Asianet News MalayalamAsianet News Malayalam
73 results for "

Harikumar

"
situation in the indian ocean is complex admiral harikumar said that the old customs will be changedsituation in the indian ocean is complex admiral harikumar said that the old customs will be changed

Indian Navy : ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിതി സങ്കീർണ്ണം; പഴയ ആചാരങ്ങൾ മാറ്റുമെന്നും അഡ്മിറൽ ഹരികുമാർ

നാവിക സേനയിലെ പഴയ രീതികൾ മാറ്റി ആധുനികവത്ക്കരണത്തിന് മുൻഗണനയെന്നും ആർ ഹരികുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കേരളത്തിലുൾപ്പടെ സാധ്യമായതെല്ലാം ചെയ്യുമെന്നും അഡ്മിറൽ ഹരികുമാർ ചുമതലയേറ്റ ശേഷമുള്ള ആദ്യ അഭിമുഖത്തിൽ വ്യക്തമാക്കി.

India Dec 2, 2021, 2:11 PM IST

vice admoral r harikumar is the new navy chief of indiavice admoral r harikumar is the new navy chief of india

Navy Chief : ഇത് അഭിമാന നിമിഷം; നാവികസേനയെ മലയാളിയായ ആർ ഹരികുമാർ നയിക്കും

ആഴക്കടൽ സുരക്ഷയാണ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഏത് വെല്ലുവിളിയേയും നേരിടുമെന്നും ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു.തന്റെ മുൻ​ഗാമികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു. ആ പാത പിന്തുടരുമെന്നും അദ്ദഹം പറഞ്ഞു.

India Nov 30, 2021, 9:25 AM IST

R Hari Kumar Will take charge as indian navy chief todayR Hari Kumar Will take charge as indian navy chief today

R Hari Kumar: ചരിത്രം, അഭിമാനം; നാവികസേനയെ നയിക്കാൻ തിരുവനന്തപുരം സ്വദേശി, ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും

പശ്ചിമ നേവൽ കമാണ്ട് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര്‍ ഹരികുമാര്‍ എത്തുന്നത്. 2024 ഏപ്രിൽ മാസം വരെയാകും കാലാവധി. തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാർ 1983-ലാണ്  ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്

India Nov 30, 2021, 1:48 AM IST

Navy Chief R Harikumar ready for the challenge acknowledges its a tough jobNavy Chief R Harikumar ready for the challenge acknowledges its a tough job

സമുദ്രത്തിലെ സമാധാനം വലിയ ഉത്തരവാദിത്വം; വെല്ലുവിളികൾ നേരിടാൻ സജ്ജമെന്ന് നാവിക സേനാ മേധാവി ഹരികുമാർ

ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം കൂടി വരുന്നുണ്ട്. ഇതിനെ നേരിടാൻ തയ്യാറെടുപ്പുകൾ ആവശ്യമാണ്. തദ്ദേശീയമായി നിർമ്മിക്കുന്ന കപ്പലുകളുടെ എണ്ണം കൂട്ടും, കപ്പലുകളും മുങ്ങിക്കപ്പലുകളുമായി 40 എണ്ണം നിർമ്മാണത്തിലിരിക്കുകയാണ് ഇപ്പോൾ തന്നെ.

India Nov 13, 2021, 4:14 PM IST

Vice Admiral R Harikumar is the new chief of naval staffVice Admiral R Harikumar is the new chief of naval staff

Indian Navy| ആർ ഹരികുമാർ മലയാളികളുടെ അഭിമാനം; ഒരു മുഴുനീള സൈനിക ജീവിതം

 1962 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ പട്ടത്താണ് ഹരികുമാറിന്റെ ജനനം. പിന്നീട് തിരുവനന്തപുരത്ത് മന്നം മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആർട്സ് കോളേജിൽ ഉപരിപഠനത്തിനു ചേർന്നു. ഇതിനുപിന്നാലെ 1979 ലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന് സൈനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പടിയിലേക്ക് ഹരികുമാർ കാലു വയ്ക്കുന്നത്

