Asianet News MalayalamAsianet News Malayalam
42 results for "

Hanuman

"
Man Beaten To Death Over Love Affair In RajasthanMan Beaten To Death Over Love Affair In Rajasthan

യുവതിയുമായി ബന്ധം; രാജസ്ഥാനില്‍ യുവാവിനെ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും അടിച്ചുകൊന്നു

ആറ് പേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി തല്ലിച്ചതക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രേംപുര ഗ്രാമത്തിലെ ജഗദീഷ് മേഘ്വാള്‍ (29) യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളാണ്. 

India Oct 10, 2021, 9:03 AM IST

Hanumanthu First Look from HanuMan outHanumanthu First Look from HanuMan out

പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമയുമായി പ്രശാന്ത് വര്‍മ, 'ഹനുമാ'ന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ടു

കല്‍ക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വര്‍മ. പ്രശാന്ത് വര്‍മയുടെ സംവിധാനത്തിലുള്ള ചിത്രമായ ഹനുമാന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ദുല്‍ഖര്‍ പുറത്തുവിട്ടു. പ്രശാന്ത് വര്‍മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. തേജ സജ്ജ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

Movie News Sep 18, 2021, 2:32 PM IST

Jharkhand Assembly to have a dedicated room to offer NamazJharkhand Assembly to have a dedicated room to offer Namaz

ജാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തില്‍ നമസ്‌കാരിക്കാനുള്ള മുറി അനുവദിച്ചു; വിവാദം

മുസ്ലീങ്ങള്‍ക്ക് നമസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് ഹനുമാന്‍ ചാലിസക്കായി അഞ്ച് മുറികളോ ഒരു ഹാളോ വിട്ടുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
 

India Sep 5, 2021, 12:57 PM IST

Former UIDAI chief RS Sharma suffers Aadhaar fraud Rs 6000 PM Kisan fund deposited in his accountFormer UIDAI chief RS Sharma suffers Aadhaar fraud Rs 6000 PM Kisan fund deposited in his account

മുന്‍ യുഐഡിഐ മേധാവി ആര്‍എസ് ശര്‍മയുടെ അക്കൗണ്ടില്‍ 6000 രൂപ കാര്‍ഷിക സഹായം!

2020 ജനുവരി 8 നാണ് ശര്‍മയുടെ പേരില്‍ പ്രധാനമന്ത്രി കിസാന്റെ അക്കൗണ്ട് സൃഷ്ടിച്ചതെന്നും അത് ഇല്ലാതാക്കുന്നതിന് മുമ്പ് സെപ്റ്റംബര്‍ 24 വരെ ഒമ്പത് മാസത്തിലേറെയായി ഇത് സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

What's New Dec 15, 2020, 6:27 AM IST

will chirag paswan modis hanuman be the king maker in biharwill chirag paswan modis hanuman be the king maker in bihar

ബിഹാറിൽ കിംഗ് മേക്കർ ആകുമോ 'മോദിയുടെ ഹനുമാൻ', ചിരാഗ് പസ്വാൻ

തടസ്സമായി നിന്നേക്കുക ചിലപ്പോൾ നിതീഷ് കുമാറുമായി ചിരാഗ് പസ്വാൻ സൂക്ഷിക്കുന്ന രാഷ്ട്രീയ വിരോധം മാത്രമാകും.

Web Specials Nov 10, 2020, 12:05 PM IST

Four persons apprehended for allegedly reciting Hanuman Chalisa inside a mosque in MathuraFour persons apprehended for allegedly reciting Hanuman Chalisa inside a mosque in Mathura

മഥുരയില്‍ മോസ്കിനുള്ളില്‍ ഹനുമാന്‍ കീര്‍ത്തനവുമായി യുവാക്കള്‍; നാലുപേര്‍ അറസ്റ്റില്‍

ഗോവര്‍ധനിലുള്ള മോസ്കിനുള്ളില്‍ കയറിയാണ് യുവാക്കള്‍ ഹനുമാന്‍ കീര്‍ത്തനവും ജയ് ശ്രീറാം വിളികളും മുഴക്കിയത്. മത മൈത്രി കാണിക്കാനാണ് നടപടിയെന്നായിരുന്നു അറസ്റ്റ് ചെയ്യുന്ന സമയത്ത് യുവാക്കളുടെ ന്യായീകരണം. 

