Happy Birthday Wish
(Search results - 4)Movie NewsOct 11, 2020, 5:32 PM IST
'ഹാപ്പി ബർത്ത്ഡേ പ്രകാശാ, ദിനേശാ, ഉമേഷാ..';നിവിൻ പോളിക്ക് പിറന്നാൾ ആശംസയുമായി താരങ്ങൾ
ഹാപ്പി ബർത്ത് ഡേ പ്രകാശാ, ദിനേശാ, ഉമേഷാ.. എന്ന കുറിപ്പോടെയായിരുന്നു അജു വർഗീസിന്റെ പിറന്നാൾ ആശംസ.
പ്രിയപെട്ട നിവിന്‍ പിറന്നാൾ ആശംസകൾ എന്നാണ് രമേഷ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചത്.spiceFeb 5, 2020, 11:01 AM IST
'ഹാപ്പി ബർത്ത്ഡേ ബേബി..'; അഭിഷേകിന് ഐശ്വര്യയുടെ പിറന്നാൾ ആശംസകൾ
തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. നല്ലൊരു ഭർത്താവ്, അച്ഛൻ, മകൻ, സഹോദരൻ എന്നീ റോളുകളെല്ലാം സിനിമയെക്കാൾ ആസ്വദിച്ച് അഭിഷേക് ചെയ്യാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ 44ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ബച്ചൻ കുടുംബം.
MusicJan 10, 2020, 10:54 AM IST
'ഈ തിരുമധുരത്തിന് തിരികേത്തരാന്‍ പ്രാര്‍ത്ഥനകള്‍ മാത്രം '; യേശുദാസിന് ആശംസയുമായി കെഎസ് ചിത്ര
എൺപതിലേക്ക് കടക്കുന്ന ഗാനഗന്ധർവ്വൻ കെജെ യേശുദാസിന് പിറന്നാൾ ആശംസയുമായി കേരളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്ര യേശുദാസിന് ആശംസകൾ നേർന്നത്.
NewsMay 9, 2019, 8:24 PM IST
പ്രേമത്തിലെ 'മലരിന്' നിവിന്‍പോളിയുടെ ആശംസ; മറുപടിയുമായി സായി പല്ലവി
മലയാളക്കരയിലും തമിഴകത്തും വന്‍ വിജയം നേടിയ ചിത്രമായിരുന്നു പ്രേമം. നിവിന്‍ പോളിയുടെ നായക കഥാപാത്രത്തിനൊപ്പം മലര് മിസായെത്തിയ തമിഴ് പെണ്‍കൊടിയും ആരാധകരുടെ നിറഞ്ഞ കയ്യടി നേടിയിരുന്നു