Asianet News MalayalamAsianet News Malayalam
15 results for "

Harish Vasudevan

"
Kasaragod MP Rajmohan Unnithan outburst on criticism related viral wedding photo he posted later removed in social mediaKasaragod MP Rajmohan Unnithan outburst on criticism related viral wedding photo he posted later removed in social media

വൈറലായ വിവാഹഫോട്ടോ; ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശകരെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

വിവാഹവേദിയില്‍ വരന്മാര്‍ക്കൊപ്പമുള്ള ചിത്രത്തിലെ കുറിപ്പും ചിത്രത്തില്‍ വധുക്കളുടെ അഭാവവും വ്യാപകമായി ചര്‍ച്ചയായിരുന്നു. വിമര്‍ശനവും ട്രോളുകളും വന്നതിന് പിന്നാലെ പല തവണ കുറിപ്പ് മാറ്റിയെങ്കിലും പിന്നീട് പോസ്റ്റ് എം പി പിന്‍വലിക്കുകയായിരുന്നു

Chuttuvattom Oct 18, 2021, 1:27 PM IST

court giver instruction to take case against Harish Vasudevan on his Facebook post against walayar girls mothercourt giver instruction to take case against Harish Vasudevan on his Facebook post against walayar girls mother

വാളയാര്‍ കുട്ടികളുടെ അമ്മയുടെ പരാതി; ഹരീഷ് വാസുദേവന് എതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

 പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.

Kerala Aug 6, 2021, 7:05 PM IST

Dalit group protest before Harish Vasudevan Sreedevis officeDalit group protest before Harish Vasudevan Sreedevis office

വാളയാര്‍ അമ്മയ്ക്കെതിരെ പോസ്റ്റ്; ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ദളിത് സംഘടനകൾ

വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ വാളയാർ പെൺകുട്ടികളുടെ അമ്മയും പങ്കെടുത്ത മാർച്ച് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. 
 

Kerala Apr 12, 2021, 4:32 PM IST

walayar mother open about harish vasudevan facebook postwalayar mother open about harish vasudevan facebook post

ഹരീഷ് വാസുദേവന്‍റെ പോസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് ഇത്തരം ഒരു പോസ്റ്റിന് കാരണമായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തിഹത്യ നടത്തിയതിൽ നിയമനടപടി വേണം.

Kerala Apr 9, 2021, 8:35 AM IST

oomen chandi replies to the allegation raised by harish vasudevanoomen chandi replies to the allegation raised by harish vasudevan

വരുമാനത്തിൽ വ്യക്തത വരുത്തി ഉമ്മൻ ചാണ്ടി, ഹരീഷ് വാസുദേവൻ്റെ ആരോപണങ്ങൾക്ക് മറുപടി

മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോള്‍ മറ്റൊരു പെന്‍ഷനും വാങ്ങാന്‍ പറ്റില്ല. എംഎല്‍എ ആയിരിക്കുമ്പോള്‍ എംഎല്‍എയുടെ നിലവിലുള്ള ശമ്പളമല്ലാതെ അതോടൊപ്പം എംഎല്‍എ പെന്‍ഷന്‍  വാങ്ങാന്‍ പറ്റില്ല.

Kerala Elections 2021 Mar 24, 2021, 5:39 PM IST

why people should oppose eia 2020 environmental activist adv harish vasudevan explainswhy people should oppose eia 2020 environmental activist adv harish vasudevan explains
Video Icon

'എന്ത് ലംഘനം നടത്തിയാലും ആര്‍ക്കും ഫൈനടച്ച് രക്ഷപ്പെടാം': ഇഐഎയ്‌ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകന്‍


പരിസ്ഥിതി സംരക്ഷിക്കേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതിന് നേരെ വിപരീതമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ.ഹരീഷ് വാസുദേവന്‍. എന്ത് പരിസ്ഥിതി ലംഘനം നടത്തിയാലും ആര്‍ക്കും ഫൈനടച്ച് രക്ഷപ്പെടാവുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനേട് പറഞ്ഞു.


