Halloween
(Search results - 11)LifestyleNov 5, 2020, 8:34 AM IST
കണ്ടാല്‍ 'സിംപിള്‍'; കരീനയുടെ ചെരിപ്പിന്റെ വില കേട്ട് അമ്പരന്ന് ഫാഷന്‍ ലോകം!
തന്റേതായ ഒരു 'ഫാഷന്‍ സ്റ്റേറ്റ്മെന്റ്' സമ്മാനിക്കാന്‍ എപ്പോഴും കരീന ശ്രമിക്കാറുണ്ട്. കരീനയുടെ 'മെറ്റേണിറ്റി ഫാഷനും' കാഫ്താന് വസ്ത്രത്തോടുള്ള പ്രണയവുമൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്.
WebNov 2, 2020, 4:52 PM IST
പുതിയ ഫീച്ചറുകളുമായി ടെലഗ്രാം, ലൈവ് ലൊക്കേഷന്‍ അടിപൊളി!
ഗ്രൂപ്പിനോ ചാനല്‍ അഡ്മിനോ വേണ്ടി ചാനല്‍ പോസ്റ്റ് സ്റ്റാറ്റസുകളും ടെലിഗ്രാം പുറത്തിറക്കി. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഒരു കൂട്ടം ഹാലോവീന്‍ സ്റ്റിക്കറുകളും പുതിയ അപ്ഡേറ്റിലുണ്ട്.
Web SpecialsOct 31, 2020, 5:23 PM IST
ലോക്ക്ഡൗണിന് പുല്ലുവില, വിചിത്രവേഷങ്ങളുമായി ഹാലോവീന്‍ ആഘോഷക്കാര്‍ തെരുവിലിറങ്ങി
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ വകവെയ്ക്കാതെ ഹാലോവീന്‍ ആഘോഷക്കാര്‍ ബ്രിട്ടീഷ് തെരുവുകളില്‍ നിറഞ്ഞു.
LifestyleOct 31, 2020, 12:19 PM IST
നാടിനെ നടുക്കിയ ചിത്രങ്ങള്‍; പിന്നില്‍ സംഭവിച്ചത് ഇതാണ്...
ഭയപ്പെടുത്തുന്ന ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത് എന്താണ് സംഭവം എന്ന് അന്വേഷിക്കുകയാണ് ആളുകള്‍.
MagazineOct 29, 2020, 3:11 PM IST
കൊവിഡിലും തെരഞ്ഞെടുപ്പിലും മുങ്ങി ഹാലോവീന്‍, കോസ്റ്റ്യൂമിലും അടിമുടി മാറ്റം!
മഹാമാരിയുടെ കാലം മാത്രമല്ല ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ സമയം കൂടിയാണ്. മുമ്പത്തേക്കാളും ഈ തെരഞ്ഞെടുപ്പ് അമേരിക്കക്കാരെ സ്വാധീനിക്കുന്ന ഒന്നാണ്.
viralOct 4, 2020, 1:07 PM IST
ഓജോ ബോര്‍ഡ് കളിപ്പാട്ടം പോലെ വില്‍ക്കുന്നു; 'അപകടകരമെന്ന്' ഗോസ്റ്റ് ഹണ്ടര്‍മാര്‍.!
ഒരു പൌണ്ടിന് വിവിധ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര ശൃംഖലയായ പൌണ്ട് ലാന്റാണ് ഇത്തരത്തില്‍ ഒരു വില്‍പ്പന നടത്തുന്നത്. ഗോസ്റ്റ് ഹണ്ടറിന്റെ വാക്കുകള്‍ പ്രകാരം, ഓജോ ബോര്‍ഡ് എന്നത് ഒരു കളിപ്പാട്ടമല്ല, അത് ഒരിക്കലും കുട്ടികള്‍ക്കും മറ്റും ലഭ്യമാകുന്ന രീതിയില്‍ വില്‍പ്പനയ്ക്ക് വയ്ക്കരുത്.
spiceJul 12, 2020, 2:36 PM IST
നമ്മുക്കെല്ലാവർക്കും ഉണ്ടാകും കുട്ടിക്കാലത്ത് നമ്മെ അത്രയധികം പേടിപ്പിച്ച ചില പ്രേതങ്ങൾ !!
