിലും അറ്റം പിളരുന്നതും ഒഴിവാക്കാന്‍ കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

 

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നാം നേരിടാറുണ്ട്. മുടി കൊഴിച്ചില്‍, മുടിയുടെ കട്ടി കുറഞ്ഞ് നേര്‍ത്തുവരുന്നത്, അറ്റം പിളരുന്നത് തുടങ്ങിയ പ്രശ്‌നങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്. ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയ പരിധി വരെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. ഇതിന് സഹായകമാകുന്ന ആറ് തരം ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാം.
 

 

Health Oct 20, 2020, 4:13 PM IST

7 ways to grow your hair naturally7 ways to grow your hair naturally

തലമുടി തഴച്ചു വളരും; ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍...

മുടി തഴച്ചു വളരാൻ നിങ്ങൾ തന്നെ സ്വയം വിചാരിച്ചാൽ മതി. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. 

Lifestyle Oct 4, 2020, 11:55 AM IST

girl with excess facial hair due to pcosgirl with excess facial hair due to pcos

എട്ട് വര്‍ഷം ഷേവ് ചെയ്‌തൊളിപ്പിച്ചു; ഇപ്പോള്‍ ആല്‍മയ്ക്ക് താടി അഴകാണ്...

പതിനഞ്ചാം വയസിലാണ് ന്യൂയോര്‍ക്കിലെ ബ്രോംക്‌സ് സ്വദേശിയായ ആല്‍മ ടോറസിന്റെ ജീവിതം മാറിമറിയുന്നത്. മുഖത്ത് പുരുഷന്മാരെപ്പോലെ താടിരോമങ്ങള്‍ വളര്‍ന്നുവരുന്നതായിരുന്നു ആല്‍മയുടെ പ്രശ്‌നം. ആദ്യമൊന്നും ഇതത്ര കാര്യമാക്കിയില്ല. എന്നാല്‍ ഒരു വര്‍ഷം കൂടി കഴിഞ്ഞതോടെ സംഗതി ഗൗരവമാകാന്‍ തുടങ്ങി. 

Woman Aug 22, 2020, 11:21 PM IST

add biotin rich food in your diet to avoid hair falladd biotin rich food in your diet to avoid hair fall

മുടികൊഴിച്ചില്‍ തടയാനും വളര്‍ച്ച ശക്തിപ്പെടുത്താനും ഡയറ്റിലുള്‍പ്പെടുത്തേണ്ട 4 ഭക്ഷണങ്ങള്‍...

മിക്കവരും പരാതിപ്പെടുന്ന ഒരു വിഷയമാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ മൂലമാകാം ഇത് സംഭവിക്കുന്നത്. കാരണങ്ങള്‍ എന്തുതന്നെയായാലും പ്രകൃതിദത്തമായി ഒരു പരിധി വരെ അവയെ ചെറുക്കാന്‍ നമുക്കാകും. അതിന് ഏറ്റവുമധികം സഹായിക്കുന്നത് ഡയറ്റ് തന്നെയാണ്. 

Health Aug 18, 2020, 7:59 PM IST