Hathras Rape
(Search results - 85)IndiaDec 7, 2020, 6:42 AM IST
ഹാത്രസ് കേസ് അന്വേഷണം സിബിഐ വ്യാഴാഴ്ച അവസാനിപ്പിക്കും
രാജ്യത്തിന്റെ ഉള്ളുലച്ച കേസില്‍ അന്വേഷണം അടുത്ത ആഴ്ചയോടെ അവസാനിപ്പിക്കുകയാണ് സിബിഐ. ഡല്‍ഹി ബലാത്സംഘത്തിന് ശേഷം ഇന്ത്യയില്‍ കത്ത് പടര്‍ന്ന് കേസ് കൂടിയാണ് ഹാത്രസിലേത്.
IndiaNov 26, 2020, 5:23 PM IST
ഹാഥ്റസ്: അന്വേഷണം ഡിസംബര്‍ 10ന് പൂര്‍ത്തിയാകുമെന്ന് സിബിഐ
ഹാഥ്റസ് മജിസ്ട്രേറ്റിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ കോടതി അതൃപ്തി അറിയിച്ചു.
IndiaOct 26, 2020, 8:27 PM IST
ഹാഥ്റസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വരുമോ? ഹർജിയില്‍ വിധി നാളെ
കേസിലെ തെളിവുകൾ നശിപ്പിച്ചതിന് യുപി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലും കോടതി തീരുമാനം നാളെയുണ്ടാകും.
IndiaOct 25, 2020, 9:19 AM IST
'നീതി നിഷേധമുണ്ടായാല്‍ ഹോഷിയാര്‍പൂരിലും പോകും'; ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍
കോണ്‍ഗ്രസ് പാര്‍ട്ട് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സംഭവങ്ങളില്‍ ബാധിക്കപ്പെട്ടവരെ സന്ദര്‍ശിച്ചില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ അനീതിക്കെതിരെ മാത്രമാണ് വിമര്‍ശനമെന്നുമായിരുന്നു വിമര്‍ശനം
IndiaOct 21, 2020, 3:20 PM IST
ദളിത് വിഭാഗങ്ങളില്‍ നിന്ന് ബുദ്ധമതം സ്വീകരിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്
ജാതി വ്യവസ്ഥ ഇല്ലാത്തതാണ് ദളിത് വിഭാഗങ്ങളെ ബുദ്ധമതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന വിഷയം. ഹാഥ്റസ് സംഭവത്തില്‍ പൊലീസും അധികാരികളും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ സ്വീകരിച്ച നിലപാടും വലിയ രീതിയിലുള്ള ഈ മാറ്റത്തിനുപിന്നിലുണ്ടെന്നും റിപ്പോര്‍ട്ട്
IndiaOct 21, 2020, 8:59 AM IST
ഹാത്രസ് കേസ്; ഫോറൻസിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടറെ ജോലിയിൽ നിന്ന് ഒഴിവാക്കി
അലിഗഢ് മുസ്ലിം സർവ്വകലാശാല മെഡിക്കൽ കോളേജാണ് നടപടി എടുത്തത്. അവധിക്കു പകരമുള്ള ഒഴിവ് ഇല്ലാതായതു മാത്രമെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
IndiaOct 18, 2020, 3:30 PM IST
'സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ ശക്തമായ നിലപാട്'; ഹാഥ്റസിലെ തിരിച്ചടി മറികടക്കാന്‍ യോഗി
ഹാഥ്റസ് ബലാത്സംഗക്കൊല ദേശീയ തലത്തില്‍ തിരിച്ചടിയായതോടെ സ്ത്രീസുരക്ഷയ്ക്ക് ഒരു വര്‍ഷത്തെ പ്രചാരണ പരിപാടികളുമായി യോഗി സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നിലപാടുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം പത്രപ്രവര്‍ത്തക യൂണിയനും കുടുംബവും സുപ്രീംകോടതിയെ അറിയിക്കും.
crimeOct 18, 2020, 7:37 AM IST
ഹാഥ്റസ് കേസില്‍ എസ്ഐടിയുടെ റിപ്പോര്‍ട്ട് വൈകുന്നു
ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും നല്‍കിയില്ല.
IndiaOct 17, 2020, 11:22 AM IST
കലാപത്തിന് ശ്രമിച്ചെന്ന കേസ് രജിസ്റ്റര്‍ ചെയ്തത് ഹാഥ്റസില്‍ എത്തുന്നത് ഒരുദിവസം മുമ്പ്
ഹാഥ്റസിലെ സാഹചര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരെ ഒരു കേസ് കൂടി ചുമത്തി യുപി പൊലീസ്. ഹാഥ്റസില്‍ കലാപത്തിന് ശ്രമിച്ചെന്ന കേസിലാണ് അടുത്ത കേസ്. 13 ദിവസമായി രാജ്യദ്രോഹക്കുറ്റത്തിന് തടങ്കലിലാണ് സിദ്ദിഖ് കാപ്പന്. കേസിനെക്കുറിച്ച് കാപ്പന്റെ അഭിഭാഷകന് അഡ്വ.വില്‍സ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു.
IndiaOct 17, 2020, 11:01 AM IST
മാധ്യമപ്രവര്‍ത്തനം കുറ്റമോ? സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി കുടുംബം സമരം തുടങ്ങി
സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസ് ഒരു കേസ് കൂടി ചുമത്തിയിരിക്കുകയാണ്. സിദ്ദിഖ് ഹാഥ്റസില്‍ പോയതിന് ഒരു ദിവസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതിയാക്കിയത് എന്നതാണ് ശ്രദ്ധേയം.
IndiaOct 15, 2020, 3:26 PM IST
ഹാഥ്റസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വരുമോ? ഹർജി വിധി പറയാൻ മാറ്റി
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച് നേരിട്ടാണ് ഹർജികൾ പരിഗണിച്ചത്. സിബിഐയല്ല, കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരിക്കണം കേസ് അന്വേഷിക്കേണ്ടത് ...
IndiaOct 15, 2020, 11:22 AM IST
സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്ന് ഹാഥ്റസ് പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രി
ഹാഥ്റസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതര്‍. സിസിടിവി ദൃശ്യങ്ങള്‍ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വയ്ക്കാനാകൂവെന്നാണ് ഹാഥ്റസ് ജില്ലാ ആശുപത്രിയുടെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
IndiaOct 12, 2020, 9:01 AM IST
ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ ലഖ്നൗവിലേക്ക് മാറ്റി; സിദ്ദിഖ് കാപ്പനായുള്ള ഹേബിയസ് കോര്‍പ്പസ് കോടതിയില്‍
സിദ്ദിഖ് കാപ്പനെ വിട്ടു കിട്ടാന്‍ കെയുഡബ്യൂജെ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.അലഹബാദ് ഹൈക്കോടതി ഹാഥ്റസ് കേസില്‍ ഇടപെടുന്നു.IndiaOct 11, 2020, 9:55 PM IST
'ചിലര്‍ അവരെ മനുഷ്യരായിപ്പോലും കണക്കാക്കുന്നില്ല'; യോഗിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
സെപ്റ്റംബര്‍ 14നാണ് ഹാഥ്റസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്.
IndiaOct 10, 2020, 11:16 PM IST
ഹാഥ്റസ് കേസ് സിബിഐ ഏറ്റെടുത്തു
അന്വേഷണം സംബന്ധിച്ച് കുടുംബാംഗങ്ങളില്‍ നിന്നടക്കം നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സിബിഐക്ക് വിടുന്നത്.