Asianet News MalayalamAsianet News Malayalam
17 results for "

Hardik Pandya Injury

"
Vijay Hazare Hardik Pandya Skipp tournament for sharpen his bowlingVijay Hazare Hardik Pandya Skipp tournament for sharpen his bowling

Vijay Hazare : 'തിരിച്ചുവരവ് പന്തെറിഞ്ഞുകൊണ്ടായിരിക്കണം'; ഹാര്‍ദിക് പാണ്ഡ്യ വിജയ് ഹസാരെ കളിക്കില്ല

നേരത്തെ, മുംബൈ ഇന്ത്യന്‍സും താരത്തെ നിലനിര്‍ത്തിയിരുന്നില്ല. പിന്നാലെ ഇനി മുംബൈ ടീമിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന് സൂചന ഹാര്‍ദിക് നല്‍കിയിരുന്നു.

Cricket Dec 7, 2021, 10:05 PM IST

T20 World Cup 2021 IND vs NZ Today training session crucial for Hardik PandyaT20 World Cup 2021 IND vs NZ Today training session crucial for Hardik Pandya

ടി20 ലോകകപ്പ്: ന്യൂസിലൻഡിനെതിരെ ഹർദിക് പാണ്ഡ്യ കളിക്കുമോ? ഇന്ന് നിര്‍ണായകം

ഇന്നത്തെ പരിശീലന സെഷനിലും ഹർദിക് നെറ്റ്സിൽ പന്തെറിയും. ഇത് നിരീക്ഷിച്ച ശേഷമാകും ടീം മാനേജ്മെന്‍റ് തുടർതീരുമാനമെടുക്കുക. 

Cricket Oct 29, 2021, 10:32 AM IST

T20 World Cup 2021 Hardik Pandya shoulder injury not serious reportT20 World Cup 2021 Hardik Pandya shoulder injury not serious report

ടി20 ലോകകപ്പ്: ഹര്‍ദിക് പാണ്ഡ്യയുടെ പരിക്ക്; ടീം ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത

എങ്കിലും താരത്തിന്‍റെ ആരോഗ്യനില ടീം മാനേജ്‌മെന്‍റ് നിരീക്ഷിച്ചുവരികയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്

Cricket Oct 26, 2021, 3:51 PM IST

T20 World Cup 2021 IND vs PAK Hardik Pandya new injury big scare for Team IndiaT20 World Cup 2021 IND vs PAK Hardik Pandya new injury big scare for Team India

ടി20 ലോകകപ്പ്: കൂനിന്‍മേല്‍ കുരുപോലെ വീണ്ടും പരിക്ക്; ഹർദിക് പാണ്ഡ്യയെ സ്‌കാനിംഗിന് വിധേയനാക്കി

ബാറ്റിംഗിനിടെ പരിക്കേറ്റ ഹർദിക്കിനെ സ്‌കാനിംഗിന് വിധേയനാക്കി. ഷഹീന്‍ അഫ്രീദിയുടെ പന്ത് തോളിൽ തട്ടിയതാണ് പരിക്കിന് കാരണം.

Cricket Oct 25, 2021, 10:09 AM IST

ICC T20 World Cup 2021 Hardik Pandya getting better to bowl at least two overs reveals Virat KohliICC T20 World Cup 2021 Hardik Pandya getting better to bowl at least two overs reveals Virat Kohli

ടി20 ലോകകപ്പ്: ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ്; ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി വിരാട് കോലി

പാകിസ്ഥാനെതിരെ ആദ്യ അങ്കത്തിനിറങ്ങും മുമ്പ് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി നായകന്‍ വിരാട് കോലി

Cricket Oct 23, 2021, 8:34 PM IST

T20 World Cup Rohit Sharma on Virat Kohli as sixth bowlerT20 World Cup Rohit Sharma on Virat Kohli as sixth bowler

ടി20 ലോകകപ്പില്‍ വിരാട് കോലി പന്തെറിയുമോ? രോഹിത് ശര്‍മയുടെ മറുപടി ഇങ്ങനെ

ഓസ്‌ട്രേലിയക്കെതിരെ കോലി രണ്ടോവറാണ് എറിഞ്ഞത്. ഗ്ലെന്‍ മാക്‌സ്‌വെല്ലും (Glenn Maxwell) സ്റ്റീവന്‍ സ്മിത്തും (Steven Smith) ക്രീസിലുണ്ടായിട്ടും കോലി രണ്ടോവറില്‍ വിട്ടുനല്‍കിയത് 12 റണ്‍സ് മാത്രം.

