Hathras Rape Case
(Search results - 38)IndiaDec 7, 2020, 6:42 AM IST
ഹാത്രസ് കേസ് അന്വേഷണം സിബിഐ വ്യാഴാഴ്ച അവസാനിപ്പിക്കും
രാജ്യത്തിന്റെ ഉള്ളുലച്ച കേസില്‍ അന്വേഷണം അടുത്ത ആഴ്ചയോടെ അവസാനിപ്പിക്കുകയാണ് സിബിഐ. ഡല്‍ഹി ബലാത്സംഘത്തിന് ശേഷം ഇന്ത്യയില്‍ കത്ത് പടര്‍ന്ന് കേസ് കൂടിയാണ് ഹാത്രസിലേത്.
IndiaOct 26, 2020, 8:27 PM IST
ഹാഥ്റസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വരുമോ? ഹർജിയില്‍ വിധി നാളെ
കേസിലെ തെളിവുകൾ നശിപ്പിച്ചതിന് യുപി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലും കോടതി തീരുമാനം നാളെയുണ്ടാകും.
IndiaOct 15, 2020, 3:26 PM IST
ഹാഥ്റസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വരുമോ? ഹർജി വിധി പറയാൻ മാറ്റി
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച് നേരിട്ടാണ് ഹർജികൾ പരിഗണിച്ചത്. സിബിഐയല്ല, കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരിക്കണം കേസ് അന്വേഷിക്കേണ്ടത് ...
IndiaOct 12, 2020, 9:01 AM IST
ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ ലഖ്നൗവിലേക്ക് മാറ്റി; സിദ്ദിഖ് കാപ്പനായുള്ള ഹേബിയസ് കോര്‍പ്പസ് കോടതിയില്‍
സിദ്ദിഖ് കാപ്പനെ വിട്ടു കിട്ടാന്‍ കെയുഡബ്യൂജെ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.അലഹബാദ് ഹൈക്കോടതി ഹാഥ്റസ് കേസില്‍ ഇടപെടുന്നു.IndiaOct 9, 2020, 9:01 PM IST
'സംസ്ക്കാരം രാത്രി നടത്തിയത് മൃതദേഹവുമായി ഉപരോധിക്കാനുള്ള ശ്രമം തടയാൻ', ഹാഥ്റാസ് സംഭവത്തിൽ യുപി പൊലീസ്
ഇത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചേക്കുമെന്ന് കണ്ടാണ് രാത്രി സംസ്കാരം നടത്തിയതെന്നും സസ്പെൻഷനിലായ ചാന്ദ്പ എസ് ഐ ദിനേഷ് കുമാർ വെർമ്മ.
KeralaOct 9, 2020, 9:40 AM IST
മാധ്യമ പ്രവര്ത്തകൻ സിദ്ദീഖിന്റെ അറസ്റ്റ്; ആശങ്കയോടെ കുടുംബം
മാധ്യമ പ്രവര്‍ത്തകനെന്നതിനപ്പുറം സിദ്ദീഖ് ഒരു സംഘടനയിലും പ്രവര്‍ത്തിക്കുന്നില്ലെന്ന് റഹിയാനത്ത് സിദ്ദീഖ് പറഞ്ഞു. ഭര്‍ത്താവിനെതിരെയുള്ള കള്ളക്കേസ് ഒഴിവാക്കാൻ സഹായിക്കണമെന്നാവശ്യപെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയനും സിദ്ദീഖിന്റെ കുടുംബം നിവേദനം നല്‍കുന്നുണ്ട്.
IndiaOct 8, 2020, 1:23 PM IST
ഹാഥ്റസ് കൊലപാതകത്തിൽ പരാതിയുമായി കുടുംബം; തടഞ്ഞുവച്ചിരിക്കുന്നു എന്ന് അലഹബാദ് ഹൈക്കോടിയിൽ ഹർജി
ഹാഥ്റസിലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. രണ്ട് വനിതാ എസ്ഐമാർ, പത്ത് വനിതാ കോൺസ്റ്റബിൾമാർ എന്നിവരുടെ സംഘത്തെക്കൂടി ഇന്ന് നിയോഗിച്ചു.
IndiaOct 7, 2020, 10:44 AM IST
'പെൺകുട്ടിയുടെ ആദ്യ മൊഴിയിൽ ബലാത്സംഗത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല'; വാദങ്ങളുയർത്തി വീണ്ടും പൊലീസ്
ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയെയും വീട്ടുകാരെയും കുറ്റപ്പെടുത്തി വീണ്ടും പൊലീസ്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് പൊലീസ് കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇത്തരമൊരു ന്യായീകരണമുള്ളത്.
