Asianet News MalayalamAsianet News Malayalam
16 results for "

Hair Masks

"
hair masks to repair damaged hair naturallyhair masks to repair damaged hair naturally

Hair Care : സ്ട്രൈറ്റനിംഗ് ചെയ്തതിന് ശേഷം തലമുടി കൊഴിച്ചില്‍; പരീക്ഷിക്കാം ഈ ഹെയർ മാസ്കുകൾ...

ഹെയർ സ്ട്രൈറ്റനിംഗ് ചെയ്യുന്നതോടെ തലമുടിയില്‍ വരള്‍ച്ച, തലമുടി പൊട്ടല്‍, പിളര്‍പ്പ്, മുടിയുടെ ഘടനയില്‍ മാറ്റം വരുക തുടങ്ങിയവ ഉണ്ടാകാം. ഇത്തരത്തില്‍ സ്ട്രൈറ്റനിംഗ്  ചെയ്തതിന് ശേഷം തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍  പ്രകൃതിദത്ത പരിഹാര മാർഗങ്ങെള്‍ സ്വീകരിക്കുന്നത് നല്ലതാണ്. 

Lifestyle Dec 2, 2021, 1:16 PM IST

simple hair masks using olive oil for healthy hairsimple hair masks using olive oil for healthy hair

Hair Masks | തലമുടി ആരോഗ്യത്തോടെ വളരും; പരീക്ഷിക്കാം ഈ എണ്ണ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍...

താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്.  അകാല നരയെ അകറ്റാനും ആരോഗ്യവും തിളക്കവുമുള്ള തലമുടി സ്വന്തമാക്കാനും തലമുടിയെ മൃദുവാക്കാനും ഒലീവ് ഓയിൽ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കാം. 

Lifestyle Nov 6, 2021, 3:24 PM IST

try out these hair masks to get rid of hair falltry out these hair masks to get rid of hair fall

തലമുടി കൊഴിച്ചിൽ എന്ന പരാതി ഇനി വേണ്ട; പരീക്ഷിക്കാം ഈ ഹെയർ മാസ്കുകൾ...

തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. 

Lifestyle Oct 31, 2021, 3:32 PM IST

banana hair masks for hair growthbanana hair masks for hair growth

കരുത്തുറ്റ തലമുടി സ്വന്തമാക്കാന്‍ പരീക്ഷിക്കാം പഴം കൊണ്ടുള്ള ഈ ഹെയർ മാസ്കുകൾ...

പൊട്ടാസ്യം, മഗ്നീഷ്യം, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ എ, ബി, ഇ എന്നിവയാല്‍ സമ്പുഷ്ടമായ പഴം തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Lifestyle Oct 1, 2021, 9:41 PM IST

olive oil hair masks for a healthy hairolive oil hair masks for a healthy hair

തലമുടികൊഴിച്ചിലും താരനും അകറ്റാൻ ഒലീവ് ഓയില്‍ ഇങ്ങനെ ഉപയോഗിക്കാം...

താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ധിക്കുകയും കേശഭംഗി നഷ്‌ടമാവുകയും ചെയ്യും. താരനെ അകറ്റാനും തലമുടികൊഴിച്ചിലിനെ തടയാനും ഒലീവ് ഓയിൽ സഹായിക്കും. 

Lifestyle Sep 25, 2021, 3:12 PM IST

hair masks to prevents hair loss and helps to grow hairhair masks to prevents hair loss and helps to grow hair

കരുത്തുറ്റതും നീളവുമുള്ള തലമുടി സ്വന്തമാക്കണോ? പരീക്ഷിക്കാം ഈ ഹെയര്‍ മാസ്ക്കുകള്‍...

തലമുടി കൊഴിച്ചിലും താരനുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം.

Lifestyle Aug 20, 2021, 8:03 PM IST

use these hair masks to prevent hair lossuse these hair masks to prevent hair loss

തലമുടി കൊഴിച്ചിൽ തടയാന്‍ വീട്ടിലുണ്ടാക്കാം ഈ അഞ്ച് ഹെയർ മാസ്കുകൾ...

