Health Benefits

(Search results - 277)
• pumpkin seeds

Food24, Oct 2020, 3:53 PM

മത്തങ്ങക്കുരു കളയേണ്ട, ​ഗുണങ്ങൾ ചെറുതൊന്ന‌ുമല്ല

ആരോഗ്യകരമായ രക്തക്കുഴലുകൾ നിലനിർത്താനും ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് മത്തങ്ങക്കുരു.

brinjal

Food22, Oct 2020, 4:02 PM

അറിയാം വഴുതനയുടെ അത്ഭുത ഗുണങ്ങള്‍...

വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമായ വഴുതനയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

• lemon water

Food16, Oct 2020, 7:28 PM

നാരങ്ങ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ഇതാണ്

ക്ഷീണം അകറ്റുന്നതിനൊപ്പം ഉന്മേഷം നല്‍കുകയും രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനും നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും.

short napping

Health3, Oct 2020, 3:04 PM

പകല്‍സമയങ്ങളില്‍ അലാം വച്ച് അല്‍പം മയങ്ങുന്ന പതിവുണ്ടോ?

പകലുറക്കത്തെ കുറിച്ച് പൊതുവേ മോശം അഭിപ്രായമാണ് എപ്പോഴും പറഞ്ഞ് കേള്‍ക്കാറ്. എന്നാല്‍ പകലുറക്കത്തെ അങ്ങനെ ആകെയും തള്ളിപ്പറയാനാകില്ലെന്നാണ് 'ലൈഫ്‌സ്റ്റൈല്‍ വിദഗ്ധര്‍' അഭിപ്രായപ്പെടുന്നത്. പകല്‍നേരത്ത് ഇടയ്ക്ക് ചെറിയ മയക്കം ആകാമെന്നും, അതിന് ചില ഗുണങ്ങളുണ്ടെന്നും കൂടി ഇവര്‍ പറയുന്നു.

vitamin A

Health2, Oct 2020, 7:06 PM

ശരീരത്തിൽ വിറ്റാമിൻ എ കുറഞ്ഞാൽ സംഭവിക്കുന്നത്...

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്തി വര്‍ധിക്കാനും സഹായിക്കും.

neem

Health27, Sep 2020, 9:29 PM

ആര്യവേപ്പിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആര്യവേപ്പില. വെറും വയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഇടയ്ക്കിടെ വരുന്ന പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു.

tumeric water

Health27, Sep 2020, 7:26 PM

ദിവസവും മഞ്ഞൾ ചേർത്ത വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്...

മിക്ക കറികളിലും നമ്മൾ മഞ്ഞൾ ഉപയോ​ഗിക്കാറുണ്ട്. മഞ്ഞൾ നമ്മളെ സംബന്ധിച്ചിടുത്തോളം ഭക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനുമൊക്കെ ഉപയോഗിക്കുന്ന ഒരു പ്രധാന ചേരുവയാണ്.  മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പ്രാഥമിക ആന്റിഓക്‌സിഡന്റ് ആണ് കുർക്കുമിൻ. ദഹന സംബന്ധമായ പ്രശ്നങ്ങൾ, അമിതവണ്ണം, തുടങ്ങി മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ മഞ്ഞൾ നമ്മളെ സഹായിക്കും. ദിവസവും മഞ്ഞൾ ചേർത്ത വെള്ളം കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

guava

Food26, Sep 2020, 1:16 PM

പ്രതിരോധശേഷി കൂട്ടാന്‍ ദിവസവും ഓരോ പേരയ്ക്ക കഴിക്കൂ; അറിയാം മറ്റ് ഗുണങ്ങള്‍...

കേരളത്തില്‍ വീടുകളില്‍ ധാരാളമായി കണ്ടുവരുന്ന ഒരു പഴമാണ് പേരയ്ക്ക. എന്നാല്‍ ആള്‍ അത്ര നിസാരക്കാരനല്ല. ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരയ്ക്ക. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. കൂടാതെ വിറ്റാമിന്‍ ബി, ഇ, കെ, ഫൈബർ, പൊട്ടാസ്യം, കാത്സ്യം, അയൺ, ഫോസ്ഫറസ് എന്നിവയും പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ പേരയ്ക്കയ്ക്ക് കഴിയും. പേരയ്ക്ക കഴിച്ചാലുള്ള ആരോ​​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

