Asianet News MalayalamAsianet News Malayalam
374 results for "

Hang

"
Student found hanged at Kannur Polytechnic campusStudent found hanged at Kannur Polytechnic campus

Student death: കണ്ണൂർ പോളിടെക്നിക് ക്യാമ്പസിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പോളിടെക്നിക് ക്യാമ്പസിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥി അശ്വന്താണ് മരിച്ചത്. കോഴിക്കോട് കൂട്ടാലിട സ്വദേശിയാണ്.

crime Dec 2, 2021, 12:01 AM IST

Cambodian Woman Khim Hang Marries Calf Believes it is Her Reincarnated HusbandCambodian Woman Khim Hang Marries Calf Believes it is Her Reincarnated Husband

'ഭർത്താവിനെ പോലെ ചുംബിക്കുകയും പെരുമാറുകയും ചെയ്യുന്നു': പശുവിനെ വിവാഹം ചെയ്ത് സ്ത്രീ

ഭർത്താവ് പുനർജ്ജനിച്ചതെന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ (woman, married cow). തന്നെ സ്നേഹത്തോടെ ചുംബിക്കുകയും പെരുമാറുന്നുവെന്നും, ഭർത്താവിന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്നതായും കാട്ടിയാണ് യുവതി പശുവിനെ വിവാഹം ചെയ്തതത്.

International Nov 30, 2021, 5:31 PM IST

Ashkar death row Postmortem report says man hanged himselfAshkar death row Postmortem report says man hanged himself

ഭാര്യ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച യുവാവ് തൂങ്ങി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വീടിന് വെളിയിലായി മുറിയോടു ചേർന്നാണ് മൃതദേഹം കണ്ടത്. സംഭവ സമയത്ത് അഷ്‌കറിന്റെ ഭാര്യ മഞ്ജുവും മാതാവ് വിജയമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

Chuttuvattom Nov 22, 2021, 11:33 PM IST

young man hanged in wife house mystery of murder accused relativesyoung man hanged in wife house mystery of murder accused relatives

യുവാവ് ഭാര്യ വീട്ടിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് യുവാവിന്‍റെ ബന്ധുക്കള്‍

ഇന്ന് രാവിലെ 6.30 ന് വീടിന്‍റെ അടുക്കള ഭാഗത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. 

Chuttuvattom Nov 21, 2021, 8:24 PM IST

Indian expat committed suicide in Kuwait by hanging  in KuwaitIndian expat committed suicide in Kuwait by hanging  in Kuwait

Gulf News | പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ (Kuwait) പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ (committed suicide) കണ്ടെത്തി. കബദ് (Kabad) ഏരിയയിലായിരുന്നു സംഭവം. താമസ സ്ഥലത്തെ സീലിങില്‍ നിന്ന് കയര്‍ കൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

pravasam Nov 21, 2021, 8:54 AM IST

Plus two students hangs himself in TN alleging sexual harassmentPlus two students hangs himself in TN alleging sexual harassment

sexual harassment| ലൈംഗിക പീഡനം; പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

സ്‌കൂള്‍ അധ്യാപകന്റെ ലൈംഗിക പീഡനം കാരണം കോയമ്പത്തൂരിലും പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. 

India Nov 20, 2021, 5:48 PM IST

This ring used to avoid effects of drinking too muchThis ring used to avoid effects of drinking too much

hangover | 'ഹാങ്ങ് ഓവർ' മാറാൻ പുരാതന മോതിരം; ​ഗവേഷകർക്ക് പറയാനുള്ളത്...

വൈൻ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു കണ്ടെയ്‌നറിൽ നിന്നാണ് ഈ മോതിരം കണ്ടെത്തിയതെന്നും ഡോ. അമീർ ഗോലാനി പറഞ്ഞു. 
 

Lifestyle Nov 14, 2021, 7:40 PM IST

Kasganj case: Post-mortem report confirms hanging as cause of deathKasganj case: Post-mortem report confirms hanging as cause of death

Uttarpradesh| യുപിയില്‍ യുവാവിന്റെ കസ്റ്റഡി മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മൂത്രമൊഴിക്കാന്‍ ബാത്ത് റൂമില്‍ പോകണമെന്ന് പറഞ്ഞ യുവാവ് അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു.
 

