Asianet News MalayalamAsianet News Malayalam
17 results for "

Hard Work

"
The reason why Chennai city is beautiful is the hard work of these peopleThe reason why Chennai city is beautiful is the hard work of these people
Video Icon

മഴയെന്നോ വെയിലെന്നോ ഇല്ല; ചെന്നൈ സുന്ദരമാകാന്‍ കാരണം ഇവരുടെ അധ്വാനം!

മഴയെന്നോ വെയിലെന്നോ ഇല്ല; ചെന്നൈ സുന്ദരമാകാന്‍ കാരണം ഇവരുടെ അധ്വാനം!
 

India Nov 7, 2021, 12:04 PM IST

japanese technique to get rid of lazinessjapanese technique to get rid of laziness

മടി പിടിച്ചിരിക്കുന്നത് പതിവാണോ? പരീക്ഷിക്കാം ഈ 'ടെക്‌നിക്'

ജീവിതത്തില്‍ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്തവര്‍ ( Ambitions ) കുറവായിരിക്കും. നല്ല ജോലി, കുടുംബജീവിതം, സമ്പന്നത, കലാപരമായോ കായികമായോ ഉള്ള മികവ്, ഉയര്‍ച്ച എന്നിങ്ങനെ ഏതെങ്കിലും മേഖലയില്‍ സ്വയം ഉന്നതിയിലെത്തുന്നതിനെ കുറിച്ച് ചിന്തിക്കാത്തവര്‍ അപൂര്‍വമായിരിക്കും. എന്നാല്‍ ഇതിലേക്കെല്ലാം എത്താന്‍ കഠിനാധ്വാനം ( Hard work ) ആവശ്യമാണ് അല്ലേ? 

Lifestyle Oct 6, 2021, 3:19 PM IST

toddler with head stuck inside pressure cookertoddler with head stuck inside pressure cooker

കളിക്കുന്നതിനിടെ ഒന്നര വയസുകാരന്റെ തല കുക്കറിനുള്ളില്‍ കുടുങ്ങി

കുട്ടികള്‍ വീട്ടിനകത്താണ് കളിക്കുന്നതെങ്കില്‍ പോലും എപ്പോഴും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍ അവരെ തേടിയെത്താന്‍ സാധ്യതയുണ്ട്. ഇക്കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നൊരു സംഭവമാണ് യുപിയിലെ ആഗ്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

Lifestyle Aug 29, 2021, 3:21 PM IST

Mohanlal meets nurses in UAEMohanlal meets nurses in UAE

വാക്കുപാലിച്ച് ലാലേട്ടനെത്തി; ഭീമന്‍ പൂക്കളമൊരുക്കി സ്വീകരിച്ച് നഴ്‌സുമാര്‍, വീഡിയോ പങ്കുവെച്ച് താരം

ഒരു വര്‍ഷത്തിനിപ്പുറം നഴ്‌സുമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ച് മോഹന്‍ലാല്‍ എത്തി.

pravasam Aug 24, 2021, 11:12 AM IST

This moment belongs to you Enjoy Abhinav Bindra to Neeraj ChopraThis moment belongs to you Enjoy Abhinav Bindra to Neeraj Chopra

നല്ല വാക്കുകള്‍ക്ക് നന്ദി, എന്നാല്‍ വിജയം നിങ്ങളുടേത് മാത്രം; നീരജ് ചോപ്രയോട് അഭിനവ് ബിന്ദ്ര

ഏഷ്യാനെറ്റ് ന്യൂസിലൂടെയുള്ള ചോപ്രയുടെ പ്രതികരണത്തിനുള്ള മറുപടിയായാണ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ ബിന്ദ്രയുടെ വാക്കുകള്‍. 

