Asianet News MalayalamAsianet News Malayalam
15 results for "

Handwara

"
Photos Of Handwara major's  Wife make  Emotional ResponsePhotos Of Handwara major's  Wife make  Emotional Response
Video Icon

വിവാഹം കഴിഞ്ഞിട്ട് നാല് മാസം; പൊലിഞ്ഞുപോയ സ്വപ്നങ്ങളെ നിർവികാരമായി നോക്കി ആകൃതി

കഴിഞ്ഞ ദിവസം വടക്കൻ കശ്മീരിലെ ഹന്ദ്‍വാരയിൽ വീരമൃത്യു വരിച്ച മേജർ അനൂജ് സൂദിന്റെ മൃതദേഹത്തിനരികിലിരിക്കുന്ന ഭാര്യയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ണീർ നനവാകുകയാണ്. അലങ്കരിച്ച പെട്ടിയിൽ ചേതനയറ്റ കിടക്കുന്ന അനൂജിന്റെ മുഖത്തേക്ക് നിർവികാരതയോടെ നോക്കുന്ന ഭാര്യ ആകൃതി സൂദിന്റെ ചിത്രം കാണുന്ന ആരുടെയും മനസുലക്കും. 
 

Explainer May 6, 2020, 4:14 PM IST

my daughter would want to join army says ashutosh sharma wifemy daughter would want to join army says ashutosh sharma wife

ഇന്ത്യൻ ആർമിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് ഹന്ദ്വാര ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണലിന്‍റെ ഭാര്യ

ഇന്ത്യൻ ആർമിയിൽ ചേരാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് ഹന്ദ്വാരയില്‍ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയുടെ ഭാര്യ പല്ലവി ശര്‍മ. സൈന്യത്തിൽ ചേരാനുള്ള പ്രായം കഴിഞ്ഞുവെങ്കിലും ബന്ധപ്പെട്ട വകുപ്പ് ഇളവ് അനുവദിക്കുകയാണെങ്കില്‍ സൈന്യത്തിൽ ചേരാൻ ആ​ഗ്രഹിക്കുന്നുവെന്ന് പല്ലവി ശര്‍മ പറഞ്ഞു.

India May 6, 2020, 9:25 AM IST

Last farewell given to martyred Colonel Ashutosh Sharma with moist eyes over wife daughterLast farewell given to martyred Colonel Ashutosh Sharma with moist eyes over wife daughter

കേണല്‍ അശുതോഷിന് ഇടറാതെ അവസാന സല്യൂട്ട് നല്‍കി ഭാര്യ പല്ലവി

ജയ്പുര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യവരിച്ച കേണല്‍ അശുതോഷ് ശര്‍മക്ക് കുടുംബം ഇന്ന് രാവിലെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഭാര്യ പല്ലവി ശര്‍മയും മകള്‍ തമന്നയും അശുതോഷ് ശര്‍മക്ക് അഭിവാദ്യം അര്‍പ്പിച്ച് മൃതദേഹത്തിന് അരികിലെത്തി സല്യൂട്ട് ചെയ്തു. 

India May 5, 2020, 2:17 PM IST

terririst attack in kashmir againterririst attack in kashmir again

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; നാല് ജവാന്മാർക്ക് പരിക്ക്

കശ്മീരിലെ ബ​ദ്​​ഗാമിലാണ് ഇന്ന് ജവാന്മാർക്കു നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്. അതിനിടെ, ജമ്മു കശ്മീരിലെ ദോഡയിൽ ഒരു ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ പിടിയിലായി.

India May 5, 2020, 1:27 PM IST

encounter again in handwaraencounter again in handwara

ഹന്ദ്വാരയിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാർ മരിച്ചു; ഒരു ഭീകരനെ സൈന്യം വധിച്ചു

മൂന്ന് സിആർപിഎഫ് ജവാന്മാർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു.

India May 4, 2020, 7:52 PM IST

army chief naravane gives stern warning to pakistan on handwara encounterarmy chief naravane gives stern warning to pakistan on handwara encounter

ഹന്ദ്വാര ഭീകരാക്രമണം; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ; ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിക്കും

 ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തിവിടുക എന്ന അജണ്ട മാത്രമാണ് പാകിസ്ഥാന് ഇപ്പോഴും ഉള്ളത്. കൊവിഡിനെതിരെ യുദ്ധം ചെയ്യാനല്ല പാകിസ്ഥാന് താല്പര്യം എന്നും കരസേനാ മേധാവി പറഞ്ഞു.

India May 4, 2020, 4:46 PM IST

ashutosh who loved number 13ashutosh who loved number 13
Video Icon

'ഇല്ല,എനിക്കൊന്നും സംഭവിക്കില്ല'; പ്രതീക്ഷകൾ അസ്ഥാനത്താക്കി അശുതോഷ് മടങ്ങി

ആറര വർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ പതിമൂന്നാമത്തെ ശ്രമത്തിലാണ്  കേണൽ അശുതോഷ് ശർമ്മക്ക് കരസേനയിൽ ചേരാൻ അവസരം ലഭിച്ചത്. അതുകൊണ്ടുതന്നെ 13 തന്റെ ഭാഗ്യനമ്പറാണെന്ന് പറഞ്ഞിരുന്നു അദ്ദേഹം. 

