Asianet News MalayalamAsianet News Malayalam
4 results for "

Harshal Patel Record

"
IPL 2021 RCB vs KKR Eliminator Harshal Patel near to break a huge bowling recordIPL 2021 RCB vs KKR Eliminator Harshal Patel near to break a huge bowling record

ഐപിഎല്ലില്‍ തകര്‍പ്പന്‍ റെക്കോര്‍ഡിനരികെ; ഹര്‍ഷാരവം മുഴക്കാന്‍ ഹര്‍ഷാല്‍, ഇന്ന് അത്ഭുതമാകുമോ?

ഐപിഎല്‍ പതിനാലാം സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് 14 മത്സരങ്ങളില്‍ 30 പേരെ പുറത്താക്കിയ ഹര്‍ഷാല്‍ പട്ടേല്‍

IPL 2021 Oct 11, 2021, 4:25 PM IST

IPL 2021 RCB v SRH Harshal Patel now second in list of most wickets in an IPL seasonIPL 2021 RCB v SRH Harshal Patel now second in list of most wickets in an IPL season

മലിംഗയെ മറികടന്ന് മുന്നോട്ട്; എക്കാലത്തെയും മികച്ച റെക്കോര്‍ഡിനരികെ ഹര്‍ഷാല്‍ പട്ടേല്‍

എക്കാലത്തെയും വലിയ നേട്ടം ഈ ഐപിഎല്ലില്‍ താരം മറികടക്കുമോ എന്നാണ് ഇനിയുള്ള ആകാംക്ഷ

IPL 2021 Oct 6, 2021, 9:52 PM IST

IPL 2021: RCB's Harshal Patel creates record with 3-wicket-haul against RRIPL 2021: RCB's Harshal Patel creates record with 3-wicket-haul against RR

രാജസ്ഥാനെയും എറിഞ്ഞിട്ട് ഹര്‍ഷല്‍ പട്ടേല്‍, ഒപ്പം അപൂര്‍വ റെക്കോര്‍ഡും

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബൗളര്‍ ഹര്‍ഷല്‍ പട്ടേലിന് റെക്കോര്‍ഡ്. സീസണില്‍ 26 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പ് തലയില്‍ ഉറപ്പിച്ച ഹര്‍ഷല്‍ ഐപിഎല്ലില്‍ ഒരു സീസണില്‍ ബാംഗ്ലൂരിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടം സ്വന്തമാക്കി.

IPL 2021 Sep 29, 2021, 11:12 PM IST

IPL 2021 MI vs RCB Harshal Patel create record for first fifer against MI in IPL historyIPL 2021 MI vs RCB Harshal Patel create record for first fifer against MI in IPL history

മുംബൈയുടെ നെഞ്ച് പിളര്‍ന്ന അഞ്ച് വിക്കറ്റ്; റെക്കോര്‍ഡിട്ട് ഹർഷൽ പട്ടേല്‍

നാല് ഓവറിൽ 27 റൺസ് വഴങ്ങിയ ഹർഷൽ പട്ടേൽ ഹർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, കീറോൺ പൊള്ളാർഡ്, ക്രുനാൽ പാണ്ഡ്യ, മാർകോ ജാൻസെൺ എന്നിവരുടെ വിക്കറ്റാണ് വീഴ്‌ത്തിയത്. 

Cricket Apr 10, 2021, 9:55 AM IST