Hand Sanitizer
(Search results - 27)HealthNov 6, 2020, 12:36 PM IST
കൊവിഡ് കാലത്ത് പുറത്തുപോകുമ്പോള്‍ ബാഗില്‍ കരുതേണ്ട അഞ്ച് സാധനങ്ങള്‍...
ഏറെ കരുതലോടെയാണ് നാം ഈ കൊവിഡ് കാലത്തിലൂടെ കടന്നുപോകുന്നത്. മാസ്ക് ധരിച്ചും സാമൂഹികാകലം പാലിച്ചും കൊറോണയില്‍ നിന്ന് പ്രതിരോധം തീര്‍ക്കുകയാണ് നാം. ഈ പ്രതിസന്ധികളുടെ സമയത്ത് ചില മുന്നൊരുക്കങ്ങളില്ലാതെ ഒരിക്കലും വീട് വിട്ട് പുറത്തുപോകരുത്. അത്തരത്തില്‍ ശ്രദ്ധാപൂര്‍വ്വം ബാഗില്‍ കരുതേണ്ട അഞ്ച് സാധനങ്ങളെ കുറിച്ചാണിനി പറയുന്നത്.
MagazineOct 29, 2020, 3:11 PM IST
കൊവിഡിലും തെരഞ്ഞെടുപ്പിലും മുങ്ങി ഹാലോവീന്‍, കോസ്റ്റ്യൂമിലും അടിമുടി മാറ്റം!
മഹാമാരിയുടെ കാലം മാത്രമല്ല ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ സമയം കൂടിയാണ്. മുമ്പത്തേക്കാളും ഈ തെരഞ്ഞെടുപ്പ് അമേരിക്കക്കാരെ സ്വാധീനിക്കുന്ന ഒന്നാണ്.
HealthSep 5, 2020, 10:35 PM IST
ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച ശേഷം മെഴുകുതിരി കത്തിച്ചു, പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്....
യു.എസിലെ ടെക്സസിൽ കഴിഞ്ഞ ദിവസമാണ് സംഭവം. യുവതി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
HealthAug 6, 2020, 11:03 AM IST
സാനിറ്റൈസറിലും 'വ്യാജന്'; 11 ബ്രാന്‍ഡുകള്‍ക്കെതിരെ കേസ്...
കൊറോണ വൈറസ് പ്രതിരോധ മാര്‍ഗമെന്ന നിലയ്ക്കാണ് ഹാന്‍ഡ് സാനിറ്റൈസര്‍ എന്ന ഉത്പന്നത്തെ നമ്മളില്‍ മിക്കവരും പരിചയപ്പെടുന്നത് തന്നെ. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ വൈറസിനെ ഇല്ലാതാക്കുന്നതോടെ രോഗവ്യാപനം ഫലപ്രദമായി തടയാനാകും.
HealthJul 31, 2020, 10:14 PM IST
ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗം 'ഓവര്‍' ആക്കല്ലേ; പ്രശ്നങ്ങള്‍ പലതാണ്...
കൊവിഡ് 19ന്റെ വരവോട് കൂടിയാണ് നമുക്കിടയില്‍ ഹാന്‍ഡ് സാനിറ്റൈസറിന്റെ ഉപയോഗവും സജീവമായിത്തുടങ്ങിയത്. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന് ബാക്ടീരിയകളേയും വൈറസുകളേയുമെല്ലാം ഇല്ലാതാക്കാനുള്ള കഴിവുണ്ട്.
HealthJul 20, 2020, 6:55 PM IST
കൊവിഡ് 19; ചില സാനിറ്റെെസറുകൾ സുരക്ഷിതമല്ല, മുന്നറിയിപ്പുമായി എഫ്ഡിഎ
രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്ന ചില ഹാൻഡ് സാനിറ്റൈസറുകൾ സുരക്ഷിതമല്ലെന്ന് അമേരിക്കൻ സർക്കാർ സ്ഥാനമായ 'ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ'' (എഫ്ഡിഎ) മുന്നറിയിപ്പ് നൽകുന്നു.
EconomyJul 16, 2020, 5:24 PM IST
സാനിറ്റൈസറിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നത് പ്രാദേശിക ഉൽപ്പാദകർക്ക് തിരിച്ചടിയാകും: കേന്ദ്രസർക്കാർ
അതിനാൽ തന്നെ പ്രാദേശിക ഉൽപാദകരെ സംബന്ധിച്ച് ഇത് വലിയ ബാധ്യതയാകും സൃഷ്ടിക്കുകയെന്നും കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടു.
