Asianet News MalayalamAsianet News Malayalam
137 results for "

Haripad

"
Divya and Sudhin married in SnehaveeduDivya and Sudhin married in Snehaveedu

സ്‌നേഹവീട് വിവാഹവേദിയായി; ദിവ്യയും സുധിനും അനുഗ്രഹവുമായി അന്തേവാസികള്‍

ഗാന്ധിഭവന്‍ സ്‌നേഹവീട്ടില്‍ കുടുംബത്തിലെ ഒരു ചടങ്ങിനെത്തിയ തലവടി പത്തിശ്ശേരില്‍ ഓമനക്കുട്ടന്‍ സരള ദമ്പതികളുടെ മകള്‍ ദിവ്യ ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് തന്റെ വിവാഹത്തിന് ക്ഷണിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.
 

Chuttuvattom Jan 16, 2022, 10:27 PM IST

Peruvaliyil shore residents are fear about sea encroachmentPeruvaliyil shore residents are fear about sea encroachment

കരയെ ഏതു നിമിഷവും കടൽ കൊണ്ടുപോകാം; പെരുമ്പളളിയിൽ തീരം നിവാസികള്‍ ഭീതിയില്‍

പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ മറ്റൊരു പൊഴി രൂപപ്പെടാൻ സാധ്യതയേറെയാണ്. ഭാഗ്യം കൊണ്ടുമാത്രമാണ് പ്രദേശത്തിന് പൂർണനാശമുണ്ടാകാത്തത്. 

Chuttuvattom Jan 9, 2022, 10:16 AM IST

elephant kills mahout in haripad finally gets free from chainelephant kills mahout in haripad finally gets free from chain

രണ്ടാം പാപ്പാനെ ആന കൊലപ്പെടുത്തി; ഒടുവില്‍ സ്കന്ദന് ചങ്ങലയില്‍ നിന്ന് മോചനം

കഴിഞ്ഞ സെപ്തംബർ 10 ന് രണ്ടാം പാപ്പാൻ സ്കന്ദന്റെ അക്രമണത്തിൽ മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആനത്തറിയിൽ തളച്ചിരുന്ന സ്കന്ദനെ അഴിച്ചു മാറ്റാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിരുന്നു. 

Chuttuvattom Dec 29, 2021, 6:38 AM IST

Haripad tipper lorry crashed into the houseHaripad tipper lorry crashed into the house

Haripad tipper lorry accident : ഹരിപ്പാട് ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി

വീയപുരം എടത്വാ റോഡിൽ മങ്കോട്ടച്ചിറയിലാണ് കഴിഞ്ഞദിവസം രാവിലെ പത്തരയോടെ ചരക്കുമായി എത്തിയ ടിപ്പർ ലോറിയുടെ ടയർ പൊട്ടി സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറിയത്

Chuttuvattom Dec 29, 2021, 12:03 AM IST

Man dies after fell from buildingMan dies after fell from building

Accident death : പ്ലമ്പിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു

പ്ലമ്പിങ് ജോലികള്‍ ചെയ്യുന്നതിനിടയില്‍ തെന്നി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍  വര്‍ഗീസിനെ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
 

Chuttuvattom Dec 24, 2021, 8:48 PM IST

Mini Lorry hits auto stand; 7 injuredMini Lorry hits auto stand; 7 injured

Accident : നിയന്ത്രണംവിട്ട മിനിലോറി ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി ഏഴു പേര്‍ക്ക് പരിക്ക്

ആറ് ഓട്ടോകള്‍ക്കും ഒരു സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറിയത്.
 

Chuttuvattom Dec 11, 2021, 6:44 PM IST

Haripad allegedly assaulted and injured a widowed housewifeHaripad allegedly assaulted and injured a widowed housewife

ഹരിപ്പാട് വിധവയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി

വിധവയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ആറാട്ടുപുഴ കളളിക്കാട് പുത്തൻപുരയിൽ വത്സല(58)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 28-ന് രാത്രിയിലാണ് നാലുപേർ ചേർന്ന് ഇവരെ ആക്രമിച്ചത്.

