Asianet News MalayalamAsianet News Malayalam
113 results for "

Haritha

"
gold ring and documents recovered from garbagegold ring and documents recovered from garbage

മാലിന്യക്കൂമ്പാരത്തില്‍ നിന്ന് വിവാഹമോതിരവും രേഖകളും; ഉടമക്ക് തിരിച്ചു നല്‍കി ഹരിതകര്‍മ്മ സേന

മുക്കം നഗരസഭയിലെ വിവിധയിടങ്ങളില്‍നിന്നായി ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനിടെയാണ് ഒരു സ്വര്‍ണതിളക്കം ലിജിനയുടെ കണ്ണില്‍പെട്ടത്. വിശദമായി പരിശോധിച്ചപ്പോള്‍ 6 ഗ്രാം തൂക്കമുള്ള സ്വര്‍ണമോതിരം, ഒരു വെള്ളി മോതിരം, ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയും ഒപ്പം കിട്ടി.
 

Chuttuvattom Nov 25, 2021, 8:08 AM IST

Actress Haritha Nair says she is happy to have her own houseActress Haritha Nair says she is happy to have her own house

കുടുംബത്തിന്‍റെ 25 വർഷത്തെ കാത്തിരിപ്പാണ്, ഇന്നത് സാധിച്ചു; സന്തോഷം പങ്കുവച്ച് ഹരിത

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണഅ ഹരിത നായർ. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പരയിലൂടെയാണ് ഹരിത ശ്രദ്ധേയയായത്. മോഡലിങ്ങിലൂടെ അഭിനരയരംഗത്തെത്തിയ താരം  സോഷ്യൽ മീഡിയയിലും സജീവമാണ്.  ഇപ്പോൾ വലിയൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. ജീവിതത്തിൽ പോരാടി നേടിയ വിജയത്തെ കുറിച്ചാണ് ഹരിതയുടെ കുറിപ്പ്.

spice Nov 5, 2021, 10:31 PM IST

Rebecca Santhosh gives fun work to friends  on her wedding dayRebecca Santhosh gives fun work to friends  on her wedding day

Rebecca Santhosh| വിവാഹ ദിവസം സുഹൃത്തുക്കളായ നടിമാർക്ക് രസകരമായ പണികൊടുത്ത് റബേക്ക

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ റബേക്ക സന്തോഷും (Rebecca Santhosh) സംവിധായകന്‍ ശ്രീജിത്ത് വിജയനും (Sreejith Vijayan) തമ്മിലുള്ള വിവാഹം  കഴിഞ്ഞ ദിവസമായിരുന്നു. എറണാകുളത്തെ ഇന്ദ്രിയ സാന്‍ഡ്‌സ് എന്ന സ്വകാര്യ ബീച്ച് ഹോട്ടലില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബന്ധുക്കളും സിനിമാ, സീരിയല്‍ രംഗത്തെ സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങളെല്ലാംതന്നെ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

spice Nov 4, 2021, 3:21 PM IST

police submit charge sheet against pk navas in haritha leaders verbal  sexual harassment complaintpolice submit charge sheet against pk navas in haritha leaders verbal  sexual harassment complaint

ലൈംഗിക അധിക്ഷേപം: ഹരിത നേതാക്കളുടെ പരാതിയിൽ എംഎസ്എഫ് നേതാവ് പി കെ നവാസിനെതിരെ കുറ്റപത്രം

എംഎസ് എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസിനെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എംഎസ് എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി.

Kerala Nov 4, 2021, 9:54 AM IST

thrissur collector haritha v kumar singing in school reopen programmethrissur collector haritha v kumar singing in school reopen programme
Video Icon

'നന്മയാകുന്ന കാന്തി കാണുവാന്‍..'; പ്രവേശനോത്സവത്തില്‍ അമ്പരപ്പിച്ച് തൃശൂര്‍ കളക്ടറിന്റെ പാട്ട്

'കുട്ടികള്‍ക്കായി നാലുവരി..', തൃശൂര്‍ ജില്ലാതല പ്രവേശനോത്സവത്തില്‍ അമ്പരപ്പിച്ച് കളക്ടര്‍ ഹരിത വി കുമാറിന്റെ പാട്ട്.
 

Kerala Nov 1, 2021, 7:02 PM IST

Women s Commission will take up the complaint of the former Haritha leadersWomen s Commission will take up the complaint of the former Haritha leaders

ഹരിത മുൻ ഭാരവാഹികളുടെ പരാതിയിൽ വനിതാ കമ്മിഷൻ തിങ്കളാഴ്ച മൊഴിയെടുക്കും

ഹരിത മുൻ ഭാരവാഹികളുടെ പരാതിയിൽ വനിതാ കമ്മിഷൻ തിങ്കളാഴ്ച മൊഴിയെടുക്കും. വിശദമായ പരാതി   എഴുതി തയാറാക്കി  വരാൻ വനിത കമ്മിഷൻ പരാതിക്കാർക്ക് നിർദേശം നൽകി

Kerala Oct 9, 2021, 6:44 PM IST

malabar manual about noorbina rasheeds controversial statement about harithamalabar manual about noorbina rasheeds controversial statement about haritha
Video Icon

നൂര്‍ബിന റഷീദ് ഭരണഘടനാവിരുദ്ധ നിലപാടെടുത്തതെന്തിന്? കാണാം മലബാര്‍ മാന്വല്‍

നൂര്‍ബിനാ റഷീദ്  ഭരണഘടനാവിരുദ്ധ നിലപാടെടുത്തതെന്തിന്? കാണാം മലബാര്‍ മാന്വല്‍

Malabar manual Oct 4, 2021, 5:31 PM IST

opposition make conflict on assembly for raising haritha subjectopposition make conflict on assembly for raising haritha subject