India Nov 3, 2020, 8:09 PM IST

Recite Hanuman Chalisa till august 5 to fight coronavirus says Pragya ThakurRecite Hanuman Chalisa till august 5 to fight coronavirus says Pragya Thakur

കൊറോണയെ തുരത്താന്‍ ഓഗസ്റ്റ് 5 വരെ ഹനുമാന്‍ കീര്‍ത്തനം ചൊല്ലണം; വിചിത്ര നിര്‍ദ്ദേശവുമായി ബിജെപി എംപി

ജൂലെ 25 മുതല്‍ ഓഗസ്റ്റ് 5 വരെ ദിവസവും അഞ്ച് തവണ ഹനുമാന്‍ ചലിസ ചൊല്ലണമെന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പ്രഗ്യ സിംഗ് താക്കൂര്‍ ആവശ്യപ്പെടുന്നത്. ഓഗസ്റ്റ് 5ന് ദീപാവലി പോലെ ആഘോഷിക്കാം.

India Jul 26, 2020, 11:22 AM IST

centre decides to re telecast ramayana serial from tomorrowcentre decides to re telecast ramayana serial from tomorrow
Video Icon

ലോക്ക് ഡൗണില്‍ ദൂരദര്‍ശനില്‍ രാമായണം, മഹാഭാരതവും ജയ് ഹനുമാനും പിന്നാലെ വന്നേക്കും

ലോക്ക് ഡൗണ്‍ കാലത്ത് ഭക്തിമാര്‍ഗത്തിലേക്ക് തിരിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. നാളെ മുതല്‍ രണ്ടുനേരം പഴയ രാമായണം സീരിയല്‍ സംപ്രേഷണം ചെയ്യുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
 

India Mar 27, 2020, 3:40 PM IST

Italy returned Rahul Gandhi infected with COVID 19 says BJP MPItaly returned Rahul Gandhi infected with COVID 19 says BJP MP
Video Icon

'രാഹുല്‍ ഇറ്റലിയില്‍ നിന്ന് വന്നതേയുള്ളൂ, അടുത്തിരുന്നവര്‍ക്കും കൊറോണ വരു'മെന്ന് ബിജെപി എംപി

ഇറ്റലിയില്‍ നിന്നുവന്ന സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കൊറോണയില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സ്വതന്ത്ര എംപി ഹനുമന്‍ ബനിവാള്‍. ആറുദിവസം മുമ്പാണ് രാഹുല്‍ ഇറ്റലിയില്‍ നിന്ന് തിരികെ വന്നതെന്നും കൂടെയിരുന്ന എംപിമാര്‍ക്കും കൊറോണ വരുമെന്നും പരിശോധനയുടെ ഫലം പാര്‍ലമെന്റില്‍ അറിയിക്കണമെന്നും ബിജെപി എംപി രമേശ് ബിധൂരി. ലോകത്താകെ ഭീതിയോടെ പടരുന്ന കൊറോണ രാഹുലിനെ പരിഹസിക്കാന്‍ ബിജെപി ആയുധമാക്കുകയാണ്.

Explainer Mar 5, 2020, 9:11 PM IST

MP Hanuman Beniwal says test Sonia Gandhi and family for coronavirusMP Hanuman Beniwal says test Sonia Gandhi and family for coronavirus

സോണിയാ ഗാന്ധിയുടെ വീട്ടില്‍ നിന്നാണോ കൊറോണ വ്യാപിച്ചതെന്ന് അന്വേഷിക്കണം; വിവാദ പരാമര്‍ശവുമായി എംപി

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവര്‍ക്കെല്ലാം ഇറ്റലിയുമായി ബന്ധമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മക്കളും ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയതിനാലാണ് പരിശോധന ആവശ്യപ്പെട്ടത്. സോണിയാ ഗാന്ധിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും എംപി പറഞ്ഞു. 

