Asianet News MalayalamAsianet News Malayalam
213 results for "

Hathras

"
One year OF journalist Siddique Kappan  jailedOne year OF journalist Siddique Kappan  jailed

മാധ്യമപ്രവ‍ത്തകൻ സിദ്ദിഖ് കാപ്പനെ ജയിലിലടച്ചിട്ട് ഒരു വ‍ർഷം

ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെണ്കുട്ടി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് പോപുലർ ഫ്രണ്ട്​ ബന്ധമാരോപിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. 

Kerala Oct 5, 2021, 9:58 AM IST

17 year old dalit girl killed in Uttarpradesh17 year old dalit girl killed in Uttarpradesh

യുപിയില്‍ വീണ്ടും ക്രൂരത; പുല്ലുപറിക്കാന്‍ പോയ 17കാരി കൊല്ലപ്പെട്ട നിലയില്‍, മൃതദേഹം അര്‍ധനഗ്നമായ നിലയില്‍

ഹാഥ്‌റസ് സംഭവത്തിന് സമാനമാണ് കൊലപാതകമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി പാടുകളുണ്ടെന്നും അതേസമയം ആന്തരികമായ പരിക്കേറ്റിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് അലിഗഢ് എസ്എസ്പി ജി മുനിരാജ് പറഞ്ഞു. ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നും അദ്ദേഹം വ്യക്തമാക്കി.
 

crime Mar 3, 2021, 10:51 AM IST

father of a woman who was allegedly molested two years ago west UPs Hathras district was shot deadfather of a woman who was allegedly molested two years ago west UPs Hathras district was shot dead

ഹാഥ്റാസിൽ മകളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ പിതാവിനെ പ്രതി വെടിവച്ചു കൊന്നു

കേസ് പിൻവലിക്കാൻ ഭീഷണിയുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. പ്രതിക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്താൻ യുപി സർക്കാർ നിർദ്ദേശിച്ചു.

crime Mar 2, 2021, 10:53 AM IST

Hathras incident, CBI Charge sheet points to motive as accused frustration after victim rebuffHathras incident, CBI Charge sheet points to motive as accused frustration after victim rebuff

ഹാഥ്റസ് സംഭവം : പെൺകുട്ടിക്ക് മുഖ്യപ്രതിയുമായി അടുപ്പമുണ്ടായിരുന്നു എന്ന സൂചനയോടെ സിബിഐ കുറ്റപത്രം

പെൺകുട്ടിക്ക് മറ്റൊരാളുമായി പുതിയ ബന്ധം ഉണ്ടായതാണ് തന്നെ ഒഴിവാക്കാൻ കാരണം എന്ന് സന്ദീപ് ധരിച്ചതാണ് വൈരാഗ്യം കടുപ്പിച്ചതെന്നും സിബിഐ പറയുന്നു. 

Web Specials Dec 21, 2020, 1:50 PM IST

hathras girl and accused Sandeep were in affair love failure leads to brutal murder CBIhathras girl and accused Sandeep were in affair love failure leads to brutal murder CBI

ഹാഥ്റാസ് പെൺകുട്ടിയുമായി പ്രതി സന്ദീപ് പ്രണയത്തിലായിരുന്നുവെന്ന് സിബിഐ കുറ്റപത്രം

ബന്ധത്തിന്റെ പേരിൽ സന്ദീപും പെൺകുട്ടിയുടെ സഹോദരനും തമ്മിൽ പല തവണ വാക്കുതർക്കം ഉണ്ടായിരുന്നു. കോൾ റെക്കോർഡുകൾ ഉൾപ്പെടെ പരിശോധിച്ചാണ് സിബിഐ കണ്ടെത്തൽ

Kerala Dec 21, 2020, 11:29 AM IST

CBI Says Hathras Victim Was Gang-Raped, KilledCBI Says Hathras Victim Was Gang-Raped, Killed

ഹാഥ്റസ് കേസിൽ സിബിഐ കുറ്റപത്രം നൽകി: കൂട്ടബലാത്സംഗം നടന്നതായി സ്ഥിരീകരണം

അന്വേഷണം പൂ‍ർത്തിയാക്കി വിചാരണ കോടതിയിൽ സമ‍ർപ്പിച്ച കുറ്റപത്രത്തിലാണ് കൂട്ടബലാത്സം​ഗം നടന്ന കാര്യം സിബിഐ സ്ഥിരീകരിച്ചത്. 