IndiaOct 7, 2020, 10:41 AM IST
ഹഥ്രാസ് കൊലപാതകം: അന്തിമ റിപ്പോർട്ട് ഇന്നില്ല, പ്രത്യേക അന്വേഷണ സംഘത്തിന് സമയം നീട്ടി നല്കി
ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നേരത്തെ നൽകിയ നിർദ്ദേശം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് സമയം നീട്ടി നൽകിയത്.
News hourOct 6, 2020, 10:43 PM IST
സുപ്രീം കോടതി നീതി ഉറപ്പാകുമോ ? ന്യൂസ് അവർ ചർച്ച
സുപ്രീം കോടതി നീതി ഉറപ്പാകുമോ ? ന്യൂസ് അവർ ചർച്ച
News hourOct 6, 2020, 9:10 PM IST
'ഇപ്പോൾ നടക്കുന്നത് ഇതിനെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗൂഢ നീക്കമാണ്'; ആഞ്ഞടിച്ച് ഹരിദാസ്
ബീഹാർ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്ന രാഷ്ട്രീയ നീക്കമാണ് ഹാഥ്റസിൽ നടക്കുന്നതെന്ന് ബിജെപി നേതാവ് കെവിഎസ് ഹരിദാസ്. പ്രതികളെ അറസ്റ്റ് ചെയ്യുകയും കുഴപ്പക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയും ഉൾപ്പെടെ സംസ്ഥാന സർക്കാർ ആവശ്യമായതെല്ലാം അവിടെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
News hourOct 6, 2020, 9:01 PM IST
പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസിന്റെ കയ്യിലെത്തിയതെങ്ങനെ? ചോദ്യവുമായി പി സി വിഷ്ണുനാഥ്
ഹാഥ്റാസില് പെണ്‍കുട്ടിയോട് ചെയ്ത ക്രൂരത സമാനതകളില്ലാത്തതാണെന്നും ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്നും കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. മറ്റ് ചട്ടലംഘന നടപടികള്‍ക്കൊപ്പം ഹോസ്പിറ്റല്‍ പ്രോട്ടോക്കോളിന്റെ ലംഘനവും അവിടെ നടന്നിട്ടുണ്ടെന്ന് പറഞ്ഞ വിഷ്ണുനാഥ് പെണ്‍കുട്ടിയുടെ മൃതദേഹം നേരിട്ട് പൊലീസിന്റെ കയ്യിലെത്തിയതെങ്ങനെയാണെന്നും ചോദിച്ചു.
programOct 6, 2020, 5:53 PM IST
ഹാഥ്റസിലെ ക്രൂരത, ഒപ്പം അടല്‍ ടണലിലെ രാഷ്ട്രീയതര്‍ക്കവും; 'ഇന്ത്യന്‍ മഹായുദ്ധം'
അടിയേറ്റ യുപി പോലീസ് പ്രതികാരത്തിലേക്ക് തിരിയുന്നതെന്തിന്? നിര്‍ഭയയുടെ അമ്മ ആശാദേവി ഹാഥ്റസിലെ ക്രൂരതയോട് പ്രതികരിക്കുന്നു. ഒപ്പം അടല്‍ ടണല്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ രാഷ്ട്രീയ തര്‍ക്കം. തറക്കല്ലിട്ടത് ആരെന്ന് പ്രധാനമന്ത്രി മറന്നതോ? എ കെ ആന്റണി പ്രതികരിക്കുന്നു.
IndiaOct 6, 2020, 1:35 PM IST
കോടതിയില്‍ തനിയ്ക്ക് പ്രതീക്ഷയുണ്ടെന്ന് ഹാഥ്റസിലെ പെണ്‍കുട്ടിയുടെ അമ്മ
ഇടതു നേതാക്കളായ സീതാറാം യെച്ചൂരിയും ഡി രാജയും ഹാഥ്റസിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി.നീതിക്കായുള്ള പോരാട്ടത്തില്‍ ഒപ്പം നില്‍ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു
IndiaOct 6, 2020, 1:17 PM IST
മൃതദേഹം സംസ്കരിക്കാൻ അനുമതി കൊടുത്തെന്ന യുപി സർക്കാർ വാദം പച്ചക്കള്ളം: ഹാഥ്റസ് യുവതിയുടെ കുടുംബം
പെൺകുട്ടി മരണപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ സംസ്കാരം നടത്തിയത് കുടുംബത്തിൻ്റെ അനുമതിയോടെയായിരുന്നുവെന്നാണ് ഉത്തർപ്രദേശ് സർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ പറഞ്ഞത്.