Health Condition
(Search results - 85)IndiaDec 27, 2020, 11:17 AM IST
രജനികാന്ത് വൈകീട്ടോടെ ആശുപത്രി വിട്ടേക്കും, ആരോഗ്യനില മെച്ചപ്പെട്ടതായി സഹോദരൻ
നിലവിൽ പൂർണ്ണ വിശ്രമമാണ് രജനീകാന്തിന് നിർദ്ദേശിച്ചിട്ടുള്ളത്. സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Movie NewsDec 26, 2020, 6:48 PM IST
രജനീകാന്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല; ഇന്നും ആശുപത്രിയിൽ തുടരും
താരത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കി. അദ്ദേഹം ഇന്നും ആശുപത്രിയിൽ തുടരും.
KeralaDec 11, 2020, 12:15 AM IST
സി എം രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും
KeralaNov 21, 2020, 7:06 AM IST
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും
മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും തീരുമാനം.
KeralaNov 20, 2020, 11:51 AM IST
ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കണമെന്ന് കോടതി
ബോർഡ് എത്രയും വേഗം രൂപീകരിച്ച് ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കണം. ഞായറോ തിങ്കളോ ആയി പരിശോധന നടത്താം
Movie NewsOct 9, 2020, 4:36 PM IST
വിജയകാന്തിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി; ഉടൻ ആശുപത്രി വിടാനായേക്കുമെന്ന് ഡോക്ടര്‍മാര്‍
വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് വിജയകാന്ത്. സെപ്റ്റംബർ 24 നാണ് വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
Movie NewsOct 8, 2020, 2:14 PM IST
ടൊവിനൊയുടെ ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ച് മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തുവിട്ടു
മലയാളത്തിന്റെ പ്രിയ നടൻ ടൊവിനൊ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനൊയ്ക്ക് പരുക്കേറ്റത്. ആന്തരിക രക്ത സ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിച്ചിരുന്നുവെന്നും വാര്‍ത്ത വന്നു. ടൊവിനൊയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തുവിട്ടു. ആശങ്കപ്പെടാനൊന്നുമില്ല എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. 48 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരുമെന്നും പറയുന്നു.
IndiaSep 25, 2020, 12:32 PM IST
എസ്പിബിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല; ബന്ധുക്കൾ ആശുപത്രിയിലെത്തി
ഗായകൻ എസ്പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയുമില്ലെന്ന് വിവരങ്ങൾ. കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്പിബിക്ക് കൊവിഡ് നെഗറ്റീവ് ആയെങ്കിലും രക്ത സമ്മർദ്ദം കൂടുകയും പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തതോടെയാണ് ആരോഗ്യനില വഷളായത്.
IndiaSep 25, 2020, 11:46 AM IST
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം; അടുത്ത ബന്ധുക്കൾ ആശുപത്രിയിലെത്തി
ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലാണ് നിലനിർത്തുന്നത്.
Movie NewsSep 25, 2020, 7:01 AM IST
എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലാണ്
KeralaSep 11, 2020, 7:05 PM IST
കൊവിഡ് രോഗികളിൽ ക്ഷയപരിശോധനയും നടത്തണം; സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശം
ജലദോഷം അടക്കം ലക്ഷണങ്ങളുമായി എത്തുന്ന വയോജനങ്ങളിലും ദുർബല ആരോഗ്യ സ്ഥിതി ഉള്ളവരിലും കൊവിഡ് പരിശോധനയ്ക്ക് ഒപ്പം ക്ഷയരോഗ പരിശോധനയും നടത്തണം. എക്സ്റേയിൽ പ്രശ്നങ്ങൾ കണ്ടെത്തിയാലും ക്ഷയരോഗ പരിശോധന വേണം.
FoodSep 2, 2020, 7:51 PM IST
വെജിറ്റേറിയനാകാം, പക്ഷേ ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കണേ...
സസ്യങ്ങളെ മാത്രം ആശ്രയിച്ചുള്ള ഡയറ്റാണ് വെജിറ്റേറിയന്‍ ഡയറ്റ്. പൊതുവേ ഇത് വളരെ ആരോഗ്യകരമാണെന്ന് തന്നെയാണ് വയ്പ്. എന്നാല്‍ എല്ലാ വെജിറ്റേറിയന്‍ ഡയറ്റും ആരോഗ്യകരം ആകണമെന്ന് നിര്‍ബന്ധമില്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്.
IndiaAug 31, 2020, 12:14 PM IST
ശ്വാസകോശ അണുബാധ വ്യാപിച്ചു; പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി
ശ്വാസകോശത്തിലെ അണുബാധ കൂടുതല്‍ ഗുരുതരമായതായി ആര്‍മി ഹോസ്പിറ്റലിന്റെ മെഡിക്കല്‍ ബുള്ളറ്റിന്
InternationalAug 21, 2020, 10:37 AM IST
ചായയിൽ വിഷം കലർത്തി വധിക്കാൻ ശ്രമം; റഷ്യൻ പ്രതിപക്ഷ നേതാവിന്റെ ആരോഗ്യനില അതീവ ഗുരുതരം
വിഷബാധയേറ്റ് കുഴഞ്ഞു വീണ റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ ആരോഗ്യനില അതീവ ഗുരുതമായി തുടരുന്നു. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റും. അലക്സി നവാൽനിയുടെ ജീവൻ രക്ഷിക്കാൻ എല്ലാ സഹായവും നൽകുമെന്ന് ജർമ്മൻ ചാൻസിലർ ആംഗല മെർക്കൽ പറഞ്ഞു.
Movie NewsAug 19, 2020, 5:50 PM IST
എസ്പിബിയുടെ നില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ, പ്രാര്‍ത്ഥനയോടെ സംഗീതലോകം
വെന്റിലേറ്റര്‍ സഹായം തുടരുകയാണ്. ഹൃദയമിടുപ്പും രക്തസമ്മര്‍ദവും തൃപ്തികരമാണെന്ന് എംജിഎം ആശുപത്രി അറിയിച്ചു.