Asianet News MalayalamAsianet News Malayalam
33 results for "

Harsha Bhogle

"
T20 World Cup Harsha Bhogle selects his T20 side from super 12T20 World Cup Harsha Bhogle selects his T20 side from super 12

T20 World Cup| ബാബര്‍ ക്യാപ്റ്റന്‍, ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം; ഹര്‍ഷ ഭോഗ്‌ലെയുടെ ടീം ചര്‍ച്ചയാവുന്നു

ടി20 ലോകകപ്പ് (T20 World Cup) സൂപ്പര്‍ 12ലെ ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ (Harsha Bhogle). പാകിസ്ഥാന്റെ മൂന്ന് താരങ്ങള്‍ ടീമിലെത്തിയപ്പോള്‍ ഒരേയൊരു ഇന്ത്യന്‍ താരത്തിന്റെ പേരാണ് പകരക്കാരനായി ഭോഗ്‌ലെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന ലോകകപ്പ്. സൂപ്പര്‍ 12ലെ പ്രകടനം മാത്രമാണ് മാനദണ്ഡമെന്ന് വ്യക്തമാക്കിയാണ് ഈ ലോകകപ്പിന്റെ താരങ്ങളെ ഹര്‍ഷ ഭോഗ്ലെ പ്രഖ്യാപിക്കുന്നത്.

Cricket Nov 10, 2021, 2:26 PM IST

Waqar Younis apologises for calling Rizwan's Namaz in front of hindus was specialWaqar Younis apologises for calling Rizwan's Namaz in front of hindus was special

'ഹിന്ദുക്കള്‍ക്ക് മുന്നിലെ റിസ്വാന്റെ നമസ്‌കാരം ഏറ്റവും നല്ല കാര്യം'; ക്ഷമാപണവുമായി വഖാര്‍ യൂനിസ്

ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 151 റണ്‍സെടുത്ത ഇന്ത്യയെ 13 പന്തുകള്‍ ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടമില്ലാതെ ഓപ്പണര്‍മാര്‍ വിജയതീരത്തെത്തിച്ചു.
 

Cricket Oct 27, 2021, 6:52 PM IST

IPL 2021 Picking Harshal Patel for T20 WC 2021 might not be a bad idea feels Harsha BhogleIPL 2021 Picking Harshal Patel for T20 WC 2021 might not be a bad idea feels Harsha Bhogle

'അവനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം'; ഐപിഎല്ലിലെ സൂപ്പര്‍താരത്തിനായി വാദിച്ച് ഹര്‍ഷാ ഭോഗ്‌ലെ

ഐപിഎല്ലിലെ മുന്‍ സീസണുകളില്‍ ഡെത്ത് ഓവറുകളില്‍ അടിവാങ്ങിക്കൂട്ടിയ ആര്‍സിബിയുടെ ചരിത്രം മാറ്റിയെഴുതിയ താരങ്ങളില്‍ ഒരാളാണ് ഹര്‍ഷാല്‍ പട്ടേല്‍

IPL 2021 Oct 8, 2021, 3:40 PM IST

IPL 2021 Irfan Pathan and Harsha Bhogle discussion on Umran Malik caught attention by fansIPL 2021 Irfan Pathan and Harsha Bhogle discussion on Umran Malik caught attention by fans

ഇനിയും ഉമ്രാന്‍ മാലിക്കുമാര്‍ വരും, ഭോഗ്‌ലെയോട് പത്താന്‍; കശ്‌മീര്‍ ഇന്ത്യയുടെ പേസ് ഫാക്‌ടറി?

നേരത്തെ, ഉമ്രാന്‍ മാലിക്കിന്‍റെ പേസിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റേയും ടീം ഇന്ത്യയുടേയും നായകനായ വിരാട് കോലി പ്രശംസിച്ചിരുന്നു

IPL 2021 Oct 7, 2021, 7:25 PM IST

IPL 2021 Carlos Brathwaite praises SRH pacer Umran Malik who clocked 150 kph on IPL debutIPL 2021 Carlos Brathwaite praises SRH pacer Umran Malik who clocked 150 kph on IPL debut

എവിടെയായിരുന്നു ഇത്രകാലം; 151.03 കി.മീ വേഗതയില്‍ പന്തെറിഞ്ഞ ഉമ്രാന്‍ മാലിക്കിനെ കുറിച്ച് സൂപ്പര്‍താരം

ഉമ്രാന്‍റെ പേസ് കണ്ട് വിസ്‌മയം കൊണ്ടവരില്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റുമുണ്ടായിരുന്നു

IPL 2021 Oct 4, 2021, 7:14 PM IST

IPL 2021 SRH vs CSK Irfan Pathan and Harsha Bhogle reaction after MS Dhoni finishes off in styleIPL 2021 SRH vs CSK Irfan Pathan and Harsha Bhogle reaction after MS Dhoni finishes off in style

