Hartal
(Search results - 211)KeralaDec 7, 2020, 6:52 AM IST
സിപിഎം പ്രവർത്തകൻ മണിലാലിന്റെ കൊലപാതകം; അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ
സംഭവവുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നും ബിജെപി ജില്ലാ നേതൃത്വം വിശദീകരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിൽ സിപിഎം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു.
KeralaAug 20, 2020, 1:00 PM IST
മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിലെത്തിയവര്‍ മീന്‍ വില്‍ക്കാനെത്തി,തടഞ്ഞ് ലീഗ്; പിന്നെ കൂട്ടത്തല്ല്
പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ വില്‍പ്പനയെച്ചൊല്ലി സിപിഎമ്മും മുസ്ലീം ലീഗും തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ 15 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ടൗണില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയാണ്.
KeralaFeb 18, 2020, 12:08 AM IST
തൃശൂരില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റിന് നേരെ ആക്രമണം; ചൊവ്വാഴ്ച ഹര്‍ത്താല്‍
ആക്രമണത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.
KeralaFeb 10, 2020, 4:57 PM IST
ഹര്‍ത്താല്‍ അക്രമത്തിലെ നഷ്ടം രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി
2017 ഒക്ടോബര്‍ 16ന് യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. നഷ്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കണമെന്ന ഹര്‍ജിയും തള്ളി.
KeralaFeb 10, 2020, 4:40 PM IST
സമാധാനപരമായി ആർക്കും സമരം ചെയ്യാം; ചെന്നിത്തലയ്ക്ക് എതിരായ ഹര്‍ജി തള്ളി
സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ആഹ്വനം ചെയ്യാൻ പാർട്ടികൾക്ക് അവകാശമുണ്ടെന്ന മുൻ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹർത്താലിനെ തുടർന്നുണ്ടായ നഷ്ടം ചെന്നിത്തലയിൽ നിന്ന് ഈടാക്കാനാകില്ലെന്ന് കോടതി.
IndiaJan 24, 2020, 10:47 PM IST
'ആധാർ, ഹർത്താൽ, ഉപജില്ല...', ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ ഇടംപിടിച്ചത് 26 ഇന്ത്യൻ വാക്കുകൾ
പുതുതായി ഉൾപ്പെടുത്തിയ 26 ഇന്ത്യൻ വാക്കുകളിൽ 22 എണ്ണം അച്ചടിച്ച ഡിക്ഷണറിയിലും ബാക്കിയുള്ള നാലെണ്ണം ഡിജിറ്റൽ ഡിക്ഷണറിയിലുമാണുള്ളത്. കറന്റ്, ലൂട്ടർ (loote), ലൂട്ടിങ്, ഉപജില്ല എന്നിവയാണ് ഡിജിറ്റൽ ഡിക്ഷണറിയിൽ ഉൾപ്പെടുത്തിയ വാക്കുകൾ.
KeralaJan 12, 2020, 7:19 PM IST
എസ്ഡിപിഐ ഹര്‍ത്താലില്‍ സര്‍വീസ് നടത്തി, ബസുകള്‍ തെരഞ്ഞുപിടിച്ച് തകര്‍ത്തു
കോഴിക്കോട് പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ അടക്കം നടത്തിയ ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയതിന് സ്വകാര്യ ബസുകള്‍ക്ക് നേരെ ആക്രമണം. ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ കമ്പനിയുടെ മൂന്നാമത്തെ ബസാണ് ഒരു മാസത്തിനിടെ തകര്‍ക്കുന്നത്.
KeralaJan 9, 2020, 5:18 PM IST
പണിമുടക്കിന് കട തുറന്നതിന് പല്ലടിച്ച് കൊഴിച്ച് സിപിഎം പ്രവർത്തകർ
ഇടുക്കി വെള്ളയാംകുടിയിൽ പണിമുടക്ക് ദിവസം കട തുറന്നതിന് മെഡിക്കൽ ഷോപ്പ് ഉടമയെ ക്രൂരമായി മർദ്ദിച്ച് സിപിഎം പ്രവർത്തകർ. വെള്ളയാംകുടി ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ കടയുടമ ജെറിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റു.
