Asianet News MalayalamAsianet News Malayalam
54 results for "

Hdfc

"
HDFC and Paytm are now united and new credit cards in OctoberHDFC and Paytm are now united and new credit cards in October

ഒത്തൊരുമിച്ച് മുന്നോട്ട്: എച്ച്ഡിഎഫ്സിയും പേടിഎമ്മും ഇനി ഒറ്റക്കെട്ട്; പുതിയ ക്രെഡിറ്റ് കാർഡുകൾ ഒക്ടോബറിൽ

ഒക്ടോബറിൽ പുതിയ കാർഡുകൾ വിപണിയിലിറക്കാനാണ് കമ്പനികളുടെ തീരുമാനം. ഓൺലൈൻ ഫെസ്റ്റീവ് സീസണുകളിൽ ലാഭം കൊയ്യുകയെന്ന ലക്ഷ്യം ഇതിലുണ്ട്. 

Money News Sep 21, 2021, 2:32 PM IST

Amazon Great Indian Festival:  instant discount, deals on smartphones, and more products teasedAmazon Great Indian Festival:  instant discount, deals on smartphones, and more products teased

സ്മാര്‍ട്ട് ടിവികള്‍ക്കും മറ്റും 40 ശതമാനം ഓഫര്‍; ആമസോണിന്റെ 'പൊടിപൂരം വില്‍പ്പന' പ്രഖ്യാപിച്ചു

എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും കിടിലന്‍ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട് ടിവികളും മറ്റ് വീട്ടുപകരണങ്ങളും പോലുള്ള ഉല്‍പ്പന്നങ്ങള്‍ വന്‍ വിലക്കിഴിവോടെ ലഭ്യമാകും. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സമയത്ത് സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് ടിവി, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, വയര്‍ലെസ് ഇയര്‍ബഡുകള്‍, മറ്റെല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയിലും ആമസോണ്‍ വലിയ കിഴിവ് ഓഫറുകള്‍ വാഗ്ദാനം ചെയ്യും. എന്നാല്‍ ഇടപാടുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
 

What's New Sep 21, 2021, 7:49 AM IST

HDFC Bank s next target is to get three lakh credit cards a month to recapture the marketHDFC Bank s next target is to get three lakh credit cards a month to recapture the market

വിപണി തിരിച്ചുപിടിക്കാൻ എച്ച്ഡിഎഫ്സി ബാങ്ക്, മാസം മൂന്ന് ലക്ഷം ക്രെഡിറ്റ് കാർഡ് അടുത്ത ലക്ഷ്യം

ക്രെഡിറ്റ് കാർഡ് വിപണിയിൽ തങ്ങളുടെ മേധാവിത്വം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് എച്ച്ഡിഎഫ്സി ബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തിലെ അടുത്ത പാദവാർഷികം മുതൽ പ്രതിമാസം മൂന്നു ലക്ഷം ക്രെഡിറ്റ് ഇഷ്യൂ ചെയ്യുകയാണ് ബാങ്കിന്റെ ലക്ഷ്യം.

Money News Aug 23, 2021, 4:30 PM IST

RBI allows HDFC Bank to issue new credit cardsRBI allows HDFC Bank to issue new credit cards

പുതിയ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കാൻ എച്ച്ഡിഎഫ്സി ബാങ്കിന് അനുമതി: വിലക്ക് ആർബിഐ നീക്കിയെന്ന് റിപ്പോർട്ട്

സാങ്കേതിക പ്രശ്‍നങ്ങൾ പരിഹരിക്കുന്നതുവരെ പുതിയ ഡിജിറ്റൽ ലോഞ്ചുകളെല്ലാം നിർത്തിവയ്ക്കാൻ കഴിഞ്ഞ ഡിസംബറിൽ റിസർവ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. 

Money News Aug 17, 2021, 10:11 PM IST

HDFC Bank corrects error of advertisementHDFC Bank corrects error of advertisement

2021 ൽ പഠിച്ചിറങ്ങിയവർ വേണ്ടെന്ന പരസ്യവുമായി ബാങ്ക്, വിവാദമായപ്പോൾ തിരുത്ത്...

പരസ്യം വിവാദമായതോടെ, വിശദീകരണവുമായെത്തിയിരിക്കുകയാണ് ബാങ്ക്. ടൈപ്പ് ചെയ്തതിൽ പിശക് പറ്റിയതാണെന്നും തിരുത്തിയെന്നുമാണ് ബാങ്കിന്റെ വിശദീകരണം...

India Aug 4, 2021, 12:05 PM IST

standard life sell stake in hdfc Life Insurancestandard life sell stake in hdfc Life Insurance

എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസിലെ ഓഹരികൾ സ്റ്റാന്റേർഡ് ലൈഫ് വിറ്റഴിച്ചു

എച്ച്ഡിഎഫ്സി ലൈഫിന്റെ ഓഹരി വില ഇന്ന് 1.4 ശതമാനം ഇടിഞ്ഞ് 686 രൂപയിലെത്തി.

Companies Jun 29, 2021, 9:35 PM IST

HDFC bank to buy stakes in HDFC ergoHDFC bank to buy stakes in HDFC ergo

എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഓഹരികൾ എച്ച്ഡിഎഫ്സി ബാങ്ക് വാങ്ങുന്നു

വയെല്ലാം ഓഹരികൾ വാങ്ങും മുൻപ് തന്നെ നേടുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് വ്യക്തമാക്കി.

