Asianet News MalayalamAsianet News Malayalam
15 results for "

Harish Rawat

"
charanjit singh channi will be punjab cmcharanjit singh channi will be punjab cm

അവസാനനിമിഷം കളം പിടിച്ച് സിദ്ദു; രൺധാവെയല്ല, ചരൺജിത് സിംഗ് പഞ്ചാബ് മുഖ്യമന്ത്രി, ഹൈക്കമാൻഡ് പ്രഖ്യാപിച്ചു

മുഖ്യമന്ത്രിയായി  സുഖ് ജിന്തർ സിംഗ് രൺധാവയെ പരിഗണിച്ചെങ്കിലും സിദ്ദുവിൻ്റെ എതിർപ്പിനെ തുടർന്ന് ഹൈക്കമാൻഡ് തീരുമാനം മാറ്റുകയായിരുന്നു. നിരാശയില്ലെന്ന് സുഖ് ജിന്തർ സിംഗ് രൺധാവ പ്രതികരിച്ചു. ചന്നിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. 
 

India Sep 19, 2021, 6:11 PM IST

Harish Rawat Pulls Autorickshaw With Rope To Protest Fuel Price HikeHarish Rawat Pulls Autorickshaw With Rope To Protest Fuel Price Hike

ഇന്ധന വിലവർധന: ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച് പ്രതിഷേധവുമായി ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി

നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ ഗാ​ന്ധി​പാ​ർ​ക്ക് വ​രെ അ​നു​ഗ​മി​ച്ചു. ഗാ​ന്ധി പാ​ർ​ക്കി​ലെ​ത്തി​യ റാ​വ​ത്ത് തോ​ളി​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റു​മാ​യി സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

India Mar 7, 2021, 8:32 AM IST

Harish Rawat resigns as Congress in-charge of AssamHarish Rawat resigns as Congress in-charge of Assam

കോൺഗ്രസിൽ രാജി തുടരുന്നു: ഹരീഷ് റാവത്ത് അസമിന്റെ ചുമതല ഒഴിഞ്ഞു

നേതൃത്വം രാഹുൽഗാന്ധിയുടെ കൈയ്യിലാണെങ്കിൽ 2022 ൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു

India Jul 4, 2019, 2:48 PM IST

Congress leader Harish Rawat on Ram temple at AyodhyaCongress leader Harish Rawat on Ram temple at Ayodhya

അയോധ്യയിലെ രാമക്ഷേത്രം; നിലപാടിലുറച്ച് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്

അയോധ്യയില്‍ രാമക്ഷേത്രം യാഥാത്ഥ്യമാക്കാൻ കോൺ​ഗ്രസ് അധികാരത്തിലെത്തണമെന്ന നിലപാട് ആവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തരാഘണ്ട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത്. കേന്ദ്രഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചാല്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന് ഹരീഷ് റാവത്ത് വ്യക്തമാക്കി

India Feb 22, 2019, 8:01 PM IST

ram temple will be built only when congress comes to power say harish rawatram temple will be built only when congress comes to power say harish rawat

രാമക്ഷേത്രം യാഥാർത്ഥ്യമാകാൻ കോൺ​ഗ്രസ് അധികാരത്തിലെത്തണം;മുതിർന്ന കോൺ​ഗ്രസ് നേതാവ് ഹരീഷ് റാവത്ത്

രാമക്ഷേത്രം യാഥാത്ഥ്യമാക്കാൻ കോൺ​ഗ്രസ് അധികാരത്തിലെത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്.

India Jan 19, 2019, 2:56 PM IST

Sting CD case: Uttarakhand C M Harish Rawat appears before CBISting CD case: Uttarakhand C M Harish Rawat appears before CBI

ഹരീഷ് റാവത്തിനെ സിബിഐ ചോദ്യം ചെയ്തു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സിബിഐ ചോദ്യം ചെയ്തു.

May 24, 2016, 1:50 PM IST

High court quashes presidents rule in uttarakhandHigh court quashes presidents rule in uttarakhand

കേന്ദ്ര സര്‍ക്കാറിന് തിരിച്ചടി; ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി

ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വിജ്ഞാപനം ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കി. മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിന് തുടരാമെന്നും ഈ മാസം 29 ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്നും ഹൈക്കോടതി വിധിച്ചു. രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള ഭരണഘടനയുടെ 356 ാം അനുച്ഛേദം അവസാന ആശ്രയമായി മാത്രം ഉപയോഗിയ്ക്കേണ്ടതാണെന്ന് ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.

Apr 21, 2016, 12:07 PM IST

supreme court quashes presidents rule in uttarakhandsupreme court quashes presidents rule in uttarakhand

കേന്ദ്ര സര്‍ക്കാറിന് തിരിച്ചടി;

ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വിജ്ഞാപനം ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കി. മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിന് തുടരാമെന്നും ഈ മാസം 29 ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്നും ഹൈക്കോടതി വിധിച്ചു. രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള ഭരണഘടനയുടെ 356 ാം അനുച്ഛേദം അവസാന ആശ്രയമായി മാത്രം ഉപയോഗിയ്ക്കേണ്ടതാണെന്ന് ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.

Apr 21, 2016, 12:01 PM IST