തലമുടി കൊഴിച്ചിലിനെ കുറിച്ച് ആലോചിച്ച് ദുഃഖിച്ചിരുന്നിട്ടു കാര്യമില്ല. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. 

Lifestyle Aug 12, 2021, 6:18 PM IST

hair masks for hair fall and dandruffhair masks for hair fall and dandruff

തലമുടി കൊഴിച്ചിലിനും താരനും വിട; പരീക്ഷിക്കാം ഒലീവ് ഓയില്‍ കൊണ്ടുള്ള ഈ ഹെയര്‍ മാസ്ക്കുകൾ

തലമുടി കൊഴിച്ചില്‍ തടയാനും താരന്‍ അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഒലീവ് ഓയിലിലെ പ്രകൃതിദത്ത ആന്‍റി ഓക്സിഡന്‍റുകള്‍ മുടിയുടെ വേരുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. 

Lifestyle Aug 1, 2021, 12:16 PM IST

amla hair masks to prevent dandruff and hair fallamla hair masks to prevent dandruff and hair fall

തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം നെല്ലിക്ക കൊണ്ടുള്ള ഈ ഹെയര്‍ മാസ്ക്കുകൾ

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. മുടി കൊഴിച്ചിൽ തടയാൻ നെല്ലിക്ക ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഹെയർ മാസ്ക്കുകൾ പരിചയപ്പെടാം. 

Lifestyle Mar 25, 2021, 10:31 PM IST

hair masks to prevent dandruffhair masks to prevent dandruff

താരന്‍ അകറ്റാന്‍ പരീക്ഷിക്കാം ഈ നാല് ഹെയര്‍ മാസ്കുകള്‍...

തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും.

Lifestyle Mar 15, 2021, 1:37 PM IST

Hair masks for a beautiful hairHair masks for a beautiful hair

തലമുടി കൊഴിച്ചിൽ തടയാന്‍ പരീക്ഷിക്കാം ഈ നാല് ഹെയർ മാസ്കുകൾ...

മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുണ്ടാകാം. പല  ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചിട്ടും ഫലമൊന്നും കിട്ടുന്നില്ല എന്ന് പരാതി പറയുന്നവര്‍ നിരവധിയാണ്. 

Lifestyle Jan 1, 2021, 10:09 PM IST

aloe vera based hair masks for healthy hairaloe vera based hair masks for healthy hair

മുടികൊഴിച്ചിലുണ്ടോ...? എങ്കിൽ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും അമിതമായി മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.  

Health Dec 18, 2020, 10:04 PM IST

hair masks to prevent hair losshair masks to prevent hair loss

തലമുടി കൊഴിച്ചിൽ തടയാന്‍ പരീക്ഷിക്കാം ഈ ഏഴ് ഹെയർ മാസ്കുകൾ...

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. 

Lifestyle Dec 13, 2020, 3:03 PM IST

five  ways of using aloe vera gel for hairfive  ways of using aloe vera gel for hair

തലമുടികൊഴിച്ചിലും താരനും അകറ്റാന്‍ കറ്റാർവാഴ ഈ അഞ്ച് രീതിയില്‍ ഉപയോഗിക്കാം...

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴ തലമുടിക്കും ചര്‍മ്മത്തിനും ഒരുപോലെ പ്രയോജനമാണ്. കറ്റാർവാഴ ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും. 

Lifestyle Jul 22, 2020, 9:03 AM IST

two hair masks which may resist hair falltwo hair masks which may resist hair fall

മുടി കൊഴിച്ചില്‍ തടയാന്‍ വീട്ടില്‍ തയ്യാറാക്കാം രണ്ട് മാസ്‌കുകള്‍...

മുടികൊഴിച്ചില്‍ പല കാരണങ്ങള്‍ കൊണ്ടുമാകാം ഉണ്ടാകുന്നത്. മോശം ഡയറ്റ്, അനാരോഗ്യകരമായ ജീവിതശൈലി, ഉയര്‍ന്ന തോതിലുള്ള മലിനീകരണം, മുടിയെ വേണ്ടത്ര പരിപാലിക്കാതിരിക്കുന്നത് ഇങ്ങനെ പലതുമാകാം മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത്. 

Health Jan 28, 2020, 4:35 PM IST