Asianet News MalayalamAsianet News Malayalam
5 results for "

Happiness In Life

"
malayalam comedy actors and real life couples sneha and sreekumar shared their new happiness in life cyclemalayalam comedy actors and real life couples sneha and sreekumar shared their new happiness in life cycle

'പാട്ടുപാടി ശ്രീകുമാര്‍, മുന്നാറിലെ താരമായി സ്‌നേഹ': ലോലിതന്റെയും മണ്ഡോദരിയുടെയും വിശേഷങ്ങള്‍ കാണാം

ശ്രീകുമാര്‍ പാടുന്ന പാട്ടുകള്‍ സ്‌നേഹ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അപ്പോളെല്ലാം കിട്ടുന്നതുപോലെതന്നെയുള്ള സ്വീകാര്യതയാണ് പുതിയ വീഡിയോയ്ക്കും ആരാധകര്‍ കൊടുക്കുന്നത്. കൂടാതെ സ്‌നേഹയുടെ പുതിയ മുന്നാർ ഫോട്ടോഷൂട്ട് വീഡിയോയും സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

spice Oct 31, 2020, 9:02 PM IST

good relations are the main factor which give happiness to life says a studygood relations are the main factor which give happiness to life says a study

ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷം തരുന്ന ഘടകം എന്താണെന്നറിയാമോ?

വിദ്യാഭ്യാസം, ജോലി, പണം, പ്രശസ്തി... ഇങ്ങനെ മനുഷ്യര്‍ക്ക് സന്തോഷം നല്‍കുന്ന ഘടകങ്ങള്‍ നിരവധിയാണ്. അല്ലേ? എന്നാല്‍ ഇവയില്‍ ഏതാണ് ഒരു മനുഷ്യന് ഏറ്റവുമധികം സന്തോഷം ഉറപ്പുതരുന്നത് എന്നറിയാമോ?

Lifestyle May 31, 2019, 7:33 PM IST

tips to get happiness in lifetips to get happiness in life

ടെന്‍ഷന്‍ അകറ്റി ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ ചില വഴികള്‍

ജീവിതത്തില്‍ ആരോഗ്യവും സന്തോഷവും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. നല്ല ആരോഗ്യം ലഭിക്കാനായി ചില കാര്യങ്ങള്‍ ഉറപ്പായും ചെയ്യണം. 

Lifestyle Apr 30, 2019, 3:23 PM IST

tips to achieve happiness in lifetips to achieve happiness in life

ജീവിതം സന്തോഷകരമാക്കാൻ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ട 8 വഴികള്‍

മാനസികസമ്മര്‍ദ്ദം, വിഷാദം, ഉത്‌കണ്ഠ എന്നിങ്ങനെയുള്ള മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിവരികയാണ്. 

Lifestyle Mar 29, 2019, 8:46 PM IST