Asianet News MalayalamAsianet News Malayalam
7 results for "

Hbo Max

"
first trailer for King Richard hollywood moviesfirst trailer for King Richard hollywood movies

മക്കളെ ടെന്നിസ് താരങ്ങളാക്കാൻ ഇറങ്ങിത്തിരിച്ച അച്ഛൻ; സെറീന-വീനസിന്റെ കഥ പറഞ്ഞ്‘കിങ് റിച്ചാർഡ്’, ട്രെയിലർ

ടെന്നീസ് താരങ്ങളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും അച്ഛൻ റിച്ചാർഡിന്റെ ജീവിതം സിനിമയാകുന്നു. ‘കിങ് റിച്ചാർഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റെയ്നാൾഡോ മാർകസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൽ സ്മിത്ത് ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Trailer Jul 29, 2021, 11:11 AM IST

Where to watch Zack Snyders Justice League and how to watch it in IndiaWhere to watch Zack Snyders Justice League and how to watch it in India

ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട് ഇന്ന് റിലീസ്; ഇന്ത്യയില്‍ എങ്ങനെ കാണാം

മൂന്ന് വര്‍ഷത്തോളം ഈ ക്യാംപെയിന് ഒരു വിലയും നല്‍കാതിരുന്ന നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രേദേഴ്സും, ഡിസി ഫിലിംസും ഒടുക്കം ഈ വര്‍ഷം ആദ്യം അത് സമ്മതിച്ചു. സ്നൈഡര്‍ തന്നെ ഇത് പ്രഖ്യാപിച്ചു. ഇതിന്‍റെ റിലീസാണ് ഇന്ന്. 

Movie News Mar 18, 2021, 9:35 AM IST

the bridge official trailer by hbo maxthe bridge official trailer by hbo max

21 ദിവസം, പണിയേണ്ടത് നദിക്കു കുറുകെ ഒരു പാലം! ഒരു കോടി സമ്മാനവുമായി എച്ച്ബിഒ റിയാലിറ്റി ഷോ

ലളിതമായ ഉപകരണങ്ങളും അടിസ്ഥാന നിര്‍മ്മാണ വസ്തുക്കളും മാത്രമാണ് പാലം നിര്‍മ്മാണത്തിനായി ലഭിക്കുക. ടാസ്‍ക് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ത്തന്നെ നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരാളെയാണ് വിജയിയായി തീരുമാനിക്കുക

Trailer Feb 9, 2021, 8:59 PM IST

wonder woman 1984 to debut both on hbo max and theaterswonder woman 1984 to debut both on hbo max and theaters

കാത്തിരിപ്പുകൾക്ക് വിരാമം; ‘വണ്ടര്‍ വുമണ്‍ 1984‘ ക്രിസ്മസിന് അമേരിക്കൻ തീയേറ്ററുകളിൽ, ഒപ്പം എച്ച്ബിഒ മാക്സിലും

പാറ്റി ജെന്‍കിന്‍സാൺ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍ 1984‘ എന്ന ചിത്രം ക്രിസ്മസിന് അമേരിക്കന്‍ തീയേറ്ററുകളില്‍ എത്തും. അതേ ദിവസം തന്നെ എച്ച്ബിഒ മാക്സിലും ചിത്രം ഓണ്‍ലൈനായി റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം മൂലം വൈകുകയായിരുന്നു. 

Movie News Nov 19, 2020, 9:16 AM IST

Justice League  The Snyder Cut Reveal Darkseid, Iris West, and Superman in AgonyJustice League  The Snyder Cut Reveal Darkseid, Iris West, and Superman in Agony

ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട് ട്രെയിലര്‍ ഇറങ്ങി; പുതിയ രംഗങ്ങള്‍ ഉണ്ടാകും

2021 ല്‍ ഓണ്‍ലൈന്‍ റിലീസായി എത്തുന്ന ഈ ചിത്രത്തിന്‍റെ ട്രെയിലറാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ രംഗങ്ങളും കഥാസന്ദര്‍ഭങ്ങളും സാക്ക് സ്നൈഡറിന്‍റെ ജസ്റ്റിസ് ലീഗില്‍ ഉണ്ടാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

Trailer Aug 23, 2020, 11:14 AM IST

hbo max to produce a series on batman universehbo max to produce a series on batman universe

'ബാറ്റ്മാന്‍' ആരാധകരെ ലക്ഷ്യമാക്കി വെബ് സിരീസുമായി എച്ച്ബിഒ മാക്സ്

പൊലീസ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിരീസ് എന്ന നിലയ്ക്കാവും എച്ച്ബിഒ മാക്സിന്‍റെ പുതിയ സിരീസ്. അതേസമയം അതിന്‍റെ പശ്ചാത്തലം മാറ്റ് റീവ്സ് സംവിധാനം ചെയ്യുന്ന 'ബാറ്റ്മാന്‍' സിനിമയുടേതും ആയിരിക്കും.

Movie News Jul 11, 2020, 2:01 PM IST

steaming war in lockdown hbo max to launch next monthsteaming war in lockdown hbo max to launch next month

ലോക്ക്ഡൗണ്‍ കാലത്തെ 'സ്ട്രീമിംഗ് യുദ്ധം'; എച്ച്ബിഒ മാക്സ് അടുത്ത മാസം

എച്ച്ബിഒയുടെയും വാര്‍ണര്‍ ബ്രദേഴ്‍സിന്‍റെയുമൊക്കെ മാതൃസ്ഥാപനമായ വാര്‍ണര്‍ മീഡിയയാണ് പുതുപുത്തന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുമായി എത്തുന്നത്. 'എച്ച്ബിഒ മാക്സ്' എന്ന് പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം മെയ് 27ന് സ്ട്രീമിംഗ് ആരംഭിക്കും. 

Movie News Apr 22, 2020, 9:49 AM IST