Explainer May 4, 2020, 2:48 PM IST

Col. Ashuthosh Sharma, the second CO that 21 Rashtriya Rifles lose in 20 yearsCol. Ashuthosh Sharma, the second CO that 21 Rashtriya Rifles lose in 20 years

കേണൽ അശുതോഷ് ശർമ്മ: കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ രാഷ്ട്രീയ റൈഫിൾസിന് നഷ്ടമാകുന്ന രണ്ടാമത്തെ കമാൻഡിങ് ഓഫീസർ

കേണലിന്റെ ഭാര്യ പല്ലവി ശർമ്മയെത്തേടി, ഏതൊരു പട്ടാളക്കാരന്റെയും ഭാര്യ എന്നും ഭയക്കുന്ന ആ വിളി വന്നു. തന്റെ ഭർത്താവ് എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാവും, വിളിക്കുമായിരിക്കും എന്ന  പല്ലവിയുടെ പ്രതീക്ഷ ആ വിളിയോടെ അസ്തമിച്ചു. 

Web Specials May 4, 2020, 11:12 AM IST

Lashkar e Taiba commander murdered in Handwara encounterLashkar e Taiba commander murdered in Handwara encounter

ഹന്ദ്വാര ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡറെ വധിച്ച് സൈന്യം; മരിച്ച സൈനികർക്ക് ആദരവുമായി മോദി

ഹന്ദ്വാരയിലെ ചങ്കിമുള്ളയിൽ ഭീകരര്‍ എത്തിയ വിവരത്തെ തുടര്‍ന്നാണ് കരസേനയും ജമ്മുകശ്മീര്‍ പൊലീസും ഇന്നലെ സംയുക്ത ഓപ്പറേഷൻ തുടങ്ങിയത്.

India May 3, 2020, 3:44 PM IST

jammu and kashmir five soldiers including two army officers killedjammu and kashmir five soldiers including two army officers killed

കശ്മീരിൽ ഏറ്റുമുട്ടൽ: അഞ്ച് സൈനികർക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു

വടക്കൻ കശ്മീരിലെ ഹന്ദ്വാരയിലായിരുന്നു ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു.

India May 3, 2020, 9:44 AM IST

kashmir police pubilices details of terrorist killed in handwarakashmir police pubilices details of terrorist killed in handwara

ഹന്ദ്‍വാരയിൽ കൊല്ലപ്പെട്ടത് ലഷ്കർ ഭീകരർ; ഒരാൾ പാകിസ്ഥാൻ സ്വദേശി

ഹന്ദ്‍വാരയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ  കൊല്ലപ്പെട്ടത് ലഷ്കറെ തൊയ്ബ തീവ്രവാദികളെന്ന് കശ്മീർ പൊലീസ്. പോരാട്ടത്തിൽ ഇതുവരെ ആറ് സുരക്ഷാ സൈനികരുടെ ജീവൻ ഇന്ത്യക്ക് നഷ്ടമായി. എത്ര തീവ്രവാദികളെ സൈന്യം വധിച്ചു എന്ന വിവരം വ്യക്തമല്ല

India Mar 3, 2019, 9:18 PM IST

one civilian killed in Handwara as encounter enters day threeone civilian killed in Handwara as encounter enters day three

ശാന്തമാകാതെ അതിര്‍ത്തി: ഹന്ദ്‍വാരയിൽ മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു; ഒരു സൈനികന് കൂടി വീരമൃത്യു

ഹന്ദ്‍വാരയിൽ മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. വെടിവയ്പ്പിൽ പരിക്കേറ്റ ഒരു സൈനികൻ മരിച്ചു. സിആർപിഎഫ് ജവാനാണ് മരിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ശനിയാഴ്ചയാണ് സൈനികന് വെടിയേറ്റത്. 

India Mar 3, 2019, 10:58 AM IST

terrorists attack in kashmir 4 crpf soldiers killedterrorists attack in kashmir 4 crpf soldiers killed

ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; അഞ്ച് സുരക്ഷാ സേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു

ഏറ്റുമുട്ടലിന് ശേഷമുള്ള തെരച്ചിലിനിടയിലാണ് ജവാന്‍മാര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. 

India Mar 1, 2019, 6:39 PM IST

Sexually assaulted by soldier, abused and spat at by police in custody: Handwara girlSexually assaulted by soldier, abused and spat at by police in custody: Handwara girl

ഹന്ദ്‍വാര പെൺകുട്ടി മൊഴി മാറ്റി: സൈനികരാണ് ഉപദ്രവിച്ചതെന്ന് പെൺകുട്ടി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്‍വാരയിൽ പീഡനത്തിനിരയായ പെൺകുട്ടി മൊഴി മാറ്റി. സൈനികരാണ് തന്നെ ഉപദ്രവിച്ചതെന്ന് വാർത്ത സമ്മേളനം വിളിച്ച് പെൺകുട്ടി ആരോപിച്ചു. പൊലീസ് ഭീഷണിപ്പെടുത്തിയതിനാലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ  തെറ്റായ മൊഴി നൽകിയിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.

May 17, 2016, 3:02 AM IST

Handwara row: Jammu & Kashmir girl denies molestation by Army soldierHandwara row: Jammu & Kashmir girl denies molestation by Army soldier

ഹന്ദ്വാരയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം: പ്രദേശവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ പെണ്‍കുട്ടിയെ അപമാനിച്ച രണ്ട് പേരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിലാല്‍ അഹമ്മദ് ബാണ്ഡെ എന്ന പ്രദേശവാസിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേഖലയില്‍ കര്‍ഫ്യൂ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുകയാണ്. മോദിയെത്തുന്നതിന് മുന്പ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവെപ്പ് നടത്തി.

Apr 19, 2016, 8:40 AM IST