Other Sports Aug 10, 2021, 11:35 AM IST

Ricarda Funk says Result of hard work After Gold in Canoe withRicarda Funk says Result of hard work After Gold in Canoe with

ആദ്യം തുഴയെറിഞ്ഞത് ദുരിതകയങ്ങളില്‍; കനോയിങ്ങിലെ സ്വര്‍ണം റിക്കാര്‍ഡയ്ക്ക് വെറും മെഡലല്ല

ടോക്കിയോവിലെ മെഡല്‍ ആശകാശത്തേക്ക് ഉയര്‍ത്തി. റിക്കാര്‍ഡ ഗുരുവിനെ ഓര്‍ത്തു. കഴിഞ്ഞ കാല ദുരിതങ്ങളും. അപ്പോള്‍ റിക്കാര്‍ഡയുടെ കണ്ണൂകള്‍ ഈറനണിഞ്ഞു.

Other Sports Jul 29, 2021, 11:33 AM IST

guinness record for worlds heaviest mangoguinness record for worlds heaviest mango

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാമ്പഴം; ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി കര്‍ഷകര്‍

മാമ്പഴമിഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. സീസണായാല്‍ ഏറ്റവുമധികം ഡിമാന്‍ഡ് വരുന്ന പഴങ്ങളിലൊന്നാണ് മാമ്പഴം. പല നിറത്തിലും പല രുചിയിലും പല വലിപ്പത്തിലുമായി ധാരാളം മാമ്പഴങ്ങള്‍ നമ്മുടെ വിപണികളിലും എത്താറുണ്ട്. 

Food May 1, 2021, 10:34 PM IST

Ashwathy on the verge of life success through hard workAshwathy on the verge of life success through hard work

വിജയികളെ കെട്ടുന്ന നൂലിൽ ആദ്യനിരയിൽ തന്നെയാവാം അശ്വതിയുടെ പേര്

അംഗവൈകല്യം ഒറു ശാപമോ രോഗമോ അല്ല, ഒപ്പം അതൊരു പരിമിതിയുമല്ല. അതുകൊണ്ടാണ് അവരെ നമ്മൾ ഭിന്നശേഷിയുള്ളവർ എന്ന് വിളിക്കുന്നത്. 

Chuttuvattom Apr 12, 2021, 11:28 PM IST

sara ali khan shares her workout videosara ali khan shares her workout video

കിടിലന്‍ വര്‍ക്കൗട്ട് വീഡിയോയുമായി യുവനടി; പ്രതികരണവുമായി ആരാധകര്‍

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്‍. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെറിയ താരങ്ങള്‍ പോലും വര്‍ക്കൗട്ടിന് വേണ്ടിയും ഡയറ്റിന് വേണ്ടിയും ഏറെ കഠിനാദ്ധ്വാനം നടത്താറുണ്ട്. 

Health Dec 6, 2020, 3:06 PM IST

Rajeev Chandrasekhar MP thanks Victoria Hospital staff for their hard workRajeev Chandrasekhar MP thanks Victoria Hospital staff for their hard work
Video Icon

'കൂടുതല്‍ കരുത്തരായി നമുക്കീ കാലത്തെയും അതിജീവിക്കാം', സന്ദേശവുമായി രാജീവ് ചന്ദ്രശേഖര്‍ എം പി

ബംഗളൂരുവിലെ കൊവിഡ് ചികിത്സാകേന്ദ്രമായ വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ആഴ്ചകളായി നടത്തുന്ന അക്ഷീണ പ്രയത്‌നത്തിന് നന്ദിപറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍ എം പി. വീടുകളില്‍ നിന്ന് വിട്ടുനിന്നും ഐസോലേഷനുകളില്‍ കഴിഞ്ഞും കൂടുതല്‍ സമയം ജോലി ചെയ്തും രോഗികളെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും സുരക്ഷിതരാക്കാനാണ് കൂട്ടായി പരിശ്രമിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ രക്ഷിച്ചത് ബംഗളൂരുവിനെത്തന്നെയാണെന്നും കൊവിഡ് പോരാട്ടത്തില്‍ സഹകരിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
 

India Apr 17, 2020, 8:34 PM IST

Vilas Nayak,  Asia's fastest painterVilas Nayak,  Asia's fastest painter

ഏഷ്യയിലെ ഏറ്റവും വേഗതയുള്ള ചിത്രകാരൻ, വിലാസ് നായക്; എളുപ്പമല്ലാത്ത ആ യാത്ര ഇങ്ങനെ

14 വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ അദ്ദേഹത്തിന് 15 മിനിട്ടു കൊണ്ട് വരച്ചിരുന്നു ഛായാചിത്രം വെറും 2.3 മിനിറ്റിൽ  പൂർത്തിയാക്കാൻ സാധിച്ചു.