India Nov 10, 2021, 7:03 AM IST

Vice Admiral R Hari Kumar to be next chief of naval staffVice Admiral R Hari Kumar to be next chief of naval staff

ഇന്ത്യൻ നാവികസേനയെ നയിക്കാൻ തിരുവനന്തപുരം സ്വദേശി: വൈസ് അഡ്മിറൽ ആർ ഹരികുമാർ നവംബർ 30-ന് ചുമതലയേൽക്കും

മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവൽ കമാൻഡിൻ്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റെടുത്തത്. 

India Nov 9, 2021, 11:28 PM IST

Malayali Cricketer Akshay Harikumar playing for Bulgaria National TeamMalayali Cricketer Akshay Harikumar playing for Bulgaria National Team

ബള്‍ഗേറിയന്‍ ക്രിക്കറ്റ് ടീമിലെ മലയാളി; കൊച്ചിയിലെ വീട്ടുകാര്‍ ഹാപ്പിയാണ്

ചെറുപ്പത്തിലേ ക്രിക്കറ്റിനോട് ഇഷ്ടമുണ്ടായിരുന്നു. മെഡിസിന്‍ പഠനത്തിനിടയിലുമത് കൈവിടാതെ കൊണ്ടുപോവുകയും ചെയ്തു. ആദ്യമെതിര്‍ത്തിരുന്ന അച്ഛനും ഇപ്പോള്‍ ഒപ്പം നില്‍ക്കുന്നു.

Cricket Sep 14, 2021, 12:14 PM IST

malappuram ar bank scam 47 accounts listed by income tax directly related to v k harikumarmalappuram ar bank scam 47 accounts listed by income tax directly related to v k harikumar

മലപ്പുറം എആർ നഗർ ബാങ്ക് ക്രമക്കേട്; മരവിപ്പിച്ച അക്കൗണ്ടുകളിൽ 47 എണ്ണം വി കെ ഹരികുമാറുമായി ബന്ധമുള്ളവ

ഇത്രയും ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ ഹരികുമാറിനെതിരെ ഒരു പോലിസ് കേസ് പോലും ഉണ്ടായില്ല. നടപടിക്കുള്ള സഹകരണവകുപ്പിന്റെ ശുപാർശകളെല്ലാം ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിയമക്കുരുക്കിലാക്കി നടപടികൾ തടഞ്ഞു.

Kerala Jul 27, 2021, 9:11 AM IST

thiruvananthapuram DCC secretary R Harikumar suspended by KPCC president Mullappally Ramachandranthiruvananthapuram DCC secretary R Harikumar suspended by KPCC president Mullappally Ramachandran

സ്ഥാനാർത്ഥി നിർണയത്തിനിടെ കയ്യാങ്കളി, ഡിസിസി സെക്രട്ടറിയെ മുല്ലപ്പള്ളി സസ്പെന്റ് ചെയ്തു

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് നടപടിയെടുത്തത്

Chuttuvattom Nov 11, 2020, 11:41 AM IST

roasting on bjp councillor harikumar protest on kottayam covid death funeralroasting on bjp councillor harikumar protest on kottayam covid death funeral
Video Icon

ചെലോല്‍ത്‌ ശരിയാകും,ചെലോല്‍ത്‌ ശരിയാകില്ല

കോട്ടയം നഗരസഭയിലെ ബിജെപി കൗണ്‍സിലറാണ്‌ ടിഎന്‍ ഹരികുമാര്‍. കൊവിഡ്‌ ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം പൊതുശ്‌മശാനത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം ഒരു സമരത്തിന്‌ നേതൃത്വം നല്‍കി. അന്ന്‌ അവിടെ അദ്ദേഹം ചെയ്‌തത്‌ 'ഗം' ഒന്ന്‌ വീണ്ടും കണ്ടു. 