Cricket Oct 21, 2021, 10:16 AM IST

IPL 2021 Mumbai Indians all rounder Hardik Pandya likely to be available for the game against RCB reveals Zaheer KhanIPL 2021 Mumbai Indians all rounder Hardik Pandya likely to be available for the game against RCB reveals Zaheer Khan

ഹര്‍ദിക് പാണ്ഡ്യ എപ്പോള്‍ കളിക്കും; ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സഹീര്‍ ഖാന്‍

പതിനാലാം സീസണിന്‍റെ യുഎഇ ഘട്ടത്തില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ മുംബൈക്ക് മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യം അനിവാര്യമാണ്

IPL 2021 Sep 25, 2021, 5:44 PM IST

IPL 2021: Why Hardik Pandya not playing for Mumbai Indians,Shane Bond explainsIPL 2021: Why Hardik Pandya not playing for Mumbai Indians,Shane Bond explains

ഹാര്‍ദ്ദിക്കിനെ കളിപ്പിക്കാതിരിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഷെയ്ന്‍ ബോണ്ട്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(Hardik Pandya)യുടെ വരവിനായാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ഹാര്‍ദ്ദിക് മുംബൈ നിരയിലുണ്ടായിരുന്നില്ല. ഇതിനിടെ ഹാര്‍ദ്ദിക്കിന് പരിക്കാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

IPL 2021 Sep 24, 2021, 9:04 PM IST

ICC T20 World Cup 2021 Saba Karim questions Hardik Pandya inclusion in Team India squadICC T20 World Cup 2021 Saba Karim questions Hardik Pandya inclusion in Team India squad

പരിക്കെങ്കില്‍ പിന്നെന്തിന് ടി20 ലോകകപ്പ് ടീമിലെടുത്തു; ഇന്ത്യന്‍ താരത്തിന്‍റെ സെലക്ഷനെതിരെ മുന്‍താരം

ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് പൂര്‍ണ ഫിറ്റല്ലെന്ന് ഉറപ്പായിട്ടും എന്തിനാണ് താരത്തെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് സാബായുടെ ചോദ്യം

IPL 2021 Sep 24, 2021, 7:56 PM IST

Hardik Pandya back to Field after 5 monthsHardik Pandya back to Field after 5 months

ഹാര്‍ദിക് പാണ്ഡ്യ വീണ്ടും ക്രീസിലേക്ക്; മടങ്ങിവരവ് ടി20 ടൂര്‍ണമെന്‍റിലൂടെ

പാണ്ഡ്യയുടെ ഫിറ്റ്‌നസ് മനസിലാക്കാന്‍ സെലക്‌ടര്‍മാര്‍ ഡി വൈ പാട്ടീല്‍ സ്റ്റേഡിയം സന്ദര്‍ശിച്ചേക്കും

Cricket Feb 24, 2020, 11:59 AM IST

India Tour of New Zealand 2020 Hardik Pandya ruled out of Test seriesIndia Tour of New Zealand 2020 Hardik Pandya ruled out of Test series

ഹാര്‍ദിക് പാണ്ഡ്യക്ക് കനത്ത തിരിച്ചടി; ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല; മടങ്ങിവരവ് നീളും

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ലണ്ടനില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ പാണ്ഡ്യക്ക് തുടര്‍ന്നുള്ള പരമ്പരകള്‍ നഷ്‌ടമായിരുന്നു

Cricket Feb 1, 2020, 2:40 PM IST

Hardik Pandya will Back to Team India for New Zealand TourHardik Pandya will Back to Team India for New Zealand Tour

ഹര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തും; ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഞായറാഴ്‌ച

കാലാവധി കഴിഞ്ഞെങ്കിലും എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീമിനെ തെരഞ്ഞെടുക്കുക. 

Cricket Jan 9, 2020, 10:47 AM IST

Hardik Pandya announce return and Gym Video ViralHardik Pandya announce return and Gym Video Viral

തിരിച്ചുവരവ് അറിയിച്ച് ഹാര്‍ദിക്; ആരാധകരെ ആവേശത്തിലാക്കി വീഡിയോ

ഒക്‌ടോബറില്‍ ലണ്ടനില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ പാണ്ഡ്യക്ക് തുടര്‍ന്നുള്ള പരമ്പരകള്‍ നഷ്‌ടമായിരുന്നു

Cricket Dec 11, 2019, 5:16 PM IST

Hardik Pandya undergone back surgeryHardik Pandya undergone back surgery

ഹാര്‍ദിക് പാണ്ഡ്യ ശസ്‌ത്രക്രിയക്ക് വിധേയനായി; മത്സരങ്ങള്‍ നഷ്‌ടമായേക്കും

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20ക്കിടെയാണ് പാണ്ഡ്യയുടെ പരുക്ക് ഗുരുതരമായത്

Cricket Oct 5, 2019, 10:56 AM IST

Hardik Pandya Ruled Out for Indefinite PeriodHardik Pandya Ruled Out for Indefinite Period

യുവതാരം വീണ്ടും പരിക്കിന്റെ പിടിയില്‍: ഇന്ത്യക്ക് ആശങ്ക

ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പരിക്കില്‍ ഇന്ത്യക്ക് വീണ്ടും ആശങ്ക. നടുവിനേറ്റ പരിക്ക് ഭേദമാകാത്തതിനാല്‍ പാണ്ഡ്യ ശസ്ത്രക്രിയക്ക് വിധേയനാകുമെന്നാണ് റിപ്പോര്‍ട്ട്.

Cricket Oct 1, 2019, 7:16 PM IST