Asianet News MalayalamAsianet News Malayalam
14 results for "

Haryana Government

"
haryana government new law to reserve 75  percentage private sector  job quota  for localsharyana government new law to reserve 75  percentage private sector  job quota  for locals

സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് തൊഴിൽ സംവരണം, പുതിയ നീക്കവുമായി ഹരിയാന, മലയാളികൾക്കും തിരിച്ചടി

ഐടി സ്ഥാപനങ്ങളിലും വാഹന ഇലക്ട്രോണിക്സ് കമ്പനികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ജോലി ചെയ്യുന്നത്. നിയമം പ്രാബ്യലത്തിൽ വരുന്നതോടെ ഇവരെ ഭൂരിപക്ഷത്തെയും പിരിച്ചു വിടേണ്ടി വരും.

Money Nov 7, 2021, 2:45 PM IST

Haryana government provide smart watches to government employeesHaryana government provide smart watches to government employees

'കള്ളപ്പണിക്കാരെ' പിടിക്കാൻ ബിജെപി; സർക്കാർ ജീവനക്കാർക്കെല്ലാം സ്മാർട്ട്‌വാച്ച് സൗജന്യം

ജിപിഎസ് അടങ്ങിയ 7000 മുതല്‍ 8000 രൂപ വില വരുന്ന വാച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുക. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഇത് ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Money News Oct 24, 2021, 5:48 PM IST

Haryana government announced judicial investigation on karnal incidentHaryana government announced judicial investigation on karnal incident

കര്‍ണാലിലെ പൊലീസ് ലാത്തിചാര്‍ജില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ച കർഷകന്‍റെ കുടുംബത്തിലെ രണ്ടുപേര്‍ക്ക് ജോലി

കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുൻ എസ്‍ഡിഎം ആയുഷ് സിൻഹയോട് അവധിക്ക് പോകാൻ നിർദ്ദേശം നൽകും. 

India Sep 11, 2021, 11:24 AM IST

6 Crore For Neeraj Chopra For Olympics Gold: Haryana Government6 Crore For Neeraj Chopra For Olympics Gold: Haryana Government

നീരജ് ചോപ്രക്ക് വന്‍തുക സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

രാജ്യം ഈ നിമിഷത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കുകയായിരുന്നെന്നും രാജ്യത്തിന്റെ അഭിമാനമാണ് നീരജ് ചോപ്രയെന്നും ഖട്ടര്‍ ട്വീറ്റ് ചെയ്തു. ചോപ്രയുടെ മത്സരം ടെലിവിഷനില്‍ വീക്ഷിക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു.
 

Other Sports Aug 7, 2021, 8:45 PM IST

Bird menace due to garbage dump danger to Rafale in Ambala IAF tells Haryana govtBird menace due to garbage dump danger to Rafale in Ambala IAF tells Haryana govt

പക്ഷികള്‍ റഫാലിന് ഭീഷണി; ഹരിയാന സര്‍ക്കാറിന് കത്തെഴുതി വ്യോമസേന

ജൂലൈ 29ന് അംബാല വ്യോമ താവളത്തില്‍ എത്തിച്ച റഫാല്‍ വിമാനങ്ങളുടെ സുരക്ഷയും സംരക്ഷണവും വ്യോമസേനയുടെ പ്രത്യേക ശ്രദ്ധയുള്ള വിഷയമാണ് എന്നാണ് കത്തില്‍ പറയുന്നത്.

What's New Sep 2, 2020, 1:18 PM IST

girl students will be provided passports on the completion of their graduation degrees says Manohar Lal Khattargirl students will be provided passports on the completion of their graduation degrees says Manohar Lal Khattar

ബിരുദത്തോടൊപ്പം പാസ്പോര്‍ട്ടും; ഹരിയാനയിലെ വിദ്യാര്‍ഥിനികള്‍ക്ക് മുഖ്യമന്ത്രിയുടെ വാഗ്ദാനം

ബിരുദത്തിനൊപ്പം വിദ്യാര്‍ഥിനികള്‍ക്ക് പാസ്പോര്‍ട്ടും ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായാണ് ഖട്ടര്‍ വിശദമാക്കിയത്.

India Jul 12, 2020, 3:49 PM IST

haryana government ban sale of chewing gum till june 30 for coronavirusharyana government ban sale of chewing gum till june 30 for coronavirus

കൊവിഡ് വ്യാപനം തടയാൻ ഹരിയാന; ജൂണ്‍ 30 വരെ സംസ്ഥാനത്ത് ച്യുയിംഗത്തിന് നിരോധനം

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ച്യുയിംഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് നിരോധനം. പൊതു സ്ഥലങ്ങളിൽ ച്യുയിംഗം തുപ്പുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് സർക്കാർ നിരോധനം ഏര്‍പ്പെടുത്തിയത്. 

India Apr 3, 2020, 11:07 AM IST

BJP to be back again in haryana?BJP to be back again in haryana?

ഹരിയാനയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍? തെരഞ്ഞെടുപ്പ് ഗോദയിൽ സസ്പെൻസ് തുടരുന്നു

ആറ് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി. കോൺഗ്രസ് ക്യാമ്പിന്റെ ആത്മവിശ്വാസം ഇടിയുന്നു. ദുഷ്യന്ത് ചൗട്ടാലയുടെ നിലപാട് പ്രഖ്യാപനം വൈകിട്ട് നാലിന്.

news Oct 25, 2019, 1:16 PM IST

BJP to form government with 6 independents support in HaryanaBJP to form government with 6 independents support in Haryana
Video Icon

ആറ് സ്വതന്ത്രരെ ഒപ്പം കൂട്ടി ഹരിയാന ഭരിക്കാന്‍ ബിജെപി, ഇന്ന് അവകാശവാദമുന്നയിക്കും

ഹരിയാനയില്‍ ആറ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ ഭരണം നിലനിര്‍ത്താമെന്ന കണക്കുകൂട്ടലില്‍ ബിജെപി. അവകാശവാദം സാധൂകരിക്കും വിധം നാലുപേരെ ദില്ലിയില്‍ എത്തിക്കാന്‍ ബിജെപിക്കായി. ഇന്നുതന്നെ ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നീക്കം.
 

news Oct 25, 2019, 12:49 PM IST

bjp to form government in haryanabjp to form government in haryana

ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി: നീക്കം സ്വതന്ത്രരെ ഒപ്പം നിർത്താൻ

നാലു സ്വതന്ത്രരെ ചർച്ചയ്ക്കായി ദില്ലിയിൽ എത്തിച്ച് ബിജെപി. ഐഎൻഎൽഡിയുടെ അഭയ് ചൗതാലയും ബിജെപിയെ പിന്തുണയ്ക്കാൻ സാധ്യത.

Elections Oct 25, 2019, 7:15 AM IST

Journalist murder case Gurmeet Ram Rahim to appear in court on January 11Journalist murder case Gurmeet Ram Rahim to appear in court on January 11

മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്ന കേസ്; ദേരാ സച്ച സൗദ മേധാവി ഗുര്‍മീത് റാം റഹിമിനെതിരായ വിധി 11ന്

കേസിലെ മുഖ്യപ്രതിയായ ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹിം സിംഗിനെ വീഡിയോ കോൾ വഴിയാവും കോടതിയില്‍ ഹാജരാക്കുക. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലിലാണ്.

India Jan 8, 2019, 11:49 PM IST