Asianet News MalayalamAsianet News Malayalam
28 results for "

Harshal Patel

"
IND vs NZ 3rd T20I Watch Harshal Patel Bizarre Hit WicketIND vs NZ 3rd T20I Watch Harshal Patel Bizarre Hit Wicket

IND vs NZ | കമന്‍റേറ്റര്‍മാര്‍ക്ക് എത്തുംപിടുത്തവും കിട്ടിയില്ല, ഹര്‍ഷല്‍ പട്ടേലിന്‍റെ വിക്കറ്റിലെ നിഗൂഢത

കമന്‍റേറ്റര്‍മാര്‍ക്ക് പോലും പിടിത്തംകൊടുക്കാതെ ഒരു പുറത്താകല്‍, കാര്യം പിടികിട്ടാതെ ആരാധകര്‍. 

Cricket Nov 22, 2021, 12:42 PM IST

IND vs NZ 2nd T20I Robin Uthappa heaped praise on Harshal PatelIND vs NZ 2nd T20I Robin Uthappa heaped praise on Harshal Patel

IND vs NZ | 'കിട്ടി ബുമ്രക്കൊപ്പം കിടിലന്‍ ഡെത്ത് ഓവര്‍ പേസര്‍'; ഹര്‍ഷലിനെ പ്രശംസിച്ച് റോബിന്‍ ഉത്തപ്പ

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ടീം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ മാന്‍ ഓഫ് ദ് മാച്ച് ഹര്‍ഷല്‍ പട്ടേലായിരുന്നു

Cricket Nov 20, 2021, 11:42 AM IST

IND v NZ: India beat New Zealand by 7 wickets to seal the seriesIND v NZ: India beat New Zealand by 7 wickets to seal the series

IND v NZ‌| റാഞ്ചിയിലും വിജയം റാഞ്ചി ഇന്ത്യ, ന്യൂസിലന്‍ഡ‍ിനെതിരെ ടി20 പരമ്പര

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ (IND v NZ) ഏഴ് വിക്കറ്റ് ജയവുമായി മൂന്നു മത്സര പരമ്പര(2-0) സ്വന്തമാക്കി ഇന്ത്യ.154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും(KL Rahul) ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും(Rohit Sharma) തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

Cricket Nov 19, 2021, 10:56 PM IST

IND v NZ 2nd T20I: New Zealand set 154 runs target for IndiaIND v NZ 2nd T20I: New Zealand set 154 runs target for India

IND v NZ| റാഞ്ചി ടി20: എറിഞ്ഞു പിടിച്ച് ബൗളര്‍മാര്‍, ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 154 റണ്‍സ് വിജയലക്ഷ്യം

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ (IND v NZ) ഇന്ത്യക്ക് 154 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. തുടക്കത്തില്‍ അടിച്ചുതകര്‍ത്ത് മുന്നേറിയ കിവീസിനെ ബൗളര്‍മാരിലൂടെ എറിഞ്ഞു പിടിച്ചാണ് ഇന്ത്യ അവരെ 153 റണ്‍സിലൊതുക്കിയത്.പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സിലെത്തിയ ന്യൂസിലന്‍ഡിനെ മധ്യ ഓവറുകളിലും അവസാന ഓവറുകളിലുമാണ് ഇന്ത്യ വരിഞ്ഞു മുറുക്കിയത്.

Cricket Nov 19, 2021, 8:58 PM IST

IND v NZ 2nd T20I: India won the toss against New ZealandIND v NZ 2nd T20I: India won the toss against New Zealand

IND v NZ|റാഞ്ചി ടി20: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ്, ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ (IND v NZ) ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ റണ്‍സേറെ വഴങ്ങിയ മുഹമ്മദ് സിറാജിന്(Mohammed Siraj) പകരം ഹര്‍ഷല്‍ പട്ടേല്‍(Harshal Patel) ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഹര്‍ഷലിന്‍റെ അരങ്ങേറ്റ മത്സരമാണിത്.