HealthJul 16, 2020, 11:14 AM IST
സാനിറ്റൈസര്‍ വെറുതേ ഉപയോഗിക്കരുതേ.. വാങ്ങുമ്പോഴും പുരട്ടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദിവസം ഒട്ടേറെ തവണയാണ് സാനിറ്റൈസര്‍ നമ്മുടെ കൈകളില്‍ പുരളുന്നത്. സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍. ഒപ്പം കൈ കഴുകല്‍ കൂടിപ്പോയാല്‍ കാത്തിരിക്കുന്ന അപകടങ്ങളും. മെഡിക്കല്‍ ബുള്ളറ്റിന് അപ്ഡേറ്റ്സ്.
CareerJun 20, 2020, 9:19 AM IST
ഹാന്റ് സാനിറ്റൈസർ വിൽപനയ്ക്ക് ലൈസൻസ് വേണം: നിയമം ലംഘിച്ചാൽ നടപടിയെന്ന് ഡ്രഗ്സ് കൺട്രോളർ
ലൈസൻസില്ലാതെ വിൽപ്പന നടത്തുന്നത് ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റ് 1940ലെ വ്യവസ്ഥകൾക്കു വിരുദ്ധവും കുറ്റകരവും, ശിക്ഷാർഹവുമാണ്.
IndiaMay 6, 2020, 11:25 PM IST
ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചു
ആല്‍ക്കഹോള്‍ അംശം ഇല്ലാത്ത സാനിറ്റൈസറുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
crimeMay 3, 2020, 10:13 AM IST
സാനിറ്റൈസർ ഉപയോഗിച്ച് മദ്യം നിർമിച്ചയാൾ അറസ്റ്റിൽ
മധ്യപ്രദേശിലെ റായ്സെനിൽ സാനിറ്റൈസർ ഉപയോഗിച്ച് മദ്യം നിർമിച്ചയാൾ അറസ്റ്റിൽ. ലോക്ക്ഡൗണിനെ തുടർന്നു മദ്യശാലകൾ അടച്ചതോടെയാണ് ഇയാൾ സാനിറ്റൈസർ ഉപയോഗിച്ച് മദ്യം നിർമിച്ചത്.
IndiaApr 22, 2020, 12:10 PM IST
വന്‍വിലക്കുറവില്‍ സാനിറ്റൈസറുമായി ബാബാ രാംദേവ്; ട്വിറ്ററില്‍ വാക് പോര്
50 മില്ലി സാനിറ്റൈസറിന് ഡെറ്റോള്‍ 82 രൂപ ഈടാക്കുമ്പോള്‍ പതഞ്ജലി120 മില്ലി സാനിറ്റൈസര്‍ 55 രൂപയ്ക്ക് നല്കുന്നു. രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാന്‍ പതഞ്ജലി സ്വന്തമാക്കൂവെന്നായിരുന്നു ബാബാ രാം ദേവിന്റെ ട്വീറ്റ്.
IndiaApr 21, 2020, 2:22 PM IST
വാറ്റ് ചാരായത്തില്‍ ഹാൻഡ് സാനിറ്റൈസർ ചേർത്ത് കുടിച്ച യുവതിയും സഹോദരനും മരിച്ചു
ഒരു മാസമായി മദ്യം കിട്ടാതായതോടെ തുടർന്ന് സഹോദരങ്ങൾ വിഷാദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
IndiaApr 20, 2020, 8:39 PM IST
അധികമുള്ള ഭക്ഷ്യധാന്യം ഉപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം
ജൈവ ഇന്ധന നയ പ്രകാരമാണ് അധിക ഭക്ഷ്യധാന്യം എഥനോള്‍ ഉല്പാദനത്തിന് ഉപയോഗിക്കാമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ജൈവ ഇന്ധന കോ ഓഡിനേഷന്‍ കമ്മിറ്റിയില്‍ തീരുമാനിച്ചത്.
auto blogApr 13, 2020, 12:56 PM IST
വെന്റിലേറ്ററും ഷീല്‍ഡും റെഡി, ഇതാ സാനിറ്റൈസറും; മാസാണ് മഹീന്ദ്ര!
ഇപ്പോഴിതാ ഹാന്‍ഡ് സാനിറ്റൈസറും നിര്‍മിക്കാന്‍ ഒരുങ്ങി മഹീന്ദ്ര