Asianet News MalayalamAsianet News Malayalam
3 results for "

Harshal Patel Hat Trick

"
IPL 2021: Harshal Patel will be a great addition in our T20 WC squad says Vinod KambliIPL 2021: Harshal Patel will be a great addition in our T20 WC squad says Vinod Kambli

ഹര്‍ഷല്‍ പട്ടേലിനെ ടി20 ലോകകപ്പ് ടീമിലെടുക്കണമെന്ന് സെവാഗും കാംബ്ലിയും

ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെതിരായ(Mumbai Indians) ഹാട്രിക്ക്(Hat-trick) പ്രകടനത്തിലൂടെ ഹര്‍ഷല്‍ പട്ടേല്‍(Harshal Patel) ഇന്ത്യയുടെ ടി20 ലോകകപ്പ്(T20 World Cup) ടീമിലെത്തുമോ. ലോകകപ്പ് ടീമില്‍ അഞ്ച് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാര്‍ മൂന്ന് പേസര്‍മാരെ മാത്രമാണ് ടീമിലെടുത്തിരിക്കുന്നത്. ലോകകപ്പിന് മുമ്പ് 15 അംഗ ടീമില്‍ ഇനിയും മാറ്റം വരുത്താന്‍ അവസരമുണ്ടെന്നതിനാല്‍ ഹര്‍ഷലിന് ടീമിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

 

IPL 2021 Sep 27, 2021, 11:13 AM IST

IPL 2021: RCB bowler Harshal Patel create new record with seasons first hat-trick in IPLIPL 2021: RCB bowler Harshal Patel create new record with seasons first hat-trick in IPL

മുംബൈയെ എറിഞ്ഞിട്ട ഹാട്രിക്ക്, ഹര്‍ഷലിന് റെക്കോര്‍ഡ്

ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെ(Mumbai Indians) എറിഞ്ഞൊതുക്കിയ ഹാട്രിക്ക്(Hat-Trick) നേട്ടത്തിലൂടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Banglore) ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ (Harshal Patel)ടീമിന് അവിസ്മരണീയ വിജയം സമ്മാനിച്ചതിനൊപ്പം സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകളും.

IPL 2021 Sep 27, 2021, 8:48 AM IST

IPL 2021 RCB vs MI Royal Challengers Bangalore beat Mumbai Indians on Harshal Patel hat trickIPL 2021 RCB vs MI Royal Challengers Bangalore beat Mumbai Indians on Harshal Patel hat trick

ഹര്‍ഷാലിന് ഹാട്രിക്; മുംബൈയെ എറിഞ്ഞിട്ട് ആര്‍സിബിക്ക് വമ്പന്‍ ജയം

ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, രാഹുല്‍ ചഹാര്‍ എന്നിവരെ ഒരോവറിലെ ആദ്യ മൂന്ന് പന്തുകളില്‍ പുറത്താക്കി ഹര്‍ഷാലിന്‍റെ ഹാട്രിക് ഹര്‍ഷാരവം

IPL 2021 Sep 26, 2021, 11:23 PM IST