 

Kerala Aug 10, 2020, 11:57 AM IST

adv harish vasudevan about sand miningadv harish vasudevan about sand mining
Video Icon

'മണൽ അടങ്ങിയ മണ്ണും ചളിയും കൊണ്ടുപോകാൻ കമ്പനിയെ അനുവദിക്കുന്നത് നിയമപരമായി തെറ്റാണ്'

പതിനഞ്ചാം തീയതിക്ക് ശേഷം പത്തനംതിട്ടയിൽ  ദുരന്തനിവാരണ അതോറിറ്റിയുടെ ഒരു യോഗം ചേരാത്ത സാഹചര്യത്തിൽ 75000 മെട്രിക് ടൺ എന്നത്  125000 മെട്രിക് ടൺ ആയി ഉയർന്നത് എങ്ങനെയാണെന്ന് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ അഡ്വ ഹരീഷ് വാസുദേവൻ. സർക്കാരിന്റെ കണക്ക് പ്രകാരം അവിടെ 75000 മെട്രിക് ടൺ മാത്രമാണ് അവശിഷ്ടങ്ങളുള്ളതെന്നും ബാക്കി വാരാൻ പോകുന്നത് പുഴയിലെ മണലാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.
 

News hour Jun 4, 2020, 12:09 AM IST

CHANNEL BAN ADV Harish Vasudevan APPROACHES HIGH COURTCHANNEL BAN ADV Harish Vasudevan APPROACHES HIGH COURT

'മാധ്യമവിലക്ക് നിയമങ്ങളുടെ ദുരുപയോഗം, നോട്ടീസ് സ്റ്റേ ചെയ്യണം', ഹൈക്കോടതിയിൽ ഹർജി

'ആർഎസ്എസിനെ വിമർശിച്ചു' എന്ന പരാമർശം നോട്ടീസിൽ നൽകുക വഴി രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഉദ്യോഗസ്ഥർ കാണിച്ചിരിക്കുന്നതെന്നും ഹരീഷിന്‍റെ ഹർജിയിൽ പറയുന്നു. 

India Mar 11, 2020, 12:07 PM IST

Advocate Harish Vasudevan against LDF government to built memorial for K M ManiAdvocate Harish Vasudevan against LDF government to built memorial for K M Mani

മാണിക്ക് സ്മാരകം; ഈ തോന്ന്യവാസം അനുവദിക്കാനാകില്ല: ഹരീഷ് വാസുദേവന്‍

മാണി മരിച്ചത് കൊണ്ട് മാത്രമാണ് അങ്ങേർക്കെതിരായ വിജിലൻസ് കേസ് അവസാനിപ്പിച്ചത്. അഴിമതി നടത്താനും ആ അഴിമതി അന്വേഷിക്കാനും പൊതുജനങ്ങൾ തന്നെ നഷ്ടം സഹിക്കണം, ഇപ്പോൾ മരിച്ചാൽ ട്രസ്റ്റ് ഉണ്ടാക്കാനും സഹിക്കണം എന്നു പറയുന്നത് തോന്നിയവാസമാണെന്നും ഹരീഷ് വാസുദേവന്‍ 

Kerala Feb 8, 2020, 2:44 PM IST

advocate harish vasudevan sreedevi explains conflicts between governor and kerala governmentadvocate harish vasudevan sreedevi explains conflicts between governor and kerala government
Video Icon

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഇനിയെങ്ങോട്ട്? അഡ്വ ഹരീഷ് വാസുദേവന്‍ വിശദീകരിക്കുന്നു...

ഗവര്‍ണറും സര്‍ക്കാരും ഒരു പോരിലേക്ക് പോകാതെയിരിക്കുന്നതാണ് നല്ലതെന്ന് അഡ്വ ഹരീഷ് വാസുദേവന്‍. ഗവര്‍ണര്‍ അനാവശ്യമായി രാഷ്ട്രീയം കളിക്കുമ്പോള്‍ അതേ നാണയത്തില്‍ പ്രതികരിക്കാതിരിക്കുകയെന്നതാണ് ബുദ്ധിപരമായ നീക്കമാണ്. അത് തന്നെയാണ് ജനാധിത്യത്തില്‍ വേണ്ടതെന്നും അദ്ദേഹം പറയുന്നു...
 

