Hanging
(Search results - 131)pravasamJan 1, 2021, 7:54 PM IST
വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കുവൈത്തി വനിതയ്ക്ക് വധശിക്ഷ വിധിച്ചു
വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വദേശി വനിതയ്ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കുറ്റകൃത്യം മറച്ചുവെച്ചതിന് ഇവരുടടെ ഭര്‍ത്താവിനെ നാല് വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്.
Movie NewsDec 9, 2020, 9:49 AM IST
അവതാരകയും, നടിയുമായ വി.ജെ. ചിത്ര ആത്മഹത്യ ചെയ്തു
കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു.
crimeNov 20, 2020, 8:03 AM IST
വയനാട്ടില്‍ വൃദ്ധദമ്പതികള്‍ തൂങ്ങി മരിച്ച നിലയിൽ
വയനാട് മുള്ളൻകൊല്ലിയിലാണ് വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാതിരി ചെങ്ങാഴശ്ശേരി കരുണാകരൻ, ഭാര്യ സുമതി എന്നിവരാണ് മരിച്ചത്.
IndiaNov 1, 2020, 4:03 PM IST
ബംഗാളില്‍ മരത്തില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം; കൊലപാതകമെന്ന് ബന്ധുക്കള്‍
നാട്ടുകാരാണ് ഞായറാഴ്ച രാവിലെ ഷില്ലിന്റെ മൃതദേഹം ശ്മശാനത്തിന് സമീപമുള്ള മാന്തോപ്പില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
pravasamOct 26, 2020, 10:43 AM IST
മയക്കുമരുന്ന് കടത്ത്; കുവൈത്തില്‍ അമേരിക്കന്‍ സൈനികനെ തൂക്കിക്കൊല്ലാന്‍ വിധി
മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസില്‍ അറസ്റ്റിലായ അമേരിക്കന്‍ സൈനികനെ തൂക്കിക്കൊല്ലാന്‍ കുവൈത്ത് പരമോന്നത ക്രിമിനല്‍ കോടതിയുടെ വിധി. ഇത് സംബന്ധിച്ച് നേരത്തെ കീഴ്കോടതികള് പുറപ്പെടുവിച്ച വിധി പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു. അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനായ എറിക് എന്നയാളാണ് തന്റെ രാജ്യത്തുനിന്ന് കുവൈത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചതെന്ന് കുവൈത്തിലെ അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
Web SpecialsSep 28, 2020, 12:20 PM IST
ഭഗത് സിങിനെ കഴുമരത്തിലേക്ക് നയിച്ച സംഭവങ്ങൾ, അതൊഴിവാക്കാൻ ഗാന്ധിജി ചെയ്തത്, ചിത്രങ്ങൾ
ഇന്ന് ഭഗത് സിങിന്റെ 113 ജന്മദിനമാണ്. പിറന്ന നാടിനുവേണ്ടി ബ്രിട്ടീഷുകാരോട് പോരാടി ജീവത്യാഗം ചെയ്യുകയായിരുന്നു ആ മഹാനായ വിപ്ലവകാരി. പഞ്ചാബിലെ ഒരു സാധാരണ യുവാവിൽ നിന്ന് ഭഗത് സിങിനെ കഴുമരത്തിലേറിയ വിപ്ലവകാരിയാക്കി മാറ്റിയത് വളരെ ഉദ്വേഗഭരിതമായ ചില സംഭവങ്ങളാണ്.
InternationalSep 15, 2020, 5:26 PM IST
'ബലാത്സംഗക്കേസുകളിലെ പ്രതികളെ ഷണ്ഡവല്‍ക്കരിക്കണം, പരസ്യമായി തൂക്കിലേറ്റണം': ഇമ്രാന് ഖാന്
കുട്ടികളുടെ മുന്നില്‍ വച്ച് സ്ത്രീയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത് പാകിസ്ഥാനില്‍ ഏറെ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു. ശക്തമായ മൂന്നു രീതികളിലൂടെ ബലാത്സംഗം, പീഡനം, കുട്ടികള്‍ക്കെതിരായ പീഡനം എന്നിവയില്‍ കുറവുണ്ടാക്കുമെന്നും ഇമ്രാന് ഖാന്
InternationalSep 3, 2020, 4:02 PM IST
52 ഹീലിയം ബലൂണില്‍ തൂങ്ങി 24,000 അടി ഉയരത്തില്‍ ഒറ്റയ്ക്ക്...