നമ്മുക്കെല്ലാവർക്കും ഉണ്ടാകും കുട്ടിക്കാലത്ത് നമ്മളെ അത്രയധികം പേടിപ്പിച്ച ചില പ്രേതങ്ങളുടെ രൂപങ്ങൾ. കാലങ്ങൾ പലത് മാറിമറിഞ്ഞ് പുതിയ പ്രേതങ്ങൾ വന്നാലും മറക്കാൻ കഴിയാത്ത പ്രേത രൂപങ്ങൾ മിക്കവരുടെയും ഉള്ളിന്റെയുള്ളിൽ ഉണ്ടാകും. ഉറക്കത്തിലും അല്ലാതെയും പൊടിതട്ടി എഴുന്നേറ്റ് വന്ന് ഒരിക്കൽ കൂടി പേടിപ്പിച്ച് പോകുന്നവ, അല്ലെങ്കിൽ പണ്ട് പേടിച്ചതോർത്ത് ഒരു നേർത്ത ചിരിയെങ്കിലും തന്നിട്ടു പോകുന്ന പ്രേതങ്ങൾ.
ടാരാ മാപ്സ് എന്ന ഫോട്ടോഗ്രാഫർ തന്റെ കുട്ടിക്കാലത്ത് കണ്ടു ശീലിച്ച ചില പ്രേതങ്ങളെ പുനരാവിഷ്കരിക്കാൻ ഒരു ശ്രമം നടത്തിയിരിക്കുകയാണ്. പ്രേതത്തിന്റെ മോഡലായത് അദ്ദേഹത്തിന്റെ സ്വന്തം ചേച്ചിയും. നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ ഉള്ള പത്ത് മികച്ച ഹൊറർ സിനിമകളേക്കാൾ ഭയാനകമാണ് തന്റെ കുട്ടിക്കാലത്തെ പ്രേതരൂപങ്ങൾ എന്ന് ഫോട്ടോഗ്രാഫർ പറയുന്നു. അതാണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ടിന് തന്നെ പ്രേരിപ്പിച്ചതെന്നും ടാരാ മാപ്സ് കൂട്ടിച്ചേർത്തു. കാണാം ചില പഴയകാല പ്രേതങ്ങളെ..spiceNov 1, 2019, 4:31 PM IST
ഹാലോവീൻ ആഘോഷിച്ച് ബോളിവുഡ് താരങ്ങൾ; ചിത്രങ്ങൾ കാണാം
പ്രണയജോടികളായ അനാർക്കലിയും സൽമീനുമായാണ് സോനവും അഹൂജയും ഹലോവീന്‍ ദിനത്തിൽ തിളങ്ങിയത്.
InternationalSep 25, 2019, 12:39 PM IST
യൂറോപ്പില്‍ ശിശിരം; ഇത് മത്തങ്ങാക്കാലം !
യൂറോപ്പില്‍ ശരത്കാലമെത്തുമ്പോള് ജര്‍മ്മനി തങ്ങളുടെ മത്തങ്ങ സീസണ് തുടക്കം കുറിക്കും. മനുഷ്യവംശത്തിന്റെ വളര്‍ച്ചയില്‍ ആദ്യകാലം തൊട്ടേ മത്തങ്ങയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. ലോകം മൊത്തം ഭക്ഷ്യവിഭവമായി ഉപയോഗിക്കുന്ന മത്തങ്ങ യൂറോപ്പിലും അമേരിക്കയിലുമുള്ള ചില ആഘോഷങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഈ വര്‍ഷം യൂറോപ്പിലെ മത്തങ്ങ സീസണ് തുടങ്ങിക്കഴിഞ്ഞു. ജര്‍മ്മനിയിലെ ലെഹ്ഡെ ഗ്രാമത്തില്‍ നിന്നുള്ള മത്തങ്ങക്കാഴ്ച്ചകള് കാണാം.Jun 9, 2018, 1:35 PM IST
Oct 30, 2017, 10:07 AM IST