Asianet News MalayalamAsianet News Malayalam
19 results for "

Hathras Gangrape

"
sc order tomorrow pleas seeking court monitored sit probe  in hathras casesc order tomorrow pleas seeking court monitored sit probe  in hathras case

ഹാഥ്റസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വരുമോ? ഹർജിയില്‍ വിധി നാളെ

കേസിലെ തെളിവുകൾ നശിപ്പിച്ചതിന് യുപി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലും കോടതി തീരുമാനം നാളെയുണ്ടാകും.

India Oct 26, 2020, 8:27 PM IST

pleas seeking court monitored sit probe in hathras case sc posts case for orderpleas seeking court monitored sit probe in hathras case sc posts case for order

ഹാഥ്റസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വരുമോ? ഹർജി വിധി പറയാൻ മാറ്റി

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‍ഡെ അധ്യക്ഷനായ ബഞ്ച് നേരിട്ടാണ് ഹർജികൾ പരിഗണിച്ചത്. സിബിഐയല്ല, കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരിക്കണം കേസ് അന്വേഷിക്കേണ്ടത് ...

India Oct 15, 2020, 3:26 PM IST

reality of image went viral in which Priyanka gandhi wearing cross in chainreality of image went viral in which Priyanka gandhi wearing cross in chain

കുരിശുമാലയണിഞ്ഞോ പ്രിയങ്ക ഹാഥ്റസിലെത്തിയത്? സത്യമിതാണ്

കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെ ഹാഥ്റസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രിയങ്കയും രാഹുലും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഈ ചിത്രം വീണ്ടും വൈറലാവുന്നത്.  

Fact Check Oct 6, 2020, 4:05 PM IST

reality of image shared in social media as women police officer rape and murdered in Punjab is fakereality of image shared in social media as women police officer rape and murdered in Punjab is fake

'കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ പീഡനത്തിനിരയായി പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു'; നടക്കുന്നത് വ്യാജ പ്രചാരണം

അമൃത്സറില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പൊലീസുകാരിയുടെ മൃതദേഹം എന്ന പേരിലായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ നടന്ന സംഭവത്തില്‍ കോണ്‍ഗ്രസ് മൌനം പാലിക്കുന്നുവെന്നും വിവരിക്കുന്നതായിരുന്നു ചിത്രത്തോടുള്ള കുറിപ്പ്

Fact Check Oct 6, 2020, 2:01 PM IST

CPM CPI delegation to meet family of Hathras gangrape victim on Oct 6CPM CPI delegation to meet family of Hathras gangrape victim on Oct 6

ഹഥ്റാസിലേക്ക് സീതാറാം യെച്ചൂരിയും കാരാട്ടും ഡി രാജയും ബൃന്ദ കാരാട്ടും

സി പി ഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഎം സംസ്ഥാനകമ്മിറ്റി സെക്രട്ടറി ഹിരലാല്‍ യാദവ്, സി പി ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തിലുണ്ടാകും. 

India Oct 5, 2020, 8:44 PM IST

shanimol usman against yogi adityanath govt on hathras gangrapeshanimol usman against yogi adityanath govt on hathras gangrape
Video Icon

യോഗി എന്ന് മുഖ്യമന്ത്രിയായോ അന്നുമുതല്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു വരുന്നു: ഷാനിമോള്‍

യുപിയുടെ തലപ്പത്തിരിക്കുന്ന യോഗി ആദിത്യനാഥ് മുതല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ വരെ ജനാധിപത്യത്തിന് എതിരായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ഷാനിമോള്‍ ഉസ്മാന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിഷയങ്ങളില്‍ യോഗിയെ തിരുത്താന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടുണ്ടോ എന്നും ഷാനി ന്യൂസ് അവറില്‍ പറഞ്ഞു.
 