Companies Jun 19, 2021, 9:20 PM IST

HDFC and SBI approaches supreme court against reserve banks orderHDFC and SBI approaches supreme court against reserve banks order

റിസർവ് ബാങ്ക് ഉത്തരവിനെതിരെ എസ്ബിഐയും എച്ച്ഡിഎഫ്സി ബാങ്കും സുപ്രീം കോടതിയിൽ

വിവരാവകാശ നിയമപ്രകാരം ഉപഭോക്താക്കളുടെ വിവരങ്ങൾ നൽകേണ്ടി വരുന്നത് തങ്ങളുടെ ബാങ്കിങ് ബിസിനസിൽ തിരിച്ചടിയാകുമെന്നാണ് ബാങ്കുകൾ ഭയക്കുന്നത്.

Money News May 31, 2021, 7:33 PM IST

SBI and HDFC Bank in Supreme Court against Reserve Bank orderSBI and HDFC Bank in Supreme Court against Reserve Bank order

റിസർവ് ബാങ്ക് ഉത്തരവിനെതിരെ എസ്ബിഐയും എച്ച്ഡിഎഫ്സി ബാങ്കും സുപ്രീം കോടതിയിൽ

റിസർവ് ബാങ്കിനെതിരെ എച്ച്ഡിഎഫ്സി ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയെ സമീപിച്ചു. വിവരാവകാശ നിയമപ്രകാരം സാമ്പത്തിക വിവരങ്ങൾ നൽകണമെന്ന നിർദ്ദേശത്തിനെതിരെയാണ് ഹർജി. 

Money News May 30, 2021, 4:31 PM IST

HDFC Bank fined Rs 10 crore by RBI in car loan caseHDFC Bank fined Rs 10 crore by RBI in car loan case

എച്ച്ഡിഎഫ്സി ബാങ്കിന് 10 കോടി രൂപ പിഴ ശിക്ഷ വിധിച്ച് റിസർവ് ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന് പത്ത് കോടി രൂപ റിസർവ് ബാങ്ക് പിഴയിട്ടു. തെറ്റായ രീതിയിൽ കാർ ലോണുകൾ വിറ്റഴിച്ച കേസിലാണ് പിഴ. നിശ്ചിത കമ്പനിയിൽ നിന്ന് ജിപിഎസ് ഡിവൈസ് വാങ്ങണമെന്ന് ബാങ്ക് നിർബന്ധിച്ചതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. 

 

Money News May 29, 2021, 11:20 PM IST

HDFC further sells reliance infra sharesHDFC further sells reliance infra shares

റിലയൻസ് ഇൻഫ്രാസ്ട്രക്ചറിലെ ഓഹരികൾ വീണ്ടും വിറ്റഴിച്ച് എച്ച്ഡിഎഫ്സി

ബോംബെ സ്റ്റോക് എക്സ്ചേഞ്ച് വഴി ഓഹരിക്ക് 2540.05 രൂപ നിരക്കിലായിരുന്നു എച്ച്ഡിഎഫ്സി ഓഹരികൾ വിറ്റത്. 

Companies May 26, 2021, 6:41 PM IST

hdfc bank mobile atmhdfc bank mobile atm

കൊവി‍ഡ് രണ്ടാം തരം​ഗം: മൊബൈൽ എടിഎമ്മുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

ഇക്കുറി മുംബൈ, പുണെ, ചെന്നൈ, ഹൊസുർ, ഹൈദരാബാദ്, ദില്ലി, അലഹബാദ്, ഡെറാഡൂൺ, സേലം, ഭുവനേശ്വർ, കോയമ്പത്തൂർ എന്നീ സ്ഥലങ്ങൾ അടക്കമാണ് മൊബൈൽ എടിഎം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.

Money News Apr 25, 2021, 5:40 PM IST

HDFC Bank stock fallsHDFC Bank stock falls

ഉപഭോക്താക്കൾ നേരിട്ട സാങ്കേതിക തടസം പാരയായി; എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി ഇടിഞ്ഞു

ഈ വർഷം ആരംഭിച്ച ശേഷം നാല് ശതമാനമാണ് ഓഹരി വില വർധന. നിഫ്റ്റിയിൽ ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടതും എച്ച്ഡിഎഫ്സി ബാങ്കിനാണ്. 

Market Mar 31, 2021, 10:52 PM IST

Oppo F19 Pro plus selling with Rs 2000 bank discount in Amazon Fab Phones Fest sale but should you buyOppo F19 Pro plus selling with Rs 2000 bank discount in Amazon Fab Phones Fest sale but should you buy

എഫ് 19 പ്രോ + ഇപ്പോള്‍ വാങ്ങാം വലിയ ഡിസ്‌ക്കൗണ്ടില്‍

ആമസോണില്‍, എഫ് 19 പ്രോ + വാങ്ങുമ്പോള്‍, ഓണ്‍ലൈന്‍ പേയ്‌മെന്റ് ഓപ്ഷനുകള്‍ ഉപയോഗിക്കുന്നതിനുള്ള ഓപ്ഷന്‍ നിങ്ങള്‍ കാണും. നിങ്ങള്‍ക്ക് ഫോണില്‍ മറ്റ് ചില ഓഫറുകള്‍ ഉണ്ടെങ്കിലും, എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ പരമാവധി നേട്ടം ലഭിക്കും. 

Gadget Mar 24, 2021, 9:28 PM IST

Atanu Chakraborty likely to be next HDFC Bank chairmanAtanu Chakraborty likely to be next HDFC Bank chairman

മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി അതനു ചക്രബർത്തി എച്ച്ഡിഎഫ്‌സി ബാങ്ക് ചെയർമാൻ ആയേക്കും

റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കുന്നത് വരെ ഇദ്ദേഹം പാർട് ടൈം ചെയർമാനായിരിക്കും. 

Companies Dec 29, 2020, 10:32 PM IST