Asianet News MalayalamAsianet News Malayalam
9 results for "

Happy Wedding

"
omar lulu experience from theatre owners at happy wedding release timeomar lulu experience from theatre owners at happy wedding release time

'ഹാപ്പി വെഡ്ഡിംഗി'നു പകരം സമൂഹവിവാഹം നടത്താമായിരുന്നില്ലേയെന്ന് തിയറ്റര്‍ ഉടമ ചോദിച്ചു: ഒമര്‍ ലുലു

ആദ്യ ചിത്രവുമായി സമീപിച്ചപ്പോള്‍ തിയറ്റര്‍ ഉടമ പറഞ്ഞതിനെക്കുറിച്ച് ഒമര്‍ ലുലു

Movie News Nov 6, 2021, 5:38 PM IST

film maker omar lulu ready to make his happy wedding movie in bollywoodfilm maker omar lulu ready to make his happy wedding movie in bollywood

വലിയ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; ബോളിവുഡിൽ സിനിമയൊരുക്കാൻ ഒമര്‍ ലുലു

ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ ബോളിവുഡിൽ സിനിമയൊരുക്കാൻ തയ്യാറാകുകയാണ് ഒമർ ലുലു. സംവിധായകൻ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. അദ്ദേഹത്തിന്റെ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രമാണ് ബോളിവുഡില്‍ ഒരുക്കുന്നത്.

Movie News Sep 26, 2021, 5:20 PM IST

Fifteen Years of Happiness Jyothika wishes happy Wedding Anniversary to SuryaFifteen Years of Happiness Jyothika wishes happy Wedding Anniversary to Surya

'സന്തോഷത്തിന്റെ 15 വര്‍ഷങ്ങള്‍', വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നടി ജ്യോതിക


തെന്നിന്ത്യയിലെ പ്രിയപ്പെട്ട താര ജോഡികളാണ് സൂര്യയും  ജ്യോതികയും. സൂര്യ മാത്രമല്ല ജ്യോതികയും സജീവമായി അഭിനയരംഗത്ത് ഇപോള്‍ ഉണ്ട്. പരസ്‍പരം പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഇരുവര്‍ക്കും ഒരുപോലെ സിനിമാരംഗത്ത് നില്‍ക്കാനാകുന്നതെന്ന് ജ്യോതിക പറഞ്ഞിരുന്നു. ഇപോഴിതാ വിവാഹ വാര്‍ഷികത്തില്‍ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ജ്യോതിക.

Movie News Sep 11, 2021, 2:20 PM IST

nick jonas wishes priyanka chopra happy wedding anniversarynick jonas wishes priyanka chopra happy wedding anniversary

‘എപ്പോഴും എനിയ്‌ക്കൊപ്പം നിൽക്കുന്ന നല്ല പാതി‘; പരസ്പരം ആശംസകൾ നേർന്ന് നിക്കും പ്രിയങ്കയും

വിവാഹ വാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. രണ്ടാം വിവാഹ വാർഷിക ദിനത്തിലാണ് ഇരുവരും ഹൃദ്യമായ ആശംസകൾ പങ്കുവച്ചിരിക്കുന്നത്. വിവാഹ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടായിരുന്നു നിക് ആശംസകൾ അറിയിച്ചത്. 

Movie News Dec 3, 2020, 4:37 PM IST

happy weddings matrimonial sitehappy weddings matrimonial site

നിങ്ങളുടെ മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താം; "ഹാപ്പിവെഡിങ്സ്.കോം"

കാലത്തിനൊപ്പം നമ്മുടെ വിവാഹ സങ്കൽപങ്ങളും മാറിയിരിക്കുകയാണ്. മനസിന് ഇണങ്ങിയ ആളെ കണ്ടെത്താൻ എന്താണ് വഴി? മനപ്പൊരുത്തമുള്ള ഒരു പങ്കാളിയെ ലഭിക്കുമോ ? അങ്ങനെ സംശയങ്ങൾ പലതാണ്.  ബ്രോക്കർമാർ കൊണ്ടുവരുന്ന ചിത്രങ്ങളിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് താലി കെട്ടുന്ന രീതിയൊന്നും ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ കഴിയില്ലാ. 

Life Aug 27, 2020, 11:33 AM IST

Amul wishes Rana Dagubati and Miheeka Bajaj Happy Wedding with fun cartoon Trending nowAmul wishes Rana Dagubati and Miheeka Bajaj Happy Wedding with fun cartoon Trending now

റാണാ ദഗുബാട്ടിക്കും ഭാര്യക്കും ആശംസയുമായി 'അമൂല്‍'

നടൻ റാണാ ദഗുബാട്ടിയുടെയും മിഹീക ബജാജിന്റെയും വിവാഹം രണ്ടു ദിവസം മുമ്പാണ് കഴിഞ്ഞത്. ഇപ്പോഴിതാ റാണയ്‍ക്കും ഭാര്യക്കും ആശംസകളുമായി കാര്‍ട്ടൂണുമായി 'അമൂല്‍' രംഗത്ത് എത്തിയിരിക്കുന്നു.

Movie News Aug 11, 2020, 5:19 PM IST

actress drishya raghunath shared a pleasant photo with childrensactress drishya raghunath shared a pleasant photo with childrens

കുട്ടിപ്പടയ്ക്കൊപ്പം കുളിച്ചുല്ലസിച്ച് പ്രിയ താരം- ചിത്രങ്ങൾ

ഇപ്പോഴിതാ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദൃശ്യ. കുട്ടിപ്പടയോടൊപ്പം ആർത്തുല്ലസിച്ച് വെള്ളത്തിൽ കളിക്കുന്നതിന്റെ ഫോട്ടോ സീരീസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

spice Jul 10, 2020, 10:33 PM IST

malayalam anchor aswathy sreekanth wishes  wedding anniversary to her parentsmalayalam anchor aswathy sreekanth wishes  wedding anniversary to her parents

'മിണ്ടാതെ നടക്കുന്നത് കണ്ടാല്‍ തോന്നും ഡിവോഴ്‌സ് നാളെയെന്ന്'; അച്ഛനും അമ്മയ്ക്കും ആശംസകളുമായി അശ്വതി

എഴുത്തുകാരി കൂടിയായ് അശ്വതി, സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാനും മറക്കാറില്ല. കഴിയുന്നതുപോലെയെല്ലാം ആരാധകരുമായി സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്.

spice Jul 4, 2020, 2:31 PM IST

34 Mistakes in Happy Wedding34 Mistakes in Happy Wedding

ഹാപ്പി വെഡ്ഡിങില്‍ പറ്റിയ 34 അബദ്ധങ്ങള്‍

അപ്രതീക്ഷിതമായി വലിയ വിജയം കൈവരിച്ച് മലയാള സിനിമ ലോകത്തെ ഞെട്ടിച്ച ചിത്രമാണ് ഹാപ്പി വെഡ്ഡിങ്. ഒമർ സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു, ഷറഫുദീൻ , സൗബിൻ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Oct 24, 2016, 2:57 PM IST