Satire Jul 28, 2020, 9:24 AM IST

expat businessman harikumar arranges free chartered flight for his employeesexpat businessman harikumar arranges free chartered flight for his employees
Video Icon

168 പേരെ സൗജന്യമായി കേരളത്തിലെത്തിച്ച് മലയാളി ബിസിനസുകാരന്‍, കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഗള്‍ഫിലെ തന്റെ കമ്പനിയിലെ ജീവനക്കാര്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേക്ക് സൗജന്യയാത്രയൊരുക്കി മലയാളി ബിസിനസുകാരന്‍. വിമാന ടിക്കറ്റിന് പണമില്ലാത്ത പുറത്തുനിന്നുള്ള 50 ഓളം പേരെയും സൗജന്യമായി നാട്ടിലെത്തിച്ച അമ്പലപ്പുഴക്കാരന്‍ ഹരികുമാറാണ് ഇപ്പോള്‍ നാട്ടിലും താരം.
 

pravasam Jun 16, 2020, 8:54 AM IST

indu harikumar about her new project #MyAbortionStoryindu harikumar about her new project #MyAbortionStory

അന്ന് സ്‍തനങ്ങള്‍, ഇന്ന് അബോര്‍ഷന്‍; ഇന്ദുവിന്‍റെ വരവഴി ഇങ്ങനെയാണ്

അതുവരെ പറയാന്‍ മടിച്ചിരുന്ന ഒരു കാര്യത്തെ കുറിച്ച് അത് അവരവരുടെ ശരീരത്തെക്കുറിച്ചുള്ളതാകട്ടെ, സ്വയംഭോഗത്തെ കുറിച്ചോ, ലൈംഗികതയെ കുറിച്ചോ, അബോര്‍ഷനെ കുറിച്ചോ ആകട്ടെ പറയാനവര്‍ക്ക് ഒരിടം കിട്ടുന്നു. 

Arts Aug 29, 2019, 5:41 PM IST

artist indu harikumar talking about the body politics in her workartist indu harikumar talking about the body politics in her work

അപകര്‍ഷതയും, അഭിമാനവും, ആനന്ദവുമേകുന്ന മുലകള്‍; സ്ത്രീകളും, സ്തനങ്ങളുടെ അനുഭവങ്ങളും വരക്കപ്പെടുമ്പോള്‍

ശരീരത്തെ കുറിച്ച് ഞാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍..  സ്വയംഭോഗം, ശരീരം, ബന്ധങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം ഇന്‍സ്റ്റഗ്രാം വഴി ഞാന്‍ മറ്റുള്ളവരോട് സംവദിക്കുന്നുണ്ടായിരുന്നു. ഒന്നൊന്നര വര്‍ഷം ഞാന്‍ 'ശരീരം' എന്നതിലൂന്നി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. 

Web Exclusive Apr 20, 2019, 7:10 PM IST

malayali man behind India air strike in pakistanmalayali man behind India air strike in pakistan

ചരിത്രമായ വ്യോമസേന ദൗത്യത്തിന് പിന്നില്‍ മലയാളിയുടെ സാന്നിധ്യം

അതിര്‍ത്തിക്കപ്പുറം പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകരക്യാമ്പുകള്‍ തകര്‍ത്ത വ്യോമസേന ദൗത്യത്തിന് പിന്നില്‍ മലയാളിയുടെ സാന്നിധ്യം

India Feb 27, 2019, 11:01 AM IST

Neyyattinkara Sanal widow Viji ended up strikeNeyyattinkara Sanal widow Viji ended up strike
Video Icon

വിജിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സഭയ്ക്ക് സര്‍ക്കാര്‍ ഉറപ്പ്

സര്‍ക്കാര്‍ ആനുകൂല്യവും ജോലിയും ആവശ്യപ്പെട്ട്, നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ആനുകൂല്യവും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലെ ജോലിയും സര്‍ക്കാര്‍ സി എസ് ഐ സഭയ്ക്ക് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന.
 

Web Exclusive Dec 31, 2018, 6:46 PM IST