India Mar 5, 2020, 6:49 PM IST

aap mla request Ram temple Trust to build Hanuman statue at Ayodhyaaap mla request Ram temple Trust to build Hanuman statue at Ayodhya

അയോധ്യയില്‍ ഹനുമാന്‍ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആം ആദ്മി എംഎല്‍എ

അയോധ്യയില്‍ ഹനുമാന്‍റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി എംഎല്‍എ.

India Feb 21, 2020, 10:29 AM IST

Aam aadmi partys saurabh bharadwaj to organise monthly recitation of sundara kanda from ramayanaAam aadmi partys saurabh bharadwaj to organise monthly recitation of sundara kanda from ramayana

ദില്ലിയില്‍ മൃദുഹിന്ദുത്വം പിന്തുടര്‍ന്ന് എഎപി; 'രാമായണ പാരായണം' നടത്താന്‍ എഎപി എംഎല്‍എ

ദില്ലിയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൃദു ഹിന്ദുത്വ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് എഎപി എംഎൽഎമാർ.  എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന്

India Feb 20, 2020, 6:43 PM IST

Vijayvargiya Tells Kejriwal that hanuman chalisa compulsory in schools and madrasasVijayvargiya Tells Kejriwal that hanuman chalisa compulsory in schools and madrasas

മദ്രസകളിലും സ്കൂളിലും ഹനുമാൻ സൂക്തങ്ങൾ നിർബന്ധമാക്കണമെന്ന് കെജ്‍രിവാളിനോട് ബിജെപി നേതാവ്

എന്തുകൊണ്ടാണ് ദില്ലിയിലെ കുട്ടികൾ ബജ്‍രം​ഗ്ബാലിയിൽ (ഹനുമാൻ) നിന്നും അദ്ദേഹത്തിന്റെ അനു​ഗ്രഹങ്ങളിൾ നിന്നും അകന്ന് പോകുന്നത്? ട്വിറ്റർ കുറിപ്പിൽ അദ്ദേഹം ചോദിച്ചു. 

India Feb 12, 2020, 4:19 PM IST

Owaisi will also chant Hanuman Chalisa and our unity will gig grave 20 percentage grave says bjp leader Kapil MishraOwaisi will also chant Hanuman Chalisa and our unity will gig grave 20 percentage grave says bjp leader Kapil Mishra

'കെജ്‍രിവാള്‍ മാത്രമല്ലഒവൈസി വരെ ഹനുമാന്‍ സ്ത്രോത്രം പാടും അതാണ് നമ്മുടെ ശക്തി'; ബിജെപി നേതാവ്

ഇതാണ് ഒരുമയുടെ ശക്തി. നമ്മള്‍ ഒരുമിച്ച് ഒരു ശക്തിക്ക് വേണ്ടി വോട്ട് ചെയ്യണം. നമ്മുടെ ഐക്യം വോട്ടുബാങ്കിന്‍റെ 20 ശതമാനം ഇവിടെ ചെയ്ത വൃത്തികേടുകള്‍ക്ക് കല്ലറ പണിയുമെന്നും കപില്‍ മിശ്ര 

India Feb 4, 2020, 11:33 AM IST

complaint against mohan bhagwat for all indians are hindus remarkcomplaint against mohan bhagwat for all indians are hindus remark

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന പ്രസ്താവന; മോഹന്‍ ഭാഗവതിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ്

130 കോടി ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ജനങ്ങളുടെ വികാരത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഭാഗവതിനെതിരെ പരാതിയുമായി ഹനുമന്ത റാവു രം​ഗത്തെത്തിയിരിക്കുന്നത്.

India Dec 30, 2019, 6:46 PM IST