India Nov 11, 2021, 11:23 PM IST

Uttar Pradesh youth dies in custody, police claim he hanged himselfUttar Pradesh youth dies in custody, police claim he hanged himself

Uttarpradesh| യുപിയില്‍ 22കാരന്‍ ലോക്കപ്പില്‍ മരിച്ചു; ആത്മഹത്യയെന്ന് പൊലീസ്, കൊലപാതകമെന്ന് കുടുംബം

യുവതിയുമായി ഒളിച്ചോടിയ കേസില്‍ ചോദ്യം ചെയ്യലിനാണ് ഇയാളെ വിളിച്ചുവരുത്തിയത്. എന്നാല്‍ ചൊവ്വാഴ്ച ലോക്കപ്പില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് ഭാഷ്യം.
 

India Nov 10, 2021, 5:49 PM IST

Old man hanged  after attacking daughter-in-law and grandson in WayanadOld man hanged  after attacking daughter-in-law and grandson in Wayanad

പുൽപ്പള്ളിയിൽ മരുമകളെയും പേരക്കുട്ടിയെയും വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

മകൻ ഗിരീഷിന്റെ ഭാര്യ സൗമ്യ, സൗമ്യയുടെ മകൻ ഗ്രീഷ്ണവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Chuttuvattom Nov 8, 2021, 9:05 AM IST

Bank official Shraddha Gupta found hanging in UP's Ayodhya, 'suicide note' naming IPS officerBank official Shraddha Gupta found hanging in UP's Ayodhya, 'suicide note' naming IPS officer

ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യകുറിപ്പില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ പേരും

ആത്മഹത്യാകുറിപ്പില്‍ ഐപിഎസ് ഓഫിസര്‍ അയോധ്യ എസ്എസ്പി ആശിഷ് തിവാരി, മറ്റൊരു പൊലീസുകാരന്‍ അനില്‍ റാവത്ത്, യുവതിയുടെ മുന്‍ പ്രതിശ്രുത വരന്‍ വിവേക് ഗുപ്ത എന്നിവരുടെ പേരാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്കെതിരെയുള്ള ആരോപണമെന്തെന്ന് വ്യക്തമല്ല.
 

India Oct 31, 2021, 9:26 PM IST

police rescue hanged man from death at thrissurpolice rescue hanged man from death at thrissur

ക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ എത്തി; പൊലീസ് രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്‍

പൊലീസുകാര്‍ സ്ത്രീ വിളിച്ച് അറിയിച്ച വീടിന് അടുത്ത് എത്തുമ്പോള്‍ തന്നെ പരാതിക്കാരിയായ സ്ത്രീ വീടിനു പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 

Chuttuvattom Oct 27, 2021, 10:53 AM IST

Syria executed 24 for igniting 2020 wildfiresSyria executed 24 for igniting 2020 wildfires

കാടിന് തീയിട്ട കേസില്‍ 24 പേരെ പരസ്യമായി തൂക്കിക്കൊന്നു

സിറിയയില്‍ വന്‍ നാശം വിതച്ച കാട്ടുതീയുമായി ബന്ധപ്പെട്ട്, കാടിന് തീയിട്ടുെവന്ന കേസില്‍ 24 പേരെ പൊതുസ്ഥലത്തു വെച്ച് തൂക്കിക്കൊന്നു. 

Web Specials Oct 22, 2021, 5:09 PM IST

woman found hanged in husband's homewoman found hanged in husband's home

തിരുവനന്തപുരത്ത് നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ന് രാവിലെയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒന്നരമാസം മുൻപായിരുന്നു  ആദിത്യയുടെ വിവാഹം. 

Chuttuvattom Oct 21, 2021, 2:39 PM IST

An elderly man was found hanged in WayanadAn elderly man was found hanged in Wayanad

വയനാട്ടിൽ വയോധികൻ തൂങ്ങി മരിച്ച നിലയിൽ, പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സംശയം

മൂന്ന് വർഷം മുൻപ് ഗോപാലൻ്റെ മകൻ ആത്മഹത്യ ചെയ്തിരുന്നു. കുടുംബ പ്രശ്നങ്ങളും കടബാധ്യതകളും മൂലം ഏറെ നാളായി ഇയാൾ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ

Chuttuvattom Oct 21, 2021, 12:46 PM IST