ധോണി പതിവ് സ്റ്റൈലില്‍ ഫിനിഷ് ചെയ്‌തു; 'തല'യെയും സിഎസ്‌കെയേയും വാഴ്‌ത്തിപ്പാടി മുന്‍താരങ്ങള്‍

ഫിനിഷ് ചെയ്യാന്‍ ധോണിയും സിക്‌സും. കഥ ഇതുവരെ അവസാനിച്ചിട്ടില്ല...എന്നായിരുന്നു ഹര്‍ഷാ ഭേഗ്‌ലെയുടെ ട്വീറ്റ്

IPL 2021 Oct 1, 2021, 10:02 AM IST

Harsha Bhogle talking on his views on T20 world cup elevenHarsha Bhogle talking on his views on T20 world cup eleven

സഞ്ജുവും പൃഥ്വിയുമില്ല; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്‌ലെ

നാലാം പേസറായി മുഹമ്മദ് ഷമി, ടി നടരാജന്‍ എന്നിവര്‍ നാലാം പേസര്‍ സ്ഥാനത്തേക്ക് മത്സരം. ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ തമ്മിലാണ് മത്സരം.

Cricket Aug 1, 2021, 10:15 PM IST

Harsha Bhogle names Team India all time Test XI Only two current cricketers listed in squadHarsha Bhogle names Team India all time Test XI Only two current cricketers listed in squad

എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ടീം; ഭോഗ്‌ലെയുടെ ഇലവനില്‍ നിലവിലെ രണ്ട് താരങ്ങള്‍ മാത്രം!

മുംബൈ: ടീം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പ്രശസ്‌ത കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെ. നിലവിലെ ടീമിലെ രണ്ട് താരങ്ങള്‍ മാത്രമാണ് ഭോഗ്‌ലെയുടെ ടീമില്‍ ഇടംപിടിച്ചത് എന്നതാണ് ശ്രദ്ധേയം. നായകന്‍ വിരാട് കോലിയും സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനും മാത്രമാണ് ഭോഗ്‌ലെയുടെ ടീമിലുള്ള സജീവ താരങ്ങള്‍. എന്നാല്‍ മുന്‍ നായകന്‍മാരായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, ടെസ്റ്റ് ജീനിയസ് വിവിഎസ് ലക്ഷ്‌മണ്‍, സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് എന്നവര്‍ക്ക് ഇലവനില്‍ ഇടംപിടിക്കാനായില്ല. ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കറിനൊപ്പം വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഭോഗ്‌ലെയുടെ ടീമിന്‍റെ ഇന്നിംഗ്‌സ് തുടങ്ങുക.  

Cricket Jul 20, 2021, 2:13 PM IST

Virender sehwag, Harsha Bhogle praises Azharuddi, KCA Announce cash prizeVirender sehwag, Harsha Bhogle praises Azharuddi, KCA Announce cash prize

അസ്ഹറുദ്ദീനെ വാനോളം പ്രശംസിച്ച് വീരുവും ഭോഗ്ലെയും; അപ്രതീക്ഷിത സമ്മാനവുമായി കെസിഎ

സെഞ്ച്വറിയേക്കാള്‍ സന്തോഷം ടീം ജയിച്ചതിലാണെന്ന് കേരള ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞിരുന്നു. തുടര്‍ന്നുള്ള കളികളിലും ജയിച്ച് ഗ്രൂപ്പില്‍ നിന്ന് മുന്നേറാനാണ് ടീം ശ്രമിക്കുകയെന്നും താരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Cricket Jan 14, 2021, 10:53 AM IST

Harsha Bhogle picks IPL XI of the tournamentHarsha Bhogle picks IPL XI of the tournament

റബാദയില്ല, വന്‍ സര്‍പ്രൈസുകളുമായി ഹര്‍ഷ ഭോഗ്‌ലെയുടെ ഐപിഎല്‍ ഇലവന്‍

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാം തവണയും കിരീടം നേടിയതിന് പിന്നാലെ തന്‍റെ ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ച് കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കാഗിസോ റബാദ ഭോഗ്‌ലെയുടെ ടീമിലില്ല എന്നത് ശ്രദ്ധേയമാണ്. റബാദക്ക് പുറമെ വിരാട് കോലി, രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍ എന്നിവരാരും ഭോഗ്‌ലെയുടെ ടീമിലില്ല. ഹര്‍ഷ ഭോഗ്‌ലെയുടെ ഐപിഎല്‍ ഇലവന്‍ എങ്ങനെയെന്ന് നോക്കാം.

