Asianet News MalayalamAsianet News Malayalam
72 results for "

Hate Speech

"
senior BJP leader Vikram Randhawa booked for  for hate speech  against Kashmiri Muslimssenior BJP leader Vikram Randhawa booked for  for hate speech  against Kashmiri Muslims

കശ്മീരി മുസ്ലിമുകൾക്ക് എതിരായി ആക്രമണത്തിന് ആഹ്വാനം; മുതിര്‍ന്ന ബിജെപി നേതാവിനെതിരെ കേസ്

ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും റണ്‍ദ്ദാവയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. പാക് വിജയം ആഘോഷിച്ചവരെ ആക്രമിക്കാനും അവരെ ജീവനോടെ തൊലിയുരിക്കാനുമായിരുന്നു ബിജെപി നേതാവ് ആവശ്യപ്പെട്ടത്.

India Nov 2, 2021, 12:09 PM IST

Media person detained for inciting hate speech in UAEMedia person detained for inciting hate speech in UAE

വിദ്വേഷ പ്രചരണം; യുഎഇയില്‍ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

യുഎഇയില്‍ വിദ്വേഷ പ്രചരണം നടത്തിയതിന് ഒരു മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് (detention of a media person) ചെയ്യാന്‍ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ (Federal Public Prosecution, UAE) ഉത്തരവിട്ടു. ഈ സംഭവത്തില്‍ കുറ്റാരോപിതരായ മറ്റുള്ളവരെ മോചിപ്പിക്കാനും നിര്‍ദേശം നല്‍കിയിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

pravasam Oct 22, 2021, 4:54 PM IST

police case against pc george defamatory statement  about veena georgepolice case against pc george defamatory statement  about veena george

ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തിൽ അവഹേളിച്ചതിനുമെതിരെയാണ് കേസ്. എറണാകുളം നോർത്ത് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.

Kerala Sep 24, 2021, 10:52 AM IST

Catholic Church priest roy kannanchira expressed regret over the hate speech made against Ezhava communityCatholic Church priest roy kannanchira expressed regret over the hate speech made against Ezhava community

ഈഴവ സമുദായത്തിനെതിരായ വിദ്വേഷ പ്രസ്താവന; മാപ്പ് പറഞ്ഞ് ഫാ. റോയ് കണ്ണൻചിറ

ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ മതാധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിലിനിടെയാണ് ഫാ. റോയ് കണ്ണന്‍ചിറ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. 

Kerala Sep 19, 2021, 10:39 PM IST

father roy kannanchira hate anti ezhava speechfather roy kannanchira hate anti ezhava speech

'9 പെണ്‍കുട്ടികളെ ഈഴവ ചെറുപ്പക്കാര്‍ പ്രണയിച്ച് കൊണ്ട് പോയി'; വിദ്വേഷ സന്ദേശവുമായി കത്തോലിക്കാ വൈദികന്‍

പ്രണയം നടിച്ച് സ്വന്തമാക്കാന്‍ സഭയുടെ ശത്രുക്കള്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു എന്നും ഫാ. റോയ് വീഡിയോയില്‍ പറയുന്നു. സംവിധായകന്‍ ജിയോ ബേബി ആണ് ഈ വീഡിയോ പുറത്ത് വിട്ടത്. 

Kerala Sep 19, 2021, 12:48 PM IST

Catholic priest arrested for hate speech against PM Modi, Amit shahCatholic priest arrested for hate speech against PM Modi, Amit shah

പ്രധാനമന്ത്രി, അമിത് ഷാ, ഡിഎംകെ മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ വിദ്വേഷപ്രസംഗമെന്ന് പരാതി; വൈദികന്‍ അറസ്റ്റില്‍

ജോര്‍ജ് പൊന്നയ്യയെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സംഘടിപ്പിച്ച യോഗത്തിലാണ് ഫാദര്‍ പരാതിക്ക് അടിസ്ഥാനമായ ആരോപണം ഉന്നയിച്ചത്.
 

crime Jul 24, 2021, 8:18 PM IST

severe punishment for hate speech in UAE prosecution warnssevere punishment for hate speech in UAE prosecution warns

യുഎഇയില്‍ വിദ്വേഷ പ്രചരണങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും; മുന്നറിയിപ്പുമായി അധികൃതര്‍

വംശീയവും മതപരവും സാംസ്‍കാരിവുമായ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങള്‍ തയ്യാറാക്കുന്നവരും  അത് പ്രചരിപ്പിക്കുന്നരും, വിദ്വേഷവും വിവേചനവും തടയാനുള്ള 2015ലെ ഫെഡറല്‍ നിയമം 2 പ്രകാരം ശിക്ഷാര്‍ഹരാണ്. നിയമ ബോധവത്കരണം ലക്ഷ്യമിട്ട് തയ്യാറാക്കിയ പ്രത്യേക വീഡിയോയും അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

pravasam Dec 19, 2020, 10:54 PM IST

facebook went soft on Bajrang Dal in India to protect employees and business says wall street journalfacebook went soft on Bajrang Dal in India to protect employees and business says wall street journal

ബജ്‌റംഗദളിന്‍റെ വിദ്വേഷപ്രചാരണത്തിനെതിരെ ഫേസ്ബുക്ക് മൃദുസമീപനം സ്വീകരിച്ചതായി റിപ്പോര്‍ട്ട്

ബജ്‌റംഗദള്‍ വര്‍ഗീയത പ്രചരിപ്പിക്കുമ്പോള്‍ തങ്ങളുടെ സുരക്ഷാ പോളിസികള്‍ ശക്തമായി പാലിക്കാതെ വെള്ളം ചേര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 

India Dec 14, 2020, 5:26 PM IST

Facebook offers up first ever estimate of hate speech prevalence on its platformFacebook offers up first ever estimate of hate speech prevalence on its platform

