Asianet News MalayalamAsianet News Malayalam
23 results for "

Hair Health

"
reasons behind dandruff and some solutions tooreasons behind dandruff and some solutions too

തലയില്‍ അഴുക്ക് അടിയുന്നതാണോ താരന്‍ വരാന്‍ കാരണം?

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്നവരുണ്ട്. ഇക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ടൊരു പ്രശ്‌നമാണ് താരന്‍ ( Dandruff ) . തലയോട്ടിയോട് ചേര്‍ന്ന് വെളുത്ത നിറത്തില്‍ പൊടി പോലെ തോന്നിക്കുന്ന താരന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വ്യാപകമാകാനും പിന്നീട് മുടി കാര്യമായ രീതിയില്‍ തന്നെ കൊഴിഞ്ഞുപോകാനുമെല്ലാം ഇടയാക്കും. 

Health Sep 23, 2021, 3:42 PM IST

biotin supplements may help to retain hair healthbiotin supplements may help to retain hair health

മുടിയുടെ കട്ടി കുറയുന്നതിന് 'ബയോട്ടിന്‍' സപ്ലിമെന്റ് പരിഹാരമോ?

'ബയോട്ടിന്‍' എന്നത് ബി കോംപ്ലക്‌സ് ഗണത്തിലുള്‍പ്പെടുന്നൊരു വൈറ്റമിന്‍ ആണ്. മനുഷ്യശരീരത്തിന് സ്വന്തമായി ഇതുത്പാദിപ്പിക്കുക സാധ്യമല്ല. മിക്കവാറും ഭക്ഷണത്തിലൂടെ തന്നെയാണ് ഇവ ലഭിക്കുക. 

Health Jul 10, 2021, 9:19 PM IST

ghee can be used for skin and hair healthghee can be used for skin and hair health

ഭംഗിയുള്ള ചുണ്ടുകള്‍ക്കും മുടിക്കും ചര്‍മ്മത്തിനും നെയ്യ് ഉപയോഗിക്കാം...

മിക്ക വീടുകളിലെ അടുക്കളയിലും എല്ലായ്‌പോഴും കണ്ടുവരാറുള്ളൊരു ചേരുവയാണ് നെയ്യ്. ഇത് വിഭവങ്ങള്‍ പാകം ചെയ്യുമ്പോഴോ, ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നേരിട്ടോ ചേര്‍ത്ത് കഴിക്കാവുന്നൊരു ചേരുവ മാത്രമല്ല. പല തരത്തിലുള്ള പ്രയോജനങ്ങളും നെയ്യിനുണ്ട്.

Lifestyle Jun 12, 2021, 3:00 PM IST

five foods which nourish hair growthfive foods which nourish hair growth

മുടി വളര്‍ച്ച കൂട്ടാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍...

 

ഇടതൂര്‍ന്ന്, ഭംഗിയും തിളക്കവുമുള്ള മുടി എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ ഇന്ന് തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മുടിയുടെ ആരോഗ്യത്തെ വേണ്ടവിധം ശ്രദ്ധിക്കാനോ അതിനെ പരിപാലിക്കാനോ നമുക്ക് കഴിയുന്നില്ലെന്നതാണ് സത്യം. ഭക്ഷണത്തിലൂടെ തന്നെ ഒരു പരിധി വരെ മുടിയുടെ ആരോഗ്യത്തെ നമുക്ക് മെച്ചപ്പെടുത്താന്‍ സാധിക്കും. അത്തരത്തില്‍ മുടി വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന അഞ്ച് തരം ഭക്ഷണങ്ങളെ ആണ് ഇനി പരിചയപ്പെടുത്തുന്നത്.


 

Lifestyle Feb 26, 2021, 11:26 PM IST

five things to care if you have thin hairfive things to care if you have thin hair

മുടി 'തിന്‍' ആയതിനാല്‍ 'കോംപ്ലക്‌സ്'?; പരീക്ഷിക്കാം ചില പൊടിക്കൈകള്‍...

മുടിയുമായി ബന്ധപ്പെട്ട് നാം നേരിടുന്ന ധാരാളം പ്രശ്‌നങ്ങളുണ്ട്. അവയിലൊന്നാണ് മുടിക്ക് കട്ടി കുറയുന്ന അവസ്ഥ. മുടി കൊഴിച്ചില്‍ മൂലം ആകെ മുടിയുടെ അളവ് കുറയുന്നതുമാകാം, അതുപോലെ തന്നെ ഓരോ മുടിയുടെയും ആരോഗ്യം ക്ഷയിച്ച് അത് കനം കുറഞ്ഞ് വരുന്നതുമാകാം പ്രശ്‌നം. എന്തായാലും ഇത്തരത്തില്‍ മുടി 'തിന്‍' ആയിരിക്കുന്നവര്‍ക്ക് ശ്രദ്ധിക്കാനുള്ള ചില പൊടിക്കൈകളാണ് ഇനി പങ്കുവയ്ക്കുന്നത്.
 