Kerala Jan 18, 2020, 11:13 AM IST

Should send Adv Harish Vasudevan to Pakisthan says TP SenkumarShould send Adv Harish Vasudevan to Pakisthan says TP Senkumar

അഡ്വ ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് ടിപി സെൻകുമാര്‍

സെൻകുമാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിലാണ് പ്രകോപനപരമായ പ്രസംഗം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

Kerala Jan 14, 2020, 7:11 PM IST

facebook post of Harish Vasudevan about sathram pullumedu Western Ghatsfacebook post of Harish Vasudevan about sathram pullumedu Western Ghats

'മണ്ണിടിച്ചിൽ മേഖലകളില്‍ സര്‍ക്കാര്‍ ചിലവില്‍ നിർമ്മാണപ്രവർത്തനം'; നിയമലംഘനത്തില്‍ എംഎല്‍എയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം

പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിലോലമായ ഷോലവനങ്ങളും പുൽമേടുകളും ഉള്‍പ്പെടുന്ന മേഖലകളില്‍ സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങള്‍ നിയമലംഘനമാണെന്നും സര്‍ക്കാര്‍ അന്വേഷണം വേണമെന്നും അഡ്വ. ഹരീഷ് വാസുദേവൻ.

Kerala Aug 12, 2019, 5:15 PM IST

harish vasudevan against kerala police in nedumkandam caseharish vasudevan against kerala police in nedumkandam case

വിശ്വാസം നഷ്ടപ്പെട്ട ഈ സേനയ്ക്ക് വേണ്ടി 3000 കോടി എന്തിനാണ് മലയാളികൾ ചെലവാക്കുന്നത് ? ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

പൊലീസ് ചെയ്യേണ്ട പണി പൊലീസ് ചെയ്യാതെ മറ്റ് സംവിധാനങ്ങളെ ഏല്‍പ്പിക്കുകയാണെങ്കില്‍ പിന്നെ പൊലീസ് സേന എന്തിനാണെന്നും അതിനായി മലയാളികള്‍ പ്രതിവര്‍ഷം 3000 കോടിയോളം രൂപ ചെലവഴിക്കുന്നതെന്തിനാണെന്നും അഡ്വ.ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.

Chuttuvattom Jul 6, 2019, 8:50 AM IST

scientific researches should rebuild along with rebuild kerala says harish vasudevan- AsianetNewsNewKerala - PuthiyaKeralamscientific researches should rebuild along with rebuild kerala says harish vasudevan- AsianetNewsNewKerala - PuthiyaKeralam
Video Icon

പരിസ്ഥിതി നയരൂപീകരണത്തിന് മുന്‍തൂക്കം നല്‍കുന്ന നവ കേരള രൂപീകരണം - അഡ്വ. ഹരീഷ് വാസുദേവന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍

ശാസ്ത്ര പഠനങ്ങള്‍ക്കനുസൃതമായ വികസനം കൊണ്ടുവരണം - അഡ്വ. ഹരീഷ് വാസുദേവന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍

KERALA Aug 26, 2018, 5:34 PM IST

Harish vasudevan on brutal police action against Puthuvyp agitationHarish vasudevan on brutal police action against Puthuvyp agitation

മിസ്റ്റര്‍ പിണറായി വിജയന്‍, പ്രക്ഷോഭത്തെ  തല്ലിച്ചതക്കുന്നതല്ല വികസനം!

കോടതിവിധികള്‍ മാനിക്കാനും സത്യം ബോദ്ധ്യപ്പെടുത്താനും ജനങ്ങളുടെ ആശങ്ക അകറ്റാനും ഉള്ള പ്രാഥമിക ജനാധിപത്യ ജനാധിപത്യ മര്യാദപോലും പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാണിക്കുന്നില്ല. എന്ന് മാത്രമല്ല, യു.ഡി.എഫിനെക്കാള്‍ മോശമായ പോലീസ് രാജ് ആണ് കാണിക്കുന്നതും.

Jun 18, 2017, 11:40 AM IST