അരിസോണ മരുഭൂമിയിൽ നിന്ന് 24,000 അടിയിലധികം ഉയരത്തിൽ ജാലവിദ്യക്കാരനായ ഡേവിഡ് ബ്ലെയ്ൻ പറന്ന് നടന്നു, അതും 52 ഹീലിയം ബലൂണില്‍ തൂങ്ങിക്കിടന്ന്. ഡേവിഡ് ബ്ലെയ്നിന്റെ 'അസൻഷൻ സ്റ്റണ്ട്' ന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ബുധനാഴ്ച അരിസോണയിലെ മരുഭൂമിയില്‍ ഈ സവിശേഷ പറക്കല്‍ അരങ്ങേറിയത്. യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്ത പരിപാടിയില്‍ 52 ഹീലിയം നിറച്ച ബലൂണുകളില്‍ പിടിച്ചുകൊണ്ട് ഡേവിഡ് ബ്ലെയ്ൻ 24,000 അടി ഉയരത്തിലേക്ക് പറന്നു. 24,000 അടിയിലെത്തിയ ശേഷം, ഒരു പാരച്യൂട്ട് വഴി ബ്ലെയ്ൻ സ്കൈ ഡൈവ് ചെയ്ത് താഴേക്ക് വന്നു. അദ്ദേഹത്തിന്റെ ഒൻപത് വയസ്സുള്ള മകൾ ഡെസ്സ, സ്റ്റണ്ട് കാണാനെത്തിയിരുന്നു. കാണാം ആ കാഴ്ചകള്‍.
KeralaAug 17, 2020, 3:50 PM IST
ഫോർട്ട് സ്റ്റേഷനിലെ തൂങ്ങിമരണം: ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
KeralaAug 17, 2020, 11:40 AM IST
തിരുവനന്തപുരത്ത് കസ്റ്റഡിയില്‍ എടുത്തയാളുടെ മരണം: ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്
തിരുവനന്തപുരത്ത് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മൊബൈല്‍ മോഷണത്തിന് പിടികൂടിയ അന്‍സാരിയെന്ന യുവാവാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ ജീവനൊടുക്കിയത്.
KeralaAug 16, 2020, 11:33 PM IST
ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്തയാള്‍ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
കിഴക്കേകോട്ടയില്‍ നിന്നും മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയെ അന്‍സാരിയെന്ന യുവാവാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്.
ChuttuvattomAug 15, 2020, 3:22 PM IST
പ്രളയം ഇല്ലാതാക്കുന്ന മൂന്നാറിലെ കാഴ്ചകള്‍; തൂക്കുപാലങ്ങള്‍ മുതല്‍ പെട്ടിമുടി വരെ
ദുരന്തം പെയ്തിറങ്ങുന്ന ഓഗസ്റ്റ് മാസത്തെ ഓര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ തീയാണ്. 2018 ലും 2019 ലും ഓഗസ്റ്റിലുണ്ടായ കെടുതികള്‍ മൂന്നാറിന്റെ ഹൃദയത്തിലേല്‍പ്പിച്ച മുറിവ് അത്രയേറെ വലുതായിരുന്നു.
ExplainerJul 22, 2020, 1:51 PM IST
ഗെയിം കളിച്ചതിന് വഴക്ക് പറഞ്ഞു; വിദ്യാർത്ഥി തൂങ്ങിമരിച്ചു
ഗെയിം കളിയ്ക്കാൻ അമ്മ അനുവദിക്കാത്തതിൽ മനംനൊന്ത് പന്ത്രണ്ട് വയസുകാരൻ ആത്മഹത്യ ചെയ്തു. ആറാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയാണ് മൊബൈലിൽ ഗെയിം കളിയ്ക്കാൻ സമ്മതിക്കാതിരുന്നതിനെ പേരിൽ തൂങ്ങിമരിച്ചത്.
IndiaJul 13, 2020, 11:15 AM IST
ബിജെപി എംഎല്‍എയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബിജെപി
ഹെംതാബാദ് സംവരണ മണ്ഡലത്തില്‍നിന്ന് സിപിഎം എംഎല്‍എമായി കോണ്‍ഗ്രസ് പിന്തുണയോടെയാണ് ദേബേന്ദ്രനാഥ് റായ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു.
KeralaJul 7, 2020, 3:46 PM IST
പത്തനംതിട്ടയില്‍ ഹോം ക്വാറന്റീനിൽ ആയിരുന്ന യുവതി തൂങ്ങിമരിച്ച നിലയിൽ
ചേർക്കോട്ട് സ്വദേശി മേരി മയാസ (28) ആണ് മരിച്ചത്. തഞ്ചാവൂരിൽ നിന്നും ജൂൺ 27 നാണ് ഇവർ വീട്ടിലെത്തിയത്.