Lifestyle Feb 22, 2021, 5:10 PM IST

six things o care while applying oil in hairsix things o care while applying oil in hair

മുടിയില്‍ എണ്ണ തേയ്ക്കാറുണ്ടോ? മുടിയുടെ ആരോഗ്യത്തിനായി അറിയാം ഈ ആറ് കാര്യങ്ങള്‍...

 

മുടിയില്‍ എണ്ണ വയ്ക്കുന്നത് മുടിയുടെ ആരോഗ്യവും ഭംഗിയും വര്‍ധിപ്പിക്കാന്‍ സഹായകമാണ്. ചില ആരോഗ്യപ്രശ്‌നങ്ങളുള്ളവരൊഴികെ ആര്‍ക്കും മുടിയില്‍ എണ്ണയുപയോഗിക്കാവുന്നതാണ്. എന്നാല്‍ എണ്ണ വയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ആറ് കാര്യങ്ങളാണ് ഇനി പറയുന്നത്. 

 

Health Jan 30, 2021, 2:29 PM IST

a special vegetable soup which help to boost skin and hair health during wintera special vegetable soup which help to boost skin and hair health during winter

മഞ്ഞുകാലത്ത് മുടിയും ചർമ്മവും വരണ്ടുണങ്ങുന്നുവോ; ഈ പ്രശ്നം പരിഹരിക്കാം ഭക്ഷണത്തിലൂടെ...

മഞ്ഞുകാലം പലര്‍ക്കും പ്രിയപ്പെട്ട സമയമാണ്. വീടും പരിസരവും വഴികളുമെല്ലാം മഞ്ഞ് മൂടി മനോഹരമായി കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികം പേരും. വൈകുന്നേരമാകുമ്പോള്‍ തണുപ്പിറങ്ങുന്നതോടെ ഉറങ്ങാനും സുഖകരമായ അന്തരീക്ഷമായിരിക്കും. 

Food Nov 26, 2020, 6:09 PM IST

tips to tackle hair problems during season changetips to tackle hair problems during season change

മുടിയെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാം; ചെയ്യേണ്ട എട്ട് കാര്യങ്ങള്‍

 

കാലാവസ്ഥ മാറുന്ന സാഹചര്യങ്ങളില്‍ സാധാരണയായി മുടിയുടെ ആരോഗ്യകാര്യങ്ങളില്‍ അല്‍പം കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം, കാലാവസ്ഥ മാറുമ്പോള്‍ മുടിയുടെ വളര്‍ച്ച, ബലം, സ്വഭാവം എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം മാറ്റം വരാറുണ്ട്. മുടി വരണ്ടുപോവുക, അറ്റം പിളരുക, മുടി കട്ടി കുറഞ്ഞ് നേരിയതാവുക, മുടി കൊഴിച്ചില്‍ എന്ന് തുടങ്ങി ഒരുപിടി പ്രശ്‌നങ്ങളാണ് കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്നത്. ഇപ്പോള്‍ മഞ്ഞുകാലത്തിലേക്ക് കടക്കുമ്പോള്‍ മുടിയെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ചില പരിഹാരങ്ങള്‍ കൂടി നമുക്ക് മനസിലാക്കിയാലോ!
 

 

Health Nov 13, 2020, 12:17 PM IST

do these five tips for better hair healthdo these five tips for better hair health

മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നുവോ? സ്വയം പരിശോധിക്കാം ഈ അഞ്ച് കാര്യങ്ങള്‍...

 

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പല തരം പ്രശ്‌നങ്ങള്‍ ആളുകള്‍ പങ്കുവച്ച് കാണാറുണ്ട്. മുടി കൊഴിച്ചില്‍, അറ്റം പിളരല്‍, ഡ്രൈ ആകുന്നത് എന്നുതുടങ്ങി പതിവായി കാണപ്പെടുന്ന പ്രശ്‌നങ്ങളേറെ. പല ഘടകങ്ങളാണ് മുടിയെ ഇത്തരത്തില്‍ നശിപ്പിക്കുന്നത്. മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നതായി മനസിലാക്കിയാല്‍ ഉടന്‍ തന്നെ നിങ്ങള്‍ സ്വയം പരിശോധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇവയാണ്...
 

 

Health Oct 28, 2020, 10:20 AM IST

Vitamin E Rich Foods For Healthy Skin And HairVitamin E Rich Foods For Healthy Skin And Hair

ആരോഗ്യമുള്ള തലമുടിക്കും ചര്‍മ്മത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നല്ല ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. അതുപോലെതന്നെ ആരോഗ്യമുള്ള തലമുടിക്കും ചര്‍മ്മത്തിനും നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ചര്‍മ്മത്തിനും തലമുടിക്കും ഒരുപോലെ വേണ്ട ഒന്നാണ് വിറ്റാമിന്‍ ഇ. ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കാനും തലമുടിയുടെ ആരോഗ്യത്തിനുമൊക്കെ വിറ്റാമിന്‍ ഇ സഹായിക്കും. അതിനാല്‍  വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്  തലമുടിക്കും ചര്‍മ്മത്തിനും നല്ലതാണ്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Lifestyle Oct 27, 2020, 3:29 PM IST

woman with long hair gets huge attention in social mediawoman with long hair gets huge attention in social media

നിലം തൊടുന്ന മുടി; ഇതിന് പിന്നില്‍ ഒരേയൊരു രഹസ്യമേയുള്ളൂ...