News hour Oct 4, 2020, 9:21 PM IST

varghese k george on hathras gangrapevarghese k george on hathras gangrape
Video Icon

ഇരകൾക്ക് സംരക്ഷണം കൊടുക്കേണ്ടവര്‍ ആരോപണവിധേയര്‍ക്കൊപ്പം നില്‍ക്കുന്നു: വര്‍ഗീസ് കെ ജോര്‍ജ്

പെണ്‍കുട്ടി തന്നെ മൊഴി നല്‍കിയിട്ടും പീഡനം നടന്നിട്ടില്ലെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ദ ഹിന്ദു അസോസിയേറ്റ് എഡിറ്റര്‍ വര്‍ഗീസ് കെ ജോര്‍ജ്. മുഖ്യമന്ത്രിയുടെ സമുദായവുമായി അടുത്ത് നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിഗണനയെന്ന് യുപി സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.  ഇരകൾക്ക് സംരക്ഷണം കൊടുക്കേണ്ടവര്‍ ആരോപണവിധേയര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും വര്‍ഗീസ് പറഞ്ഞു.
 

News hour Oct 4, 2020, 9:14 PM IST

kin of Hathras gangrape victim not willing to conduct further cremation rituals as they are not conirmed about the body crematedkin of Hathras gangrape victim not willing to conduct further cremation rituals as they are not conirmed about the body cremated

സംസ്കരിച്ചത് ആരുടെ മൃതദേഹമെന്ന് വ്യക്തമല്ല, ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ഹാഥ്റാസ് പെൺകുട്ടിയുടെ ബന്ധുക്കൾ

ആരെയും അടുത്ത് പോകാന്‍ അനുവദിക്കാതെ പുലര്‍ച്ചെ 2.30ഓടെയാണ് ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചത്. സഫ്ദജംഗ് ആശുപത്രിയിൽ നിന്ന് കൊണ്ടുപോയ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ ആരോപിച്ചിരുന്നു.

India Oct 4, 2020, 12:10 PM IST

Accused were harassing her for months says Hathras gangrape victims motherAccused were harassing her for months says Hathras gangrape victims mother

'പിന്തുടരും, വഴിതടയും'; പ്രതികള്‍ ഇതിന് മുന്‍പും അപമാനിച്ചിരുന്നതായി ഹാഥ്റാസ് പെണ്‍കുട്ടിയുടെ അമ്മ

മകള്‍ വീടിന് പുറത്ത് ആവശ്യങ്ങള്‍ക്ക് പോവുമ്പോള്‍  കാലുകള്‍ കൊണ്ട് അവര്‍ വഴി തടയുമായിരുന്നു. സന്ദീപ്, ലവ്കുശ് എന്നിവര്‍ പെണ്‍കുട്ടിയെ പിന്തുടരുമായിരുന്നുമെന്നും ദളിത് പെണ്‍കുട്ടിയുടെ അമ്മ 

India Oct 4, 2020, 10:44 AM IST

instilling good values to girls can help stop rapes says BJP MLA Surendra Singhinstilling good values to girls can help stop rapes says BJP MLA Surendra Singh

പെണ്‍കുട്ടികളെ മൂല്യമുള്ളവരാക്കി വളര്‍ത്തൂ; അധികാരം കൊണ്ട് മാത്രം പീഡനം തടുക്കാനാവില്ല ബിജെപി എംഎല്‍എ

പെണ്‍മക്കളെ സംസ്കാരമുള്ളവരായി വളര്‍ത്തണം. ശാലീനമായ രീതിയില്‍ പെരുമാറാന്‍ അവരെ പഠിപ്പിക്കണം. ഇത് കുടുംബത്തിന്‍റെ ഉത്തരവാദിത്തമാണ്. പെണ്‍കുട്ടികള്‍ അത്തരത്തില്‍ വളര്‍ന്നാല്‍ പിന്നെ പീഡനമുണ്ടാകില്ല

India Oct 4, 2020, 9:01 AM IST

hathras gang rape live updates media allowed to go inside girls homehathras gang rape live updates media allowed to go inside girls home

