Haritha Savithri  

(Search results - 20)
 • facebook post haritha savithri on life of kurdsfacebook post haritha savithri on life of kurds

  Web SpecialsOct 13, 2019, 12:40 PM IST

  'ഇത് സമാധാന പരിപാലനം അല്ല! വംശഹത്യയാണ്! ഭീകരവാദവുമാണ്!' ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

  അടുക്കളയില്‍ നിന്ന് തിടുക്കപ്പെട്ട് ചായ കൂട്ടുന്ന ആയിഷയെ ഞാന്‍ ഒളിഞ്ഞു നോക്കി. കഷ്ടിച്ച് ഇരുപത്തി മൂന്നു വയസ്സുള്ള ഒരു ചെറുപ്പക്കാരി. കയ്യിലിരുന്ന ചിണുങ്ങുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാനായി ഇടയ്ക്ക് അവള്‍ ഒരു പാട്ടു മൂളുന്നുണ്ട്. അറിയാതെ ഒരു ദീര്‍ഘനിശ്വാസം എന്നില്‍ നിന്ന് പുറപ്പെട്ടു.

 • Haritha Savithri column sangria Strange story of a Kurd womanHaritha Savithri column sangria Strange story of a Kurd woman

  columnMay 14, 2019, 4:11 PM IST

  'പട്ടിണി കിടന്നു നെഞ്ചിലെ പാല് വറ്റുന്നു  എന്ന് തോന്നിയ ദിവസം, ഞാന്‍ എന്റെ ശരീരം വിറ്റു'

  വിജനമായ റോഡിലൂടെ ഒറ്റയ്ക്ക് നടന്നു പോയ അവളെ കുടിച്ചു ലക്കുകെട്ട കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് വലിച്ചിഴച്ചു തങ്ങളുടെ ഫളാറ്റിലേക്ക് കൊണ്ടുപോയി.

 • Polar Life in Finland by Haritha SavithriPolar Life in Finland by Haritha Savithri

  columnNov 12, 2018, 6:16 PM IST

  ആന്ദ്രെ എങ്ങനെയാണ്  ധ്രുവമനുഷ്യനായത്?

  വന്ന നാള്‍ മുതല്‍ ഇടയ്ക്കിടയ്ക്ക് അതൊന്നു പറയാന്‍ ഞാന്‍ ആന്ദ്രെയെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. 'കുറച്ചു നീണ്ട കഥയാണ്. സമയം കിട്ടുമ്പോള്‍ പറയാം' എന്ന് പറഞ്ഞു ഓരോ തവണയും അയാള്‍ വഴുതി മാറിക്കൊണ്ടിരുന്നു. 

 • Haritha Savithri on Argentina dirty warHaritha Savithri on Argentina dirty war

  Web ExclusiveOct 3, 2018, 6:18 PM IST

  ഫുട്‌ബോള്‍ മാത്രമല്ല അര്‍ജന്റീന, നിശ്ശബ്ദം കരയുന്ന ഈ അമ്മമാര്‍ കൂടിയാണ്!

  മരണം അര്‍ജന്റീനയിലെ കാറ്റില്‍ പോലും അന്ന് തങ്ങി നിന്നിരുന്നു. തീവ്രവാദബന്ധം ആരോപിച്ചു പിടിച്ചെടുത്ത ചെറുപ്പക്കാര്‍ക്ക് മയക്കുമരുന്നുകള്‍ നല്‍കിയ ശേഷം സൈനിക വിമാനങ്ങളില്‍ കയറ്റി കടലിനു മുകളില്‍ എത്തിച്ച ശേഷം വെള്ളത്തിലേക്കിട്ടു കൊല്ലുന്നത് സാധാരണയായിരുന്നു. മൃതശരീരങ്ങള്‍ കടലില്‍ സ്വാഭാവികമെന്ന വണ്ണം ഒഴുകിനടന്നു.

 • Che Guevara of Spanish communist village by Haritha SavithriChe Guevara of Spanish communist village by Haritha Savithri

  Web ExclusiveSep 13, 2018, 9:09 PM IST

  സ്‌പെയിനിലെ ഈ കമ്യൂണിസ്റ്റ് ദേശത്തിന് കേരളത്തോട് ചിലത് പറയാനുണ്ട്!

  അറിയാമോ, സ്പെയിനില്‍ ഒരു കമ്യൂണിസ്റ്റ് ദേശമുണ്ട്. 'വിപ്ലവകാരികളായ കൃഷിക്കാരുടെ കമ്മ്യൂണിസ്റ്റ് ഉട്ടോപ്പിയ' എന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഒരു ദേശം. അവിടെയൊരു നേതാവുണ്ട്. റോബിന്‍ ഹുഡ് എന്നും ഡോണ്‍ ക്വിക്സോട്ട് എന്നും ചെഗുവേര എന്നും ലോകം വിളിച്ചുപോരുന്ന ഒരു കമ്യൂണിസ്റ്റ് ജനകീയനേതാവ്. അദ്ദേഹത്തെ തേടി, സ്‌പെയിനിലെ അന്തലൂസിയയിലുള്ള ആ ഗ്രാമത്തിലേക്ക്, ഏഷ്യാനെറ്റ് ന്യൂസ് കോളമിസ്റ്റ് ഹരിത സാവിത്രി നടത്തിയ യാത്രയാണിത്.  ഒരു കമ്യൂണിസ്റ്റ് ഗ്രാമത്തിന്റെ അസാധാരണമായ അതിജീവന കഥ. ഐതിഹാസിക മാനങ്ങളുള്ള ആ കമ്യൂണിസ്റ്റ് നേതാവിന്റെ വീരഗാഥ.

