Haiti President  

(Search results - 4)
  • oman condemned Haiti Presidents Assassination

    pravasamJul 9, 2021, 9:33 PM IST

    ഹെയ്തി പ്രസിഡന്‍റിന്‍റെ കൊലപാതകത്തില്‍ ഒമാന്‍ അപലപിച്ചു

    ഹെയ്തി റിപ്പബ്ലിക് പ്രസിഡന്റ് ജോവനല്‍ മൊയ്സിന്റെ കൊലപാതകത്തെ ഒമാന്‍ അപലപിക്കുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

  • Assassination of President Jovenel Moise and the Political Situation in Haiti

    InternationalJul 8, 2021, 2:23 PM IST

    ഹെയ്തി; രാഷ്ട്രപതി ജോവനൽ മൊയ്‌സിന്‍റെ കൊലപാതകവും രാഷ്ട്രീയ സാഹചര്യവും

    അമേരിക്കയിലെ ഏറ്റവും ദരിദ്രരായ കരീബിയൻ രാജ്യമായ ഹെയ്തിയുടെ രാഷ്ട്രപതി ജോവനൽ മൊയ്‌സിനെ (53) വീട്ടില്‍ കയറി വെടിവച്ച് കൊന്ന കൊലയാളികളില്‍ നാല് പേരെ ഏറ്റുമുട്ടലില്‍ വധിച്ചതായി പൊലീസ് മേധാവി ലിയോൺ ചാൾസ് മാധ്യമങ്ങളെ അറിയിച്ചു. ഇവര്‍ ബന്ദികളാക്കിയിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിച്ചു. കൊലപാതകികളെ സഹായിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാല്‍‌, ഇപ്പോള്‍ തന്നെ അസ്ഥിരമായ രാജ്യം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങുമോയെന്ന ആശങ്ക ലോകരാജ്യങ്ങളിലെ ഭരണാധികാരികള്‍ പങ്കുവച്ചു. രാഷ്ട്രപതി ജോവനൽ മൊയ്‌സിനെ വെടിവച്ച് വീഴ്ത്തിയവര്‍ അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് നേരെയും വെടിയുതിര്‍ത്തിരുന്നു. കാലിലും കൈയ്ക്കും വയറ്റിലും വെടിയേറ്റ രാഷ്ട്രപതിയുടെ ഭാര്യ മാർട്ടിൻ മൊയ്‌സിന് (47) മിയാമിയിലെ ജാക്സൺ മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവരുടെ നിലഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • Haiti President Jovenel Moise assassinated at home

    InternationalJul 7, 2021, 5:49 PM IST

    ഹെയ്തി പ്രസിഡന്റിനെ അജ്ഞാതര്‍ വീട്ടില്‍ക്കയറി വെടിവെച്ചുകൊന്നു

    ഹെയ്തി പ്രസിഡന്റ് ജോവെനെല്‍ മോയിസെ വെടിയേറ്റ് കൊല്ലപ്പെട്ടത് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡെ ജോസഫ് സ്ഥിരീകരിച്ചു. പ്രസിഡന്റിന്റെ കൊലപാതകം പ്രാകൃതമായ നടപടിയാണെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡെ ജോസഫ് പ്രതികരിച്ചു.