Halwa Ceremony
(Search results - 4)NewsJan 20, 2020, 6:36 PM IST
നിർമല സീതാരാമൻ ഉദ്യോഗസ്ഥർക്ക് ഹൽവ വിളമ്പി! പാർലമെന്റിലെ പ്രത്യേക ചടങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം
വലിയൊരു പാത്രത്തിൽ ഹൽവ പാചകം ചെയ്യും. ധനമന്ത്രിയുടെ ക്ഷണപ്രകാരം ധനവകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ഇവിടെയെത്തും. പാചകം ചെയ്ത അലുവ ഓരോരുത്തർക്കായി വീതിച്ച് നൽകും. ഹൽവ കഴിച്ചുകഴിഞ്ഞാൽ ജീവനക്കാരെല്ലാം നോർത്ത് ബ്ലോക്കിലെ ഏറ്റവും താഴത്തെ നിലയിലേക്ക് പോകും
IndiaJun 23, 2019, 7:47 AM IST
മധുരം പങ്ക് വെച്ച് തുടക്കം; ഇനി ബജറ്റ് അവതരണം വരെ വിശ്രമമില്ലാത്ത ദിനങ്ങൾ
ജൂലൈ അഞ്ച് വരെ ബജറ്റ് അച്ചടിയുമായി ബന്ധമുള്ള ജീവനക്കാർക്ക് വീട്ടിൽ പോകാൻ കഴിയില്ല. എന്തിനേറെ ഫോണ്‍ വിളിക്കാൻ പോലും സാധിക്കില്ല
IndiaJun 22, 2019, 7:15 PM IST
ബജറ്റിന് മുന്നോടിയായി 'ഹല്‍വ സെറിമണി'; ധനകാര്യമന്ത്രാലയത്തില്‍ ഹല്‍വ ഉണ്ടാക്കുന്നത് എന്തിന്!
കേന്ദ്രബജറ്റ് അവതരണത്തിന് മുന്നോടിയായി ധനകാര്യമന്ത്രാലയത്തില്‍ 'ഹല്‍വ സെറിമണി' നടന്നു.
Jan 27, 2017, 9:06 AM IST
ബജറ്റ് അച്ചടിക്കുന്നതിന് മുമ്പ് ധനകാര്യ മന്ത്രി ഹല്‍വ വിളമ്പുന്നതെന്തിന്..?
ദില്ലി: 2017-18 വര്‍ഷത്തെ കേന്ദ്ര ബജറ്റിന്റെ അച്ചടി ജോലിക തുടങ്ങിയിട്ട് ഒരാഴ്ചയില്‍ അധികമായി. പതിവ് പോലെ ഹല്‍വയുണ്ടാക്കി ഉദ്ദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത ശേഷമായിരുന്നു അച്ചടി തുടങ്ങിയത്. അന്നു മുതല്‍ ഫെബ്രുവരി ഒന്നിന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച് കഴിയുന്നത് വരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ നൂറിലധികം ഉദ്ദ്യോഗസ്ഥര്‍ക്ക് പുറത്തിറങ്ങാനാവില്ല.