 • Haritha savithri column on RabecaHaritha savithri column on Rabeca

  MagazineJan 25, 2018, 4:45 PM IST

 • Haritha Savithri column on a man who disappeared mysteriouslyHaritha Savithri column on a man who disappeared mysteriously

  MagazineSep 22, 2017, 12:40 PM IST

 • Haritha Savithri column Sangria Malini in parisHaritha Savithri column Sangria Malini in paris

  MagazineSep 2, 2017, 12:56 PM IST

 • Haritha Savithri column on YoyesHaritha Savithri column on Yoyes

  MagazineAug 3, 2017, 12:40 PM IST

  തീക്കാറ്റിന്റെ നാട്ടിലേക്കൊരു പെണ്‍യാത്ര!

  എരിയുന്ന അഗ്‌നി പര്‍വതം പോലൊരു ശാന്തതയാണ് സ്‌പെയിനിലെ ബാസ്‌ക് പ്രവിശ്യയിലേത്. സ്പാനിഷ് ഭരണകൂടത്തിന്റെ വിവേചനപരമായ ഇടപെടലുകളുടെ ബാക്കി പത്രം. ഫ്രാങ്കോ എന്ന സ്വേച്ഛാധിപതിയുടെ കീഴില്‍ അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് ജീവിക്കേണ്ടി വന്ന ഒരു ജനതയുടെ രോഷമാണ് അവിടെ പുകയുന്നത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ബാസ്‌ക് പ്രവിശ്യയുടെ ദാഹമാണ് 'എത്ത' എന്ന വിപ്ലവ സംഘത്തിലെത്തിയത്. സ്പാനിഷ് ഗവണ്‍മെന്റ് അതിനെ ഒരു തീവ്രവാദ സംഘടനയായി മുദ്ര കുത്തിയെങ്കിലും നിരവധി ചെറുപ്പക്കാര്‍ 'എത്ത'യിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അതിലൊരാളായിരുന്നു യോയെസ് എന്ന യുവതി. കയ്യിലിരുന്ന ബോംബ് പൊട്ടി കാമുകന്‍ മരണപ്പെട്ടതോടെയാണ് യോയെസ് തന്റെ ജീവന്‍ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഉഴിഞ്ഞു വയ്ക്കാന്‍ തീരുമാനിച്ചത്. ജനിച്ച മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി യുദ്ധം ചെയ്ത്, ഒടുവില്‍ ഒരു സാധാരണ ജീവിതം കൊതിച്ച കുറ്റത്തിന് കൂട്ടുകാരുടെ കൈ കൊണ്ട് മൂന്നു വയസ്സുള്ള സ്വന്തം കുഞ്ഞിന്റെ മുന്നില്‍ അവള്‍ക്ക് പിടഞ്ഞു വീണു മരിക്കേണ്ടി വന്നു. ബാസ്‌ക് പ്രവിശ്യയുടെ കത്തുന്നൊരു നോവാണിപ്പോഴും അവള്‍.

  യോയെസിന്റെ ഓര്‍മ്മകളിലേക്കും ബാസ്‌ക് പ്രവിശ്യയുടെ എരിയുന്ന നോവുകളിലേക്കും വര്‍ഷങ്ങളായി യൂറോപ്പില്‍ ജീവിക്കുന്ന ഒരു മലയാളി യുവതി നടത്തിയ യാത്രയാണിത്. പോളിഷുകാരിയായ കൂട്ടുകാരി ആഗയ്‌ക്കൊപ്പം ഹരിത സാവിത്രി നടത്തിയ യാത്ര തീര്‍ച്ചയായും മലയാളത്തില്‍ ഒരു പുതിയ അനുഭവമാണ്. ദീര്‍ഘമെങ്കിലും അസാധാരണമായ ആ യാത്രാക്കുറിപ്പ് നമുക്കറിയാത്ത ഒരു ലോകത്തിലേക്കുള്ള വാതിലാണ് തുറക്കുന്നത്.

 • Haritha savithri column on Albert BattleHaritha savithri column on Albert Battle

  MagazineJun 13, 2017, 3:07 PM IST

  ആകാശം കൊണ്ട് മുറിവേറ്റവന്‍!

  ജനലിലൂടെ വരുന്ന പ്രകാശത്തെ കൂട്ടാക്കാതെ പുതപ്പു വലിച്ചു തലയും മൂടി ചുരുണ്ടു കിടന്ന ഒരു രാവിലെ, കട്ടിലിനടുത്ത് ഇവാന്റെ കാല്‍പ്പെരുമാറ്റം കേട്ടു ഞാന്‍ പതുക്കെ കണ്ണു തുറന്നു നോക്കി. ഒരു പത്രവുമായി ചലനമറ്റ പോലെ മരവിച്ചു നില്‍ക്കുന്നു. എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലായി ഞാന്‍ ചാടിയെഴുന്നേറ്റു. 'നമുക്ക് തിരിച്ചു പോകണം'-ഇവാന്‍ മന്ത്രിച്ചു.