India Dec 18, 2020, 3:28 PM IST

adulterated spices seized from hathras factory, donkey dung, hay, acid etc foundadulterated spices seized from hathras factory, donkey dung, hay, acid etc found

ഹാഥ്റസിലെ ഫാക്ടറിയിൽ നിന്ന് മായംചേർത്ത മസാലകൾ പിടിച്ചു; കലർത്തിയത് കഴുതച്ചാണകം,വൈക്കോൽ,ആസിഡ് എന്നിങ്ങനെ പലതും

2002 -ൽ  യോഗി ആദിത്യനാഥ് തുടങ്ങിയ ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ മണ്ഡൽ സഹപ്രഭാരി പദവിയിലുള്ള അനൂപ് വർഷ്നെ ആണ് ഫാക്ടറിയുടെ ഉടമ.

India Dec 16, 2020, 11:10 AM IST

Supreme court to consider Siddique Kappan's pleaSupreme court to consider Siddique Kappan's plea

'സിദ്ധിഖ് കാപ്പനെതിരെയുള്ള കേസ് റദ്ദാക്കണം'; ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കരുതെന്ന് കാണിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. 

India Dec 14, 2020, 6:56 AM IST

Hathras Rape Case CBI Furnishes Status Report in Allahabad HCHathras Rape Case CBI Furnishes Status Report in Allahabad HC

ഹാത്രസ് കേസ് അന്വേഷണം സിബിഐ വ്യാഴാഴ്ച അവസാനിപ്പിക്കും

രാജ്യത്തിന്‍റെ ഉള്ളുലച്ച കേസില്‍ അന്വേഷണം അടുത്ത ആഴ്ചയോടെ അവസാനിപ്പിക്കുകയാണ് സിബിഐ. ഡല്‍ഹി ബലാത്സംഘത്തിന് ശേഷം ഇന്ത്യയില്‍ കത്ത് പടര്‍ന്ന് കേസ് കൂടിയാണ് ഹാത്രസിലേത്. 

India Dec 7, 2020, 6:42 AM IST

hathras case: CBI probe will be over by December 10hathras case: CBI probe will be over by December 10

ഹാഥ്‌റസ്: അന്വേഷണം ഡിസംബര്‍ 10ന് പൂര്‍ത്തിയാകുമെന്ന് സിബിഐ

ഹാഥ്‌റസ് മജിസ്ട്രേറ്റിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ കോടതി അതൃപ്തി അറിയിച്ചു.
 

India Nov 26, 2020, 5:23 PM IST

Hathras gang-rape accused taken to Gujarat for lie detector testHathras gang-rape accused taken to Gujarat for lie detector test

ഹാഥ്‌റസ്: പ്രതികളെ നുണപരിശോധനക്ക് ഗുജറാത്തിലേക്ക് മാറ്റി

അലിഗഢ് ജയിലില്‍ നിന്നാണ് ഇവരെ ഗാന്ധിനഗറിലേക്ക് മാറ്റിയത്. സിബിഐ സംഘത്തോടൊപ്പം ഹാഥ്‌റസ് പൊലീസും അനുഗമിച്ചു.
 

crime Nov 22, 2020, 9:09 PM IST

hathras alahabad highcourt criticize up governmenthathras alahabad highcourt criticize up government

ഹാഥ്റാസ് കേസ്; യുപി സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

 ജില്ലാ മജിസ്ട്രേറ്റിനെ എന്തുകൊണ്ട് ഇതുവരെ  സ്ഥാനത്ത് നിന്ന് മാറ്റിയില്ലെന്ന് കോടതി സർക്കാരിനോട്  ചോദിച്ചു. പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ച വിഷയത്തിൽ എസ്പിയുടെയും ജില്ലാ മജിസ്ട്രേറ്റിന്റെയും വിശദീകരണങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് കോടതി പറഞ്ഞു.

India Nov 2, 2020, 6:39 PM IST

hathras crpf protection for familyhathras crpf protection for family

ഹാഥ്റസ്; പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കണമെന്ന് സുപ്രീംകോടതി, സാക്ഷികൾക്കും സിആർപിഎഫ് സുരക്ഷ

സിആർപിഎഫിനാണ് സുരക്ഷാ ചുമതല. കേസിലെ സാക്ഷികളുടെ സുരക്ഷയും സിആർപിഎഫിനെ ചുമതലപ്പെടുത്തി.

India Oct 27, 2020, 5:19 PM IST

SC Asks Allahabad High Court To Monitor CBI Probe on hathras caseSC Asks Allahabad High Court To Monitor CBI Probe on hathras case

ഹാഥ്റസ് കേസ് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാക്കി സുപ്രീംകോടതി ഉത്തരവ്

ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസിൻ്റെ അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. 

India Oct 27, 2020, 12:33 PM IST

SC to maker verdict on hathras case todaySC to maker verdict on hathras case today

ഹാഥ്റസ് കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്

കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യു.പി. സര്‍ക്കാര്‍ കോടതിയിൽ പിന്തുണച്ചിരുന്നു. 

India Oct 27, 2020, 6:45 AM IST