 

നീളത്തില്‍ ഭംഗിയായി ഒഴുകിക്കിടക്കുന്ന മുടി, ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവാണെന്ന് പറയാം. ഇങ്ങനെ ആഗ്രഹിക്കുന്ന പോലെയെല്ലാം മുടി വളരണമെങ്കില്‍ സ്വല്‍പം പാടാണ്. കൃത്യമായതും ചിട്ടയായതുമായ പരിചരണം ഇതിനാവശ്യമാണ്. പല വിധത്തിലുള്ള പൊടിക്കൈകള്‍ വേറെയും. എന്നാല്‍ മുപ്പത്തിയൊന്നുകാരിയായ സ്റ്റെഫാനി ക്ലാസ്സെന്റെ നീളന്‍ മുടിക്ക് പിന്നില്‍ അങ്ങനെ വലിയ രഹസ്യങ്ങളൊന്നുമില്ല.
 

 

Lifestyle Oct 22, 2020, 10:36 PM IST

foods which helps to fight against hair health issuesfoods which helps to fight against hair health issues

മുടി കൊഴിച്ചിലും അറ്റം പിളരുന്നതും ഒഴിവാക്കാന്‍ കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

 

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നാം നേരിടാറുണ്ട്. മുടി കൊഴിച്ചില്‍, മുടിയുടെ കട്ടി കുറഞ്ഞ് നേര്‍ത്തുവരുന്നത്, അറ്റം പിളരുന്നത് തുടങ്ങിയ പ്രശ്‌നങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്. ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയ പരിധി വരെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. ഇതിന് സഹായകമാകുന്ന ആറ് തരം ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാം.
 

 

Health Oct 20, 2020, 4:13 PM IST

know the reasons behind sudden hair fallknow the reasons behind sudden hair fall

പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചിലിന് കാരണമാകുന്ന അഞ്ച് സാഹചര്യങ്ങള്‍...

ജീവിതത്തില്‍ ഒരിക്കലെങ്കിലും മുടിയുടെ ആരോഗ്യത്തെ കുറിച്ചോര്‍ത്ത് ആധി പിടിക്കാത്ത ആളുകള്‍ കുറവായിരിക്കും. അക്കാര്യത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരിവില്ല. പ്രധാനമായും മുടി കൊഴിച്ചില്‍ തന്നെയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ പ്രശ്‌നമായി വരാറ്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ സംഭവിക്കാം. പ്രായാധിക്യം, പാരമ്പര്യം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പൊതുവില്‍ മുടി കൊഴിച്ചിലിന് പിന്നിലെ കാരണങ്ങളാകാറ്. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചിലിന് ഇടയാക്കുന്നത് നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ വന്ന പല മാറ്റങ്ങളുമാകാം. അത്തരത്തിലുള്ള അഞ്ച് സാഹചര്യങ്ങളെ തിരിച്ചറിയാം...
 

Health Sep 15, 2020, 1:09 PM IST

scalp scrubbing is must for better hair growthscalp scrubbing is must for better hair growth

മുടി വളര്‍ച്ചയെ തടയുന്ന ഒന്ന്; അറിഞ്ഞിരിക്കാം ഈ പ്രശ്‌നം...

എത്ര ശ്രദ്ധിച്ചിട്ടും മുടിയങ്ങോട്ട് വളരുന്നില്ല. അല്ലെങ്കില്‍ എത്ര മാസ്‌ക് ഉപയോഗിച്ചിട്ടും ഒരു ഗുണവും കാണുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ധാരാളമാണ്. മുടി വളര്‍ച്ചയെ തടയുന്ന, അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രശ്‌നമാണ് പലപ്പോഴും ഇതിന് പിന്നിലുണ്ടാകുന്നത്. 

Health Feb 13, 2020, 11:25 PM IST

almonds are good for hair and skinalmonds are good for hair and skin

മുടിക്കും ചര്‍മ്മത്തിനും ഒരുപോലെ ഉപകരിക്കും ഇത്...

ശ്രദ്ധിച്ചിട്ടില്ലേ? സുഹൃത്തുക്കളാകട്ടെ, പരിചയക്കാരാകട്ടെ ശരീരവുമായി ബന്ധപ്പെട്ട് പറയുന്ന പരാതികളില്‍ ഭൂരിപക്ഷവും മുടിയുമായും ചര്‍മ്മവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചായിരിക്കും.

Health Dec 17, 2019, 11:31 PM IST