Chuttuvattom Dec 5, 2021, 6:00 PM IST

Local News : Midhin meets minister P prasadLocal News : Midhin meets minister P prasad

P Prasad : മന്ത്രിയുടെ ഇടപെടലില്‍ മിഥിന് പുനര്‍ജന്മം; നന്ദിയറിയിക്കാന്‍ പലഹാരവുമായി എത്തി

മിഥിന്‍ മുരളീധരനാണ് മരണത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ കാരണക്കാരനായ കൃഷിമന്ത്രി പി പ്രസാദിനെ കാണാന്‍ കഴിഞ്ഞ ദിവസം ഹരിപ്പാട് എത്തിയത്.

Chuttuvattom Nov 30, 2021, 1:25 PM IST

young man hanged in wife house mystery of murder accused relativesyoung man hanged in wife house mystery of murder accused relatives

യുവാവ് ഭാര്യ വീട്ടിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് യുവാവിന്‍റെ ബന്ധുക്കള്‍

ഇന്ന് രാവിലെ 6.30 ന് വീടിന്‍റെ അടുക്കള ഭാഗത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. 

Chuttuvattom Nov 21, 2021, 8:24 PM IST

15 year old girl raped: Youth arrested in Haripad15 year old girl raped: Youth arrested in Haripad

Rape| പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാണ് പ്രതി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
 

Chuttuvattom Nov 19, 2021, 5:39 PM IST

The passenger brutally beat the ksrtc conductor who asked him to wear a maskThe passenger brutally beat the ksrtc conductor who asked him to wear a mask

മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ ക്രൂരമായി മർദിച്ച് യാത്രക്കാരൻ

 മർദിച്ചശേഷം യാത്രക്കാരൻ ബസിൽ നിന്ന് കടന്നുകളഞ്ഞു. 55 വയസ്സ് പ്രായം തോന്നിക്കുന്ന അക്രമി കൈലിയും ഷർട്ടുമാണ് ധരിച്ചിരുന്നത്.

Chuttuvattom Nov 19, 2021, 5:09 PM IST

bike fall to drainage canal young man diedbike fall to drainage canal young man died

ബൈക്ക് ഓടയിൽ വീണ് യുവാവ് മരിച്ചു

കൃഷ്ണകുമാർ സുഹൃത്തിന്‍റെ വീട്ടിൽ പോയി തിരികെ വീട്ടിലേക്ക് വരുമ്പോൾ ബൈക്ക്  സമീപത്തെ  ഓടയിൽ  വീഴുകയായിരുന്നു. 

Chuttuvattom Nov 12, 2021, 8:43 PM IST

15 year old boy thrashed by neighbour15 year old boy thrashed by neighbour

പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അയല്‍ക്കാരന്റെ ക്രൂരമര്‍ദ്ദനം; കണ്ണിന് ഗുരുതര പരിക്ക്

സംഭവത്തില്‍ അയല്‍വാസി മുണ്ടന്‍പറമ്പ് കോളനിയില്‍ ശാര്‍ങ്ധരനെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.
 

Chuttuvattom Nov 6, 2021, 12:32 AM IST

Tanker lorry accidentTanker lorry accident

നിയന്ത്രണം തെറ്റിയ ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു

പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പാലുമായി വന്ന ലോറിയാണ് കഴിഞ്ഞദിവസം  പുലര്‍ച്ചയോടെ അപകടത്തില്‍പ്പെട്ടത്.
 

Chuttuvattom Oct 4, 2021, 11:28 PM IST

human trafficking suspicious fishing boat seized in haripadhuman trafficking suspicious fishing boat seized in haripad

മതിയായ രേഖകളില്ല, മൊഴികളില്‍ വൈരുദ്ധ്യം; സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ട് പിടികൂടി

മത്സ്യ ബന്ധനത്തിന് വൈപ്പിനിൽ നിന്നും മറൈൻ വകുപ്പ് നൽകിയ പെർമിറ്റ് കൈവശമുണ്ടെങ്കിലും വലകളോ മറ്റ് മത്സ്യ ബന്ധന സാമഗ്രികളോ ബോട്ടിൽ ഇല്ലാതിരുന്നതാണ് സംശയത്തിനിടയാക്കിയത്.

Chuttuvattom Sep 27, 2021, 7:43 PM IST