Asianet News MalayalamAsianet News Malayalam
3 results for "

Hardoi

"
wedding via facetime amid coronavirus lockdownwedding via facetime amid coronavirus lockdown

ലോക്ക് ഡൗണ്‍ തടസമായി; വീഡിയോ കോളിലൂടെ വിവാഹം നടത്തി വധൂവരന്മാർ !

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വീഡിയോ കോളിലൂടെ വിവാഹം നടത്തി വധൂവരന്മാർ. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് വിവാഹ നടപടികൾ വീഡിയോ കോളിലൂടെ പൂർത്തീകരിച്ചത്. ആപ്പിളിന്‍റെ വീഡിയോ കോളിംഗ് ആപ്പായ ഫേസ് ടൈമിലൂടെയാണ് മെഹ്ജാബിയും ഹമീദും വിവാഹിതരായത്. 

India Mar 26, 2020, 11:58 AM IST

Congress Slams BJP Government In UP After Dalit Man Burnt Alive In HardoiCongress Slams BJP Government In UP After Dalit Man Burnt Alive In Hardoi

ദളിത് യുവാവിനെ തീകൊളുത്തി കൊന്ന സംഭവം: യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതുമായി ബന്ധപ്പെട്ടാണ് ഹർദോയി ജില്ലയിൽ 20കാരനായ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. മകൻ കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് അമ്മ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു.

India Sep 17, 2019, 12:58 PM IST

20-year-old Dalit man beaten up in captivity in UP, set afire in alleged hate crime20-year-old Dalit man beaten up in captivity in UP, set afire in alleged hate crime

ദളിത് യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച ശേഷം തീകൊളുത്തി കൊന്നു; അമ്മ ഹൃദയം പൊട്ടി മരിച്ചു

യുവാവിനെ കൊലപ്പെടുത്തിയത് ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ

crime Sep 17, 2019, 10:50 AM IST