narendra modi september 2020

Food25, Sep 2020, 11:22 AM

ആരോഗ്യം വര്‍ധിപ്പിക്കാന്‍ 'മുരിങ്ങ പറാത്ത'; റെസിപി പങ്കുവയ്ക്കാമെന്ന് മോദി

ജനങ്ങളുടെ ശാരീരികക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ ഒരു പദ്ധതിയായിരുന്നു 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്'. ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധയിടങ്ങളിലായി 'ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍', 'പ്ലോഗ് റണ്‍', 'സൈക്ലോത്തോണ്‍' എന്നിങ്ങനെയുള്ള പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ವಾಲ್‌ನಟ್ಸ್:

ವಾಲ್‌ನಟ್ಸ್ ಒಮೆಗಾ -3 ಫ್ಯಾಟಿ ಆ್ಯಸಿಡ್‌ನ ನೈಸರ್ಗಿಕ ಮೂಲ. ಇತರೆ ಪಾಲಿ ಅನ್‌ಸಾಚುರೇಟೆಡ್  ಫ್ಯಾಟಿ ಆ್ಯಸಿಡ್‌ಗಳ ಜೊತೆಗೆ ವೀರ್ಯ ಫಲವತ್ತಾಗಲು ಮತ್ತು ಸರಿಯಾಗಿ ಕೆಲಸ ಮಾಡಲು ಒಮೆಗಾ -3  ಅಗತ್ಯ. ಮೀನಿನ ಎಣ್ಣೆ ಮತ್ತು ಅಗಸೆಬೀಜಗಳಂತಹ ಇತರೆ ಆಹಾರಗಳು ಸಹ ಈ ಕಾಪೋಂಡ್‌ಗಳನ್ನು ಒಳಗೊಂಡಿರುತ್ತವೆ,

Food24, Sep 2020, 10:13 PM

വാൾനട്ട് കഴിച്ചാൽ ഹൃദ്രോഗസാധ്യത കുറയ്ക്കാം; മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്നോ...?

വാൾനട്ട് ​കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ധാരാളം പോഷക​ഗുണങ്ങൾ വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വാൾനട്ട് സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

Omega 3 Fatty Acids

Health22, Sep 2020, 3:09 PM

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ; അറിയാം ഗുണങ്ങള്‍...

കൊഴുപ്പുകളെ തന്നെ നല്ല കൊഴുപ്പ് എന്നും ചീത്ത കൊഴുപ്പ് എന്നും തരംതിരിച്ചിട്ടുണ്ട്. ഇവയിൽ നല്ല കൊഴുപ്പിൽപ്പെടുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്.

egg

Food19, Sep 2020, 6:27 PM

മുട്ടയുടെ 10 അത്ഭുത ഗുണങ്ങള്‍

കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് ഇന്ന് പലരും മുട്ട ഒഴിവാക്കാറാണ് പതിവ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട.

dates

Food18, Sep 2020, 11:53 AM

ഈന്തപ്പഴം കഴിച്ചാലുള്ള ​ ആരോ​ഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...?

ഈന്തപ്പഴം ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാവില്ല. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലെ കാല്‍സ്യവും മിനറല്‍സും എല്ലിനേയും പല്ലിനേയും ആരോഗ്യമുള്ളതാക്കി മാറ്റുന്നു. മാത്രമല്ല ഇത് വിളര്‍ച്ച തടയുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. ഈന്തപ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

sex

Health17, Sep 2020, 8:02 PM

സെക്സിന്റെ ആരോഗ്യപരമായ 6 ഗുണങ്ങള്‍

ശരീരത്തിലെ കാലറി കത്തിച്ചു കളയുന്നതില്‍ തുടങ്ങി പ്രതിരോധശേഷി കൂട്ടാന്‍ വരെ സെക്സ് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ആഴ്ചയിൽ ഒരിക്കല്ലെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നേരത്തെയുള്ള മരണ സാധ്യത കുറയ്ക്കുന്നുവെന്ന് ​ഗവേഷകർ അഭിപ്രായപ്പെടുന്നു.

Guava

Health2, Sep 2020, 1:29 PM

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്...

പേരയിലകളില്‍ ധാരാളമായി വിറ്റാമിന്‍ ബി അടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി അത്യാവശ്യമാണ്. പേരയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...