Cricket Nov 19, 2021, 6:46 PM IST

Sunil Gavaskar identifies IPL star as all format player in futureSunil Gavaskar identifies IPL star as all format player in future

Sunil Gavaskar | 'അവന് മൂന്ന് ഫോര്‍മാറ്റിലും ഭാവി'; ഐപിഎല്‍ ഹീറോയെ കുറിച്ച് സുനില്‍ ഗാവസ്‌കര്‍

ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം താരത്തിന്‍റെ തിരിച്ചുവരവാകും കിവീസിനെതിരായ ടി20 പരമ്പര

Cricket Nov 12, 2021, 3:30 PM IST

IPL 2021 Rajasthan Royals captain Sanju Samson included in ESPN cricinfo Team of the TournamentIPL 2021 Rajasthan Royals captain Sanju Samson included in ESPN cricinfo Team of the Tournament

ബാറ്റിംഗ് പൂരത്തിന് അംഗീകാരം; സ‌ഞ്ജു ഐപിഎല്‍ ഡ്രീം ടീമില്‍! ഇലവനില്‍ ചെന്നൈ, കൊല്‍ക്കത്ത താരപ്പകിട്ട്

ദുബായ്: ഐപിഎൽ പതിനാലാം സീസണിലെ(IPL 2021) ടീം ഓഫ് ദ ടൂർണമെന്റിനെ പ്രഖ്യാപിച്ച് ഇഎസ്‌പിഎന്‍ ക്രിക് ഇൻഫോ(ESPNcricinfo). രാജസ്ഥാൻ റോയൽസിന്റെ(Rajasthan Royals) മലയാളിതാരം സഞ്ജു സാംസണും(Sanju Samson) ഫൈനലിൽ കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെയും(Chennai Super Kings) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റേയും(Kolkata Knight Riders) മൂന്ന് താരങ്ങൾ വീതവും ടീമിൽ ഇടംപിടിച്ചു. 

IPL 2021 Oct 18, 2021, 10:58 AM IST

IPL 2021: Aakash Chopra reveals the flop XI of the season, 5 Indians in the listIPL 2021: Aakash Chopra reveals the flop XI of the season, 5 Indians in the list

ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര, 5 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയില്‍

ദുബായ്: ഐപിഎല്ലില്‍(IPL 2021) ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നവരും അപ്രതീക്ഷിത സൂപ്പര്‍ താരങ്ങളായവരും നിരവധിപേരുണ്ട്. റുതുരാജ് ഗെയ്ക്‌വാദും(Ruturaj Gaikwad) ഹര്‍ഷല്‍ പട്ടേലും(Harshal Patel) വെങ്കടേഷ് അയ്യരുമെല്ലാം(Venkatesh Iyer) ഈ സീസണിലെ കണ്ടെത്തലുകളാകുമ്പോള്‍ ടീമിന്‍റെ നെടന്തൂണാവുമെന്ന് കരുതി തീര്‍ത്തും നിരാശപ്പെടുത്തിയവരും നിരവധി. അങ്ങനെയുള്ള 11 കളിക്കാരെ ഉള്‍പ്പെടുത്തി ഈ ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര(Aakash Chopra). ആകാശ് ചോപ്ര തെര‍ഞ്ഞെടുത്ത ഫ്ലോപ്പ് ഇലവനില്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ മൂന്ന് ഇന്ത്യന്‍ താരങ്ങളുമുണ്ടെന്നത് ശ്രദ്ധേയമാണ്.

 

IPL 2021 Oct 16, 2021, 8:33 PM IST

IPL 2021 after sachin and kohli Harshal Patel creates new record in tournamentIPL 2021 after sachin and kohli Harshal Patel creates new record in tournament

ഐപിഎല്‍ 2021: സച്ചിനും കോലിക്കും ശേഷം ഹര്‍ഷല്‍; അപൂര്‍വ റെക്കോഡ്

ഈ സീസണില്‍ ഫെയര്‍പ്ലേ അവാര്‍ഡ് സ്വന്തമാക്കിയത് സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സാണ്. റോയല്‍സിനെ സഞ്ജു ആദ്യമായി നയിച്ച സീസണ്‍ കൂടിയായിരുന്നു ഇത്.