 

Cricket Nov 14, 2020, 6:54 PM IST

India Tour of Australia 2020 Sanjay Manjrekar will back to commentator seatIndia Tour of Australia 2020 Sanjay Manjrekar will back to commentator seat

'തട്ടിക്കൂട്ട്' പരമ്പരയല്ല; മഞ്ജരേക്കർ കമന്റേറ്ററായി തിരിച്ചെത്തുന്നു

ബിസിസിഐ കമന്‍റേറ്റർമാരുടെ പാനലില്‍ നിന്ന് സഞ്ജയ് മഞ്ജരേക്കറെ നേരത്തെ ഒഴിവാക്കിയിരുന്നു. മുമ്പ് ഐപിഎല്ലില്‍ ഉള്‍പ്പടെ സ്ഥിരം കമന്‍റേറ്ററായിരുന്നു. 

IPL 2020 Nov 8, 2020, 2:23 PM IST

IPL 2020 RCB vs KXIP Cricket fraternity fires rcb on AB de Villiers batting orderIPL 2020 RCB vs KXIP Cricket fraternity fires rcb on AB de Villiers batting order

എവിടെ എബിഡി, ഈ ചതി വേണ്ടായിരുന്നു; ആര്‍സിബിക്കെതിരെ ആഞ്ഞടിച്ച് മുന്‍താരങ്ങള്‍

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം കണ്ട ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉന്നയിച്ച ചോദ്യങ്ങളിലൊന്നാണിത്. ഇങ്ങനെയൊരു ചര്‍ച്ച നടക്കാന്‍ കാരണമുണ്ട്. 

IPL 2020 Oct 15, 2020, 10:51 PM IST

IPL 2020 Harsha Bhogle suggests one way to CSK forIPL 2020 Harsha Bhogle suggests one way to CSK for

വിളിക്ക്, വിളിക്കവനെ..! ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രക്ഷപ്പെടാനുള്ള വഴി നിര്‍ദേശിച്ച്‌ ഹര്‍ഷ ഭോഗ്‌ലെ

നിലവില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈ. ടീമിന്റെ സാധ്യതകള്‍ വിദൂരത്താണെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ് വരെ പറഞ്ഞുകഴിഞ്ഞു. പ്രതീക്ഷയില്ലാത്തത് പോലെയാണ് ധോണിയും സംസാരിച്ചത്.

IPL 2020 Oct 13, 2020, 10:24 PM IST

ipl 2020 bcci president sourav ganguly among who praises rcb debutant devdutt padikalipl 2020 bcci president sourav ganguly among who praises rcb debutant devdutt padikal

ദേവ്‌ദത്തിന് കയ്യടിച്ചവരില്‍ ദാദയും! ഇടംകൈയിലെ പുത്തന്‍ താരോദയത്തിന് അഭിനന്ദനപ്രവാഹം

ദുബായ്: ഐപിഎല്ലില്‍ മറ്റൊരു മലയാളി താരം കൂടി വരവറിയിച്ചിരിക്കുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ജയത്തില്‍ നിര്‍ണായകമായ ഇന്നിംഗ്‌സാണ് ദേവദത്ത് പടിക്കല്‍ സംഭാവന ചെയ്‌തത്. ഓപ്പണറായിറങ്ങിയ ദേവ്ദത്ത് 42 പന്തില്‍ 56 റണ്‍സെടുത്തു. അരങ്ങേറ്റക്കാരന്‍റെ പതര്‍ച്ചയില്ലാതെ ബാറ്റുവീശിയ മലയാളി താരത്തെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ദേവ്‌ദത്തിനെ പ്രശംസിച്ചവരില്‍ സൗരവ് ഗാംഗുലിയും ആകാശ് ചോപ്രയും ഹർഷ ഭോഗ്‍ലെയും അടക്കമുള്ള പ്രമുഖരുണ്ട്. 
 

IPL 2020 Sep 22, 2020, 3:04 PM IST

Harsha Bhogle picks Indias Test and T20I teams to play on the same dayHarsha Bhogle picks Indias Test and T20I teams to play on the same day

ഒരേസമയം ടെസ്റ്റും ടി20യും കളിക്കാന്‍ രണ്ട് ഇന്ത്യന്‍ ടീമിനെ തെര‍ഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്‌ലെ

കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് നീട്ടിവെച്ച ക്രിക്കറ്റ് പരമ്പരകള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ രണ്ട് പരമ്പരകളില്‍ ടീമുകള്‍ ഒരേസമയം കളിക്കണമെന്ന നിര്‍ദേശം വന്നിട്ട് അധികനാളായില്ല. ടെസ്റ്റ് പരമ്പരക്കൊപ്പം തന്നെ ടി20 പരമ്പരയിലും കളിക്കുക എന്നതായിരുന്നു നിര്‍ദേശം. ടെസ്റ്റ് ടീമില്‍ കളിക്കുന്ന രണ്ടോ മൂന്നോ പേരൊഴികെ ടി20 ടീമില്‍ കളിക്കാത്തതിനാല്‍ ഇന്ത്യയും ഇംഗ്ലണ്ടുമെല്ലാം ഈ നിര്‍ദേശത്തെ ക്രിയാത്മകമായാണ് സമീപിച്ചത്.

 

Cricket Jun 6, 2020, 8:40 PM IST