'നീതി മാത്രം മതി, സർക്കാരിൽ നിന്ന് ഒരു രൂപ വേണ്ട', ഹഥ്റാസ് പെൺകുട്ടിയുടെ ബന്ധുക്കൾ

മാധ്യമങ്ങളെ ഗ്രാമത്തിന് പുറത്തുവച്ച് തടയുകയായിരുന്നു പൊലീസ് ഇതുവരെ. ബന്ധുക്കളെയോ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെയോ കാണാനോ സംസാരിക്കാനോ അനുവദിക്കാത്തതിനാൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

India Oct 3, 2020, 2:33 PM IST

Markandey Katju makes controversial remarks over Hathras gang rapeMarkandey Katju makes controversial remarks over Hathras gang rape

ലൈംഗികത പുരുഷന്മാരുടെ സ്വാഭാവിക ആവശ്യം, വിവാദങ്ങള്‍ക്ക് രാഷ്ട്രീയ താല്‍പര്യം; ഹാഥ്റാസ് പീഡനത്തേക്കുറിച്ച് കട്ജ

പീഡനത്തെ ശക്തമായി അപലപിക്കുന്നുവെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നും പറഞ്ഞുകൊണ്ടാണ്  സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കേണ്ടയ കട്ജുവിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ 

India Oct 3, 2020, 11:28 AM IST

Members Bhim Army dumped garbage outside the house of Hathras District MagistrateMembers Bhim Army dumped garbage outside the house of Hathras District Magistrate

ഹാഥ്റാസ് ജില്ലാ മജിസ്ട്രേറ്റിന് വീടിന് പുറത്ത് മാലിന്യം നിക്ഷേപിച്ച് ഭീം ആര്‍മി പ്രവര്‍ത്തകര്‍

ഹാഥ്റാസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്സര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. മാധ്യമങ്ങൾ വൈകാതെ പോകുമെന്നും തങ്ങൾ മാത്രമേ നിങ്ങൾക്കൊപ്പം ഉണ്ടാകൂ എന്നും മൊഴി തിരുത്തണോ വേണ്ടയോ എന്ന് നിങ്ങളുടെ തീരുമാനമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

India Oct 3, 2020, 9:40 AM IST

priyanka and rahul released from custody on the way to hathraspriyanka and rahul released from custody on the way to hathras

രാഹുലും പൊലീസും തമ്മിൽ ഉന്തും തള്ളും, പ്രിയങ്കയെയും രാഹുലിനെയും കസ്റ്റഡിയിലെടുത്തു, ദില്ലിയിലേക്ക് മടങ്ങുന്നു

യമുന എക്സ്പ്രസ് വേയിൽ ഗ്രേറ്റർ നോയിഡയിൽ നിന്ന് ഹഥ്റാസിലേക്ക് ഏതാണ്ട് 168 കിലോമീറ്റർ ദൂരമുണ്ട്. പൊലീസ് ഇവരുടെ വാഹനം തടഞ്ഞതോടെ വണ്ടിയിൽ നിന്ന് ഇറങ്ങി ഇരുവരും നടക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. 

India Oct 1, 2020, 6:09 PM IST

hathras gang rape girl was not raped says uttar pradesh dg controversyhathras gang rape girl was not raped says uttar pradesh dg controversy

ഹഥ്റാസിലെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ്, വൻ വിവാദം

ഫൊറൻസിക് പരിശോധനാഫലത്തിൽ ബീജത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ല. അതിനാൽത്തന്നെ ബലാത്സംഗം നടന്നിട്ടില്ല എന്നാണ് ഉത്തർപ്രദേശ് പൊലീസ് ഡിജി പറയുന്നത്. കഴുത്തൊടിഞ്ഞ്, നട്ടെല്ലിനും സ്വകാര്യഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് പെൺകുട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.

India Oct 1, 2020, 4:07 PM IST