NewsJan 8, 2020, 4:26 PM IST
കേരളത്തിൽ പണിമുടക്ക് ഹർത്താലായി; പശ്ചിമബംഗാളിൽ സംഘർഷം, മെട്രോ നഗരങ്ങളെ ബാധിച്ചില്ല
സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ ടാക്സി ജീവനക്കാരും പണിമുടക്കി. സർവ്വീസ് നടത്താൻ ശ്രമിച്ച ഓട്ടോ റിഷകളെ തമ്പാനൂരും ഇരട്ടിയിലും തടഞ്ഞു. പമ്പയിലേക്കൊഴികെ കെഎസ്ആർടിസി സർവ്വീസുകൾ പൂർണ്ണമായും മുടങ്ങി.
KeralaJan 8, 2020, 11:01 AM IST
കേരളത്തിൽ പണിമുടക്ക് പൂർണം; ചിലയിടങ്ങളിൽ വാഹനം തടഞ്ഞു
തൃശ്ശൂർ കൊരട്ടി ഇൻഫോപാർക്കിയിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു. തിരുവല്ലയിൽ സമരാനുകൂലികൾ ബാങ്കുകൾ അടപ്പിച്ചു.
IndiaJan 8, 2020, 6:39 AM IST
സംയുക്ത തൊഴിലാളി യൂണിയന്റെ ദേശീയ പണിമുടക്ക് തുടങ്ങി; കേരളത്തില്‍ ഹര്‍ത്താലാകും
മിനിമം വേതനം വര്‍ധിപ്പിക്കണമെന്നതടക്കമുളള ആവശ്യങ്ങളുമായി സംയുക്ത തൊഴിലാളി യൂണിയന് സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് തുടങ്ങി
Malabar manualDec 23, 2019, 7:57 PM IST
ഇത് ഞമ്മന്റെ പ്രശ്നമാണോ? ചില പ്രതിഷേധങ്ങളും പിന്നിലെ രാഷ്ട്രീയവും
പൗരത്വ നിയമഭേദഗതി നിലവില്‍ വന്നപ്പോള്‍ ഇത് ഞമ്മന്റെ പ്രശ്നമാണെന്ന് കരുതി ഹര്‍ത്താല്‍ നടത്തിയവരാണ് പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും. ഫാന്‍സി ഡ്രസായി മാറിയ പ്രതിഷേധ പ്രകടനങ്ങളില്‍ മുഴങ്ങിക്കേട്ടത് മതസൂക്തങ്ങളും തഖ്ബീര് വിളികളുമായിരുന്നു. കാണാം മലബാര്‍ മാന്വല്‍..
KeralaDec 21, 2019, 11:28 AM IST
ഹർത്താൽ ദിവസം സർവ്വീസ് നടത്തിയ സ്വകാര്യ ബസ് അടിച്ചുതകർത്തു
കോഴിക്കോട് നാദാപുരത്ത് ഹർത്താൽ ദിവസം സർവ്വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതർ അടിച്ചുതകർത്തു. ഹർത്താൽ ദിവസം ഇതേ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു ബസ് തടഞ്ഞ് എസ്ഡിപിഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു.
ChuttuvattomDec 18, 2019, 4:19 PM IST
ഞങ്ങളുണ്ട് കൂടെ; ഹർത്താൽ ദിനത്തിൽ വിദ്യാർത്ഥിനിയ്ക്ക് സഹായ ഹസ്തവുമായി കേരള പൊലീസ്
ഹരിപ്പാട് മാധവ ജംഗ്ഷനിൽ ഹർത്താൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസ് സംഘമാണ് ഷഹാനയ്ക്ക് സഹായവുമായെത്തിയത്.
KeralaDec 17, 2019, 7:10 PM IST
പൗരത്വ ഭേദഗതിയില്‍ പ്രതിഷേധം; ഹർത്താൽ ഭാഗികം; 541 പേർ അറസ്റ്റിൽ
സംസ്ഥാനത്ത് പരീക്ഷകളെല്ലാം മുൻനിശ്ചയിച്ച പ്രകാരം തന്നെ നടന്നു. എന്നാല്‍, ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജർ കുറവാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 541 പേരെ സംസ്ഥാനത്ത് അറസ്റ്റ് ചെയ്തു.