Arts Feb 5, 2020, 1:48 PM IST

narendra modi shares the secret behind his skin glownarendra modi shares the secret behind his skin glow

'മുഖം ഇത്രയും തിളങ്ങാന്‍ താങ്കളെന്ത് ചെയ്യുന്നു?, ഞാന്‍ പറഞ്ഞു...'

മിക്ക അഭിമുഖങ്ങളിലും ആരോഗ്യത്തെക്കുറിച്ച് വാചാലനാകുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ മുതല്‍ നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഭക്ഷണം, ചിട്ടകള്‍ എന്നുതുടങ്ങി ഒരുപിടി വിഷയങ്ങള്‍ അദ്ദേഹം എപ്പോഴും ആവര്‍ത്തിച്ചുപറയാറുണ്ട്. 

Lifestyle Jan 24, 2020, 8:03 PM IST

Electing Rahul Gandhi Disaster By Kerala Says Historian Ramachandra GuhaElecting Rahul Gandhi Disaster By Kerala Says Historian Ramachandra Guha

രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത് മലയാളികൾ ചെയ്ത ദൗര്‍ഭാഗ്യകരമായ കാര്യമെന്ന് രാമചന്ദ്ര ഗുഹ

കോൺഗ്രസ് നേതാവും എം.പിയുമായി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ചരിത്രകാരൻ രാമചന്ദ്ര ഗുഹ. രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത് മലയാളികൾ ചെയ്ത ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. ഇ

India Jan 18, 2020, 7:39 AM IST

arjun kapoor shares how he shed over weightarjun kapoor shares how he shed over weight

അതുതാനല്ലിയോ ഇത്; അര്‍ജുന്‍ കപൂറിന്റെ 'മേക്കോവര്‍' ഇവിടെ വരെയായി!

ആയിരക്കണക്കിനും ലക്ഷക്കണക്കിനും ആരാധകരുള്ള പല അഭിനേതാക്കളുടേയും സിനിമയിലെത്തും മുമ്പുള്ള രൂപം അവിശ്വസനീയമാണ്. ഇതേ കഥയാണ് അര്‍ജുന്‍ കപൂറിനും പറയാനുള്ളതും. 

Health Jun 18, 2019, 9:47 PM IST

driver son to IIMdriver son to IIM

പട്ടിണിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഐ ഐ എമ്മിലേക്ക്; ഈ അച്ഛനും അമ്മയ്ക്കും അഭിമാന നിമിഷം

ഈ സന്തോഷവാർത്ത ഹിതേഷിന്റെ അച്ഛനും അമ്മയ്ക്കും വിശ്വസിക്കാൻ ആവുന്നില്ല. തങ്ങൾ ചോരനീരാക്കി വളർത്തി വലുതാക്കിയ പ്രിയപുത്രൻ   പ്രതീക്ഷകൾക്കൊത്തുയർന്ന്, തന്നെക്കാൾ എത്രയോ ഇരട്ടി മെച്ചപ്പെട്ട സാഹചര്യങ്ങളിൽ വളരുന്ന എത്രയോ കുട്ടികളെ മറികടന്ന്‌, ഒന്നാമതെത്തി കൈവരിച്ച ഈ അപൂർവ നേട്ടം അവരെ തെല്ലൊന്നുമല്ല ആനന്ദിപ്പിക്കുന്നത്. 
 

Web Specials Apr 11, 2019, 1:04 PM IST