Asianet News MalayalamAsianet News Malayalam
12 results for "

Hashish Seized

"
26 people arrested in saudi after attempt to smuggle drugs26 people arrested in saudi after attempt to smuggle drugs

സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട; വിദേശികളടക്കം 26 പേര്‍ പിടിയില്‍

സൗദി അറേബ്യയിലേക്ക്(Saudi Arabia) കടത്താന്‍  161 കിലോഗ്രാം ഹാഷിഷും(hashish)  26.3 ടണ്‍ ഖാട്ടും(ഉത്തേജക വസ്തു)തിര്‍ത്തി പട്രോള്‍ സംഘം പിടിച്ചെടുത്തു.

pravasam Oct 7, 2021, 9:28 PM IST

large quantity of  hashish seized in saudi from a secret compartment inside carlarge quantity of  hashish seized in saudi from a secret compartment inside car

കാറില്‍ രഹസ്യ അറയുണ്ടാക്കി ലഹരിമരുന്ന് ഒളിപ്പിച്ചു; പിടിച്ചെടുത്തത് വന്‍ ഹാഷിഷ് ശേഖരം

സൗദി അറേബ്യയിലെ(Saudi Arabia) ജിസാനില്‍ വന്‍ ലഹരിമരുന്ന്(narcotics) വേട്ട. 196 കിലോഗ്രാം ഹാഷിഷുമായി( hashish) സ്വദേശി അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു. 

pravasam Sep 23, 2021, 3:23 PM IST

1kg hashish seized in qatar1kg hashish seized in qatar

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കിലോ ഹാഷിഷ് പിടിച്ചെടുത്തു

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കോലിഗ്രാം ഹാഷിഷ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു.

pravasam Sep 3, 2021, 3:08 PM IST

130kg drugs seized in bahrain during five months130kg drugs seized in bahrain during five months

അഞ്ചുമാസത്തിനിടെ ബഹ്‌റൈനില്‍ പിടിച്ചെടുത്തത് 130 കിലോ ലഹരിമരുന്ന്

ബഹ്‌റൈനില്‍ അഞ്ചുമാസത്തിനിടെ പിടിച്ചെടുത്തത് 130 കിലോഗ്രാം ഹാഷിഷ്.

pravasam Jun 26, 2021, 12:31 PM IST

23 kilogram hashish seized from a spare tyre in kuwait23 kilogram hashish seized from a spare tyre in kuwait

വാഹനത്തിന്റെ ടയറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 23 കിലോഗ്രാം മയക്കുമരുന്ന്; യുവാവ് പിടിയില്‍

വാഹനത്തിന്റെ സ്‍പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവിനെ കുവൈത്ത് കസ്റ്റംസ് പിടികൂടി. അയല്‍രാജ്യത്തുനിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്നതിനിടെ നുവൈസീബ് ബോര്‍ഡര്‍ പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. 23 കിലോഗ്രാം ഹാഷിഷാണ് വാഹനത്തിലുണ്ടായിരുന്നത്.

pravasam Jan 20, 2021, 12:01 PM IST

Visitor carrying 2 kg hasish in fruit box arrested in Dubai AirportVisitor carrying 2 kg hasish in fruit box arrested in Dubai Airport

പഴങ്ങള്‍ക്കിടയിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; സന്ദര്‍ശക വിസയിലെത്തിയ യുവാവ് അറസ്റ്റില്‍

പഴങ്ങള്‍ നിറച്ച പെട്ടിയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. രണ്ട് കിലോഗ്രാം മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.

pravasam Jan 16, 2021, 9:59 PM IST

qatar Customs seized hashish from refrigerated fruit containersqatar Customs seized hashish from refrigerated fruit containers

ഖത്തറില്‍ പഴങ്ങളുമായെത്തിയ കണ്ടെയ്‌നറുകളില്‍ ഹാഷിഷ് കടത്താന്‍ ശ്രമം

ഖത്തറില്‍ അല്‍ റുവൈസ് തുറമുഖത്ത് പഴങ്ങളുമായെത്തിയ ശീതീകരിച്ച കണ്ടെയ്‌നറുകളിലൂടെ ഹാഷിഷ് കടത്താന്‍ ശ്രമം.

pravasam Sep 14, 2020, 4:54 PM IST

hashish seized from perinthalmannahashish seized from perinthalmanna

പെരിന്തൽമണ്ണയിലെ ഹാഷിഷ് വേട്ട: പ്രതികൾ ലക്ഷ്യം വെച്ചത് ലോകകപ്പ് 'ലഹരി'

വിദേശ മാർക്കറ്റിൽ ഒന്നരക്കോടി വിലമതിക്കുന്ന ഹാഷിഷാണ് ഇന്നലെ പെരിന്തൽമണ്ണ എഎസ്‍പി രീഷ്മയുടെ നേതൃത്വത്തിൽ പിടികൂടിയത്. 
 

Chuttuvattom Nov 2, 2019, 1:23 PM IST

hashish seized in kochi three arresthashish seized in kochi three arrest

കൊച്ചിയിൽ കഞ്ചാവ് വേട്ട; ഇതര സംസ്ഥാനക്കാർ പിടിയിൽ

കൊച്ചിയിൽ 13 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാർ പൊലീസ് പിടിയിൽ.

News Aug 19, 2019, 5:40 PM IST

hashish oil worth  crore seized by customs in kochi international airporthashish oil worth  crore seized by customs in kochi international airport

നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്ന് കോടിയുടെ ഹാഷിഷ് പിടികൂടി

എയർ ഇന്ത്യ വിമാനത്തിൽ മാലി ദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ  നിന്നാണ് ഹാഷിഷ് പിടികൂടിയത്. 
 

Kerala Mar 5, 2019, 10:48 AM IST

Security forces thwart attempt to smuggle 28kg hashish into QatarSecurity forces thwart attempt to smuggle 28kg hashish into Qatar

ഖത്തറിലേക്ക് 28 കിലോ മയക്കുമരുന്ന് കടത്തിയ വിദേശികള്‍ പിടിയില്‍

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് ഏഷ്യക്കാര്‍ പിടിയിലായി. രാജ്യത്തിന്റെ വടക്കന്‍ തീരം വഴി 28 കിലോ ഹാഷിഷാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.

pravasam Dec 29, 2018, 4:30 PM IST