IPL 2021 Oct 16, 2021, 12:26 PM IST

IPL 2021 Award Winners list Orange Cap Purple Cap and Emerging player of the seasonIPL 2021 Award Winners list Orange Cap Purple Cap and Emerging player of the season

അത്ഭുതമായി റുതുരാജും ഹർഷലും; ഐപിഎല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി, പുതിയ റെക്കോര്‍ഡ്

സീസണില്‍ മനോഹര ഷോട്ടുകളുമായി ക്യാപ്റ്റൻ എം എസ് ധോണിയുടെ വിശ്വാസം കാക്കുകയായിരുന്നു സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ്

IPL 2021 Oct 16, 2021, 8:37 AM IST

IPL 2021 Emami Fair And Handsome Player of the weekIPL 2021 Emami Fair And Handsome Player of the week

ഇമാമി ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്‌സം: ഐപിഎല്ലില്‍ ഈ ആഴ്‌ച മിന്നിത്തിളങ്ങി ഈ താരം

ഇത്രയും കണക്കുകള്‍ പോരേ സീസണിലെ മിന്നും താരമായി ഹര്‍ഷലിനെ കണക്കാക്കാന്‍

IPL 2021 Oct 13, 2021, 5:40 PM IST

IPL 2021 Dwayne Bravo says Harshal deserves this recordIPL 2021 Dwayne Bravo says Harshal deserves this record

ഐപിഎല്‍ 2021: 'ഹര്‍ഷല്‍ റെക്കോഡിനര്‍ഹനാണ്'; ആര്‍സിബി പേസര്‍ക്ക് ബ്രാവോയുടെ അഭിനന്ദന സന്ദേശം

ഐപിഎല്ലില്‍ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന അണ്‍ക്യാപ്ഡ് താരം എന്ന റെക്കോര്‍ഡും ഇത്തവണ താരത്തിന് സ്വന്തമായി. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയ്ക്ക് വേണ്ടി കളിക്കുന്ന താരം ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ് ഉറപ്പിച്ചു.

IPL 2021 Oct 12, 2021, 4:32 PM IST

IPL 2021 three players to stay back in UAEIPL 2021 three players to stay back in UAE

ഐപിഎല്‍ 2021: മൂന്ന് താരങ്ങള്‍ കൂടി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തോടൊപ്പം ചേരും

അതേസമയം ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ നിര്‍ത്തണോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ല. പന്തെറിയും എന്ന് കരുതിയാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

IPL 2021 Oct 12, 2021, 4:10 PM IST

IPL 2021 Harshal Patel Equals Record Of Most Wickets In Single IPL SeasonIPL 2021 Harshal Patel Equals Record Of Most Wickets In Single IPL Season

ഐപിഎല്‍ 2021: ആര്‍സിബിയുടെ തോല്‍വിക്കിടയിലും ഹര്‍ഷലിന് നേട്ടം; ടി20 ഇതിഹാസത്തിന്റെ റെക്കോഡിനൊപ്പം

ഐപിഎല്ലില്‍ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന അണ്‍ക്യാപ്ഡ് താരം എന്ന റെക്കോര്‍ഡും ഇത്തവണ താരത്തിന് സ്വന്തമായി. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയ്ക്ക് വേണ്ടി കളിക്കുന്ന താരം ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ് ഉറപ്പിച്ചു.

IPL 2021 Oct 12, 2021, 9:28 AM IST

IPL 2021 RCB vs KKR Eliminator Harshal Patel near to break a huge bowling recordIPL 2021 RCB vs KKR Eliminator Harshal Patel near to break a huge bowling record

ഐപിഎല്ലില്‍ തകര്‍പ്പന്‍ റെക്കോര്‍ഡിനരികെ; ഹര്‍ഷാരവം മുഴക്കാന്‍ ഹര്‍ഷാല്‍, ഇന്ന് അത്ഭുതമാകുമോ?

ഐപിഎല്‍ പതിനാലാം സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് 14 മത്സരങ്ങളില്‍ 30 പേരെ പുറത്താക്കിയ ഹര്‍ഷാല്‍ പട്ടേല്‍

IPL 2021 Oct 11, 2021, 4:25 PM IST