'ഹരിത'യെ ചൊല്ലി പ്രതിപക്ഷ ബഹളം; ചോദ്യം റദ്ദാക്കണമെന്ന് സതീശന്‍, ലീഗിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടികള്‍ മാറിനില്‍ക്കണം. പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Kerala Oct 4, 2021, 11:12 AM IST

mullappally ramachandran against e on haritha controversymullappally ramachandran against e on haritha controversy

രാഷ്ട്രീയ രംഗത്തെ സ്ത്രീകൾ പോലും സൈബർ ആക്രമണത്തിന് ഇരയാകുന്നു; ഹരിത വിഷയത്തിൽ പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി

വെർബൽ റേപ്പാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. വാർത്താ സമ്മേളനം നടത്തി ഇക്കാര്യം സ്ത്രീകൾക്ക് പറയേണ്ടി വരുന്നു. എന്നിട്ട് പോലും ആക്രമണം നടത്തിയവർക്കെതിരെ നടപടിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Kerala Oct 2, 2021, 3:09 PM IST

league trims Muslim leagueleague trims Muslim league

ഹരിതയെ ഒതുക്കി മുസ്ലീംലീഗ്: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയുണ്ടായെന്ന് പ്രവർത്തകസമിതിയിൽ വിലയിരുത്തൽ

ഈ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന - ജില്ലാ കമ്മിറ്റികളുണ്ടാവില്ല. കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും

Kerala Oct 2, 2021, 1:50 PM IST

haritha new leaders supportive attitude to muslim league leadersharitha new leaders supportive attitude to muslim league leaders

ലീഗ് നേതാക്കളെ വേദനിപ്പിക്കില്ലെന്ന് 'ഹരിത' പുതിയ നേതൃത്വം, മുൻ ഭാരവാഹികൾക്കും വിമർശനം

പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ പുറത്താക്കി പുതിയ നേതൃത്വത്തെ അവരോധിച്ച ശേഷം ഹരിത സംഘടിപ്പിച്ച ആദ്യ പരിപാടിയിലാണ് മുന്‍ ഭാരവാഹികള്‍ക്കെതിരെ പുതിയ ഭാരവാഹികളും ലീഗ് നേതാക്കളും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

Kerala Sep 28, 2021, 1:32 PM IST

bjphas demanded that the state government convene an all-party meeting in the wake of the controversial statement by pala bishopbjphas demanded that the state government convene an all-party meeting in the wake of the controversial statement by pala bishop

'താലിബാൻ യുഗത്തിലേക്കാണോ കേരളം പോകുന്നത്?' ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

താലിബാൻ യുഗത്തിലേക്കാണോ കേരളം പോകുന്നത് ?തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ത്രീകൾക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റർ പുറത്തിറക്കാനാകുന്നില്ല. പെൺകുട്ടികളെ ലൈംഗികമായി അധിക്ഷേപിച്ച എം.എസ്.എഫ് നേതാവിനെതിരെ...

Kerala Sep 20, 2021, 12:29 PM IST

haritha controversy pk kunhalikkutty says panakkad thangals decision is the final wordharitha controversy pk kunhalikkutty says panakkad thangals decision is the final word

'ഹരിത' വിഷയം; നിലപാട് മാറ്റി കുഞ്ഞാലിക്കുട്ടി; പാണക്കാട് തങ്ങൾമാരുടേത് അവസാനവാക്കെന്ന് പ്രതികരണം

ഹരിത വിഷയത്തിൽ  എടുത്ത തീരുമാനത്തിൽ ഒരു മാറ്റവുമില്ല. പാണക്കാട് തങ്ങൾ എടുത്ത തീരുമാനം അവസാനത്തേതാണ്. മുസ്ലീം ലീഗിൽ പാണക്കാട് തങ്ങൾമാരുടെ വാക്ക് അവസാന വാക്കാണ് എന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

Kerala Sep 18, 2021, 12:33 PM IST

m k muneer about dissolving haritham k muneer about dissolving haritha

'നവാസിന്‍റെ അറസ്റ്റിലേക്ക് ഹരിത കാര്യങ്ങള്‍ എത്തിച്ചു'; സൈബര്‍ ആക്രമണം ശരിയല്ലെന്നും മുനീര്‍

തനിക്ക് പാര്‍ട്ടി തീരുമാനത്തിനൊപ്പമേ നില്‍ക്കാന്‍ കഴിയു. പാര്‍ട്ടി തീരുമാനത്തില്‍ ഹരിത മുന്‍ ഭാരവാഹികള്‍ തൃപ്‍തരല്ല. അവര്‍ക്കെതിരായ സൈബര്‍ ആക്രമണം ശരിയല്ലെന്നും മുനീര്‍.

Kerala Sep 16, 2021, 12:33 PM IST

There is no hope of getting justice from muslim league anymore says haritha leader mina jaleelThere is no hope of getting justice from muslim league anymore says haritha leader mina jaleel

ലീ​ഗിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല, പാർട്ടി പൂർണമായും കയ്യൊഴിഞ്ഞുവെന്ന് ഹരിത നേതാവ് മിന ജലീൽ

പാർട്ടിയിൽ നിന്ന് ഇനി നീതി കിട്ടുമെന്ന് കരുതുന്നില്ല. ലീഗ് പൂർണമായും കയ്യൊഴിഞ്ഞു. അടഞ്ഞ അധ്യായമെന്ന് പിഎംഎ സലാം വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി പ്രതീക്ഷയില്ല.

Kerala Sep 16, 2021, 8:52 AM IST