എത്രത്തോളം വിദ്വേഷ പോസ്റ്റുകള്‍; കണക്ക് പുറത്തുവിട്ട് ഫേസ്ബുക്ക്

2020ന്‍റെ മൂന്നാം പാദത്തിലാണ് ഇത്തരത്തില്‍ ഒരു പരിശോധന ഫേസ്ബുക്ക് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് തന്നെ പുറത്തുവിട്ട് കണ്ടന്‍റ് മോഡറേറ്റിംഗ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 

What's New Nov 20, 2020, 11:38 AM IST

Case against yuvamorcha leader for violent speechCase against yuvamorcha leader for violent speech

മന്ത്രിക്കും കുടുംബത്തിനും പൊലീസുകാർക്കുമെതിരെ പ്രകോപനപ്രസംഗം: യുവമോർച്ച നേതാവിനെതിരെ കേസെടുത്തു

മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ ആണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജ് പ്രകോപനപരമായി പ്രസംഗിച്ചത്. 

Kerala Sep 26, 2020, 4:05 PM IST

Facebook bans BJP telangana MLA Raja Singh over hate speech controversyFacebook bans BJP telangana MLA Raja Singh over hate speech controversy
Video Icon

വിദ്വേഷ പരാമര്‍ശം; വിവാദ ബിജെപി എംഎല്‍എയുടെ അക്കൗണ്ട് നീക്കി ഫേസ്ബുക്ക്

തെലങ്കാന ബിജെപി എംഎല്‍എ രാജാസിങ്ങിന്റെ അക്കൗണ്ട് ഫേസ്ബുക്ക് നീക്കി. എംഎല്‍എയുടെ വിവാദപ്രസംഗങ്ങളും വിദ്വേഷ പരാമര്‍ശങ്ങളും ഫേസ്ബുക്ക് കമ്മ്യൂണിറ്റി ചട്ടങ്ങള്‍ ലംഘിച്ചിട്ടും നടപടിയെടുക്കാത്തത് വിവാദമായിരുന്നു. അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് വന്ന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് നടപടി.
 

India Sep 3, 2020, 3:09 PM IST

Facebook Bans BJP MLA Named In Report That Sparked Hate Speech RowFacebook Bans BJP MLA Named In Report That Sparked Hate Speech Row

വി​ദ്വേ​ഷ പ്രചാരണം: ഒടുവില്‍ ബിജെപി എംഎല്‍എ രാജ സിംഗിനെ ഫേസ്ബുക്ക് വിലക്കി

ഫേ​സ്ബു​ക്കി​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ശി ത​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി ബു​ധ​നാ​ഴ്ച ഇ​ന്ത്യ​യു​ടെ ഫേ​സ്ബു​ക്ക് ത​ല​വ​ൻ അ​ജി​ത് മോ​ഹ​നെ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. 

What's New Sep 3, 2020, 2:03 PM IST

Facebook India clarify on Latest ControversyFacebook India clarify on Latest Controversy

വിദ്വേഷ പ്രചരണത്തെ അനുകൂലിക്കില്ല; വിശദീകരണവുമായി ഫേസ്ബുക്ക്

 ജീവനക്കാര്‍ക്ക് വ്യത്യസ്ത രാഷ്ട്രീയ വീക്ഷണമുണ്ടാകാമെങ്കിലും ഫേസ്ബുക്കിന്റെ നിലപാട് നിഷ്പക്ഷമാണെന്നും ഉള്ളടക്കത്തെ സംബന്ധിച്ച തീരുമാനം ഒരാളുടേതല്ലെന്നും അജിത് മോഹന്‍ വ്യക്തമാക്കി.
 

India Aug 21, 2020, 11:30 PM IST

congress alleged facebook funded 100 dollar for indian mediacongress alleged facebook funded 100 dollar for indian media
Video Icon

വിദ്വേഷപ്രചാരണങ്ങള്‍ക്ക് ഫേസ്ബുക്ക് വേദിയാക്കിയെന്ന് പരാതി; ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവിക്കെതിരെ കേസെടുത്തു

രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ ഫേസ്ബുക്ക് പണം കൊടുത്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം. ജേണലിസം പ്രോജക്ട് എന്ന പേരില്‍ രാജ്യത്തെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് 100 കോടി ഡോളര്‍ കൊടുത്തുവെന്നാണ് മനീഷ് തിവാരിയുടെ ആരോപണം. അതേസമയം, ഫേസ്ബുക് പോളിസി മേധാവി അംഘി ദാസിനെ വിളിച്ചുവരുത്താനും ദില്ലി നിയമസഭാ സമിതി തീരുമാനം.വിദ്വേഷപ്രചാരണങ്ങള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കപ്പെട്ടെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ റായ്പൂര്‍ പൊലീസ് കേസെടുത്തു.
 

India Aug 18, 2020, 11:30 AM IST

Facebook policy changes fail to quell advertiser revolt as Brands pulls adsFacebook policy changes fail to quell advertiser revolt as Brands pulls ads

പരസ്യങ്ങള്‍ കൂട്ടത്തോടെ നഷ്ടപ്പെടുന്നു; ഒടുവില്‍ നയം മാറ്റി ഫേസ്ബുക്ക്

പരസ്യദാതാക്കളായ വന്‍കിട കമ്പനികള്‍ കൂട്ടത്തോടെ പിന്‍മാറുന്ന പാശ്ചത്തലത്തില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങളോടും, വിദ്വേഷ പോസ്റ്റുകളോടും ഉള്ള നയം കടുപ്പിച്ച് ഫേസ്ബുക്ക്.

Web Jun 27, 2020, 10:44 AM IST