Asianet News MalayalamAsianet News Malayalam
54 results for "

Health Minister K K Shailaja

"
k k shailaja remembers sister linik k shailaja remembers sister lini

'ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല', ഈ ദിനം മറക്കില്ലെന്ന് കെ കെ ശൈലജ

''കേരളത്തിൻറെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓർമകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ...''

Kerala May 21, 2021, 9:44 AM IST

k k shailaja about covid spread in keralak k shailaja about covid spread in kerala

കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തം; വാക്സീൻ ക്ഷാമത്തിനിടെ കയറ്റുമതി പാടില്ലെന്ന് കെ കെ ശൈലജ

ഓരോ ജില്ലയിലും രോഗവ്യാപനം അനുസരിച്ച് ആസൂത്രണം വേണം. വാര്‍ഡുതലത്തില്‍ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. 

Kerala Apr 12, 2021, 12:55 PM IST

covid 19 kerala need for high vigil says health minister k k shailajacovid 19 kerala need for high vigil says health minister k k shailaja

കൊവിഡ് പ്രതിരോധ നടപടികൾ കടുപ്പിക്കേണ്ട സാഹചര്യമാണെന്ന് ആരോഗ്യമന്ത്രി; ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കും

ഐസിയുകളുടെ എണ്ണം വർധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കൽ കോളേജുകളിൽ ചികിത്സിക്കുക. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻ്ററുകൾ പലതും ...

Kerala Apr 9, 2021, 1:34 PM IST

covid 19 need to be careful in coming days says Kerala health minister k k shailajacovid 19 need to be careful in coming days says Kerala health minister k k shailaja

കൊവിഡ് വ്യാപനം; വരുന്ന ദിവസങ്ങളിൽ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

ലോക്ഡൗണ്‍ പ്രായോഗികമല്ലെന്നും കൂട്ടായ്മകൾ പരമാവധി കുറയ്ക്കുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറയുന്നു. ചെറിയ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് പോകണമെന്നും കെ കെ ശൈലജ ഉപദേശിക്കുന്നു. 

Kerala Apr 7, 2021, 1:56 PM IST

health minister k k Shailaja says Kerala shall see positive benefits of vaccination drive within 2 monthshealth minister k k Shailaja says Kerala shall see positive benefits of vaccination drive within 2 months

കൊവിഡ് വാക്സീന്റെ ഗുണഫലം സംസ്ഥാനത്തുണ്ടാകാൻ രണ്ട് മാസം മതിയെന്ന് ആരോഗ്യമന്ത്രി

അരി വിതരണത്തിനെതിരെ പ്രതിപക്ഷനേതാവ് കോടതിയിൽ പോയത് ജനങ്ങളോടുള്ള അപരാധമാണെന്ന് പറഞ്ഞ മന്ത്രി ഇലക്ഷൻ വന്നാൽ റേഷൻ കട തുറക്കരുത് എന്ന് പറയും പോലെയാണിതെന്ന് കുറ്റപ്പെടുത്തി. 

Kerala Mar 31, 2021, 8:14 AM IST

kk shailaja against sobha surendrankk shailaja against sobha surendran

'പൂതന പരാമര്‍ശം മറ്റൊന്നും പറയാനില്ലാത്തതിനാൽ'; ശോഭ സുരേന്ദ്രനെതിരെ കെ കെ ശൈലജ; എൻഎസ്എസിനും വിമര്‍ശനം

ശബരിമല എന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. എൻഎസ്എസ് നേരിട്ട് രാഷ്ട്രീയത്തിലിടപെട്ട് ഇടത് പക്ഷത്തിനെ കുറ്റം പറയുന്നത് ശരിയല്ലെന്നും ശൈലജ വ്യക്തമാക്കി. 

Kerala Elections 2021 Mar 24, 2021, 7:57 AM IST

Kerala Legislative Assembly Election 2021 How many marks can give to the LDF government in health sectorKerala Legislative Assembly Election 2021 How many marks can give to the LDF government in health sector

നിപ മുതല്‍ കൊറോണ വരെ; ആരോഗ്യരംഗത്ത് സര്‍ക്കാരിന് നൂറിലെത്ര?

കെ കെ ശൈലജ ടീച്ചര്‍ നേത‍ൃത്വം നല്‍കുന്ന ആരോഗ്യരംഗം ഏറെ നേട്ടങ്ങള്‍ കൈവരിച്ചു എന്ന് നിരീക്ഷണങ്ങള്‍ ശക്തമാണെങ്കിലും വിമര്‍ശനങ്ങളുമുണ്ട്. 

Analysis Mar 6, 2021, 12:48 PM IST

k k shailaja reacts on social media attack on her vaccination postk k shailaja reacts on social media attack on her vaccination post

കൊവിഡ് വാക്സിനെടുക്കുന്ന ചിത്രത്തിന് പരിഹാസം; രാഷ്ട്രീയ ദുഷ്ടലാക്ക് തിരിച്ചറിയണമെന്ന് കെ കെ ശൈലജ

''ബ്ളൗസ് മുതുകിൽ നിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്...''

Kerala Mar 2, 2021, 10:42 PM IST

state s defense activity  is scientific in covid spread  says health ministerstate s defense activity  is scientific in covid spread  says health minister

കൊവിഡിൽ സംസ്ഥാനത്തിൻ്റേത് ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനമെന്ന് ആരോ​ഗ്യമന്ത്രി

മറ്റ് സംസ്ഥാനങ്ങളെക്കാൾ കാര്യക്ഷമമായി രോഗികളുടെ കണക്കും മരണനിരക്കും നൽകാൻ കേരളത്തിനാകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി

Kerala Feb 21, 2021, 12:45 PM IST

Keralas first human milk bank to be inaugurated in Kochi on FridayKeralas first human milk bank to be inaugurated in Kochi on Friday

കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു

അമ്മയുടെ മരണം, രോഗബാധ അല്ലെങ്കില്‍ മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാല്‍ ലഭിക്കാത്ത നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. 

Woman Feb 2, 2021, 12:57 PM IST

k k shailaja about covid situation in keralak k shailaja about covid situation in kerala

'മരിച്ച് പോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കാനായി'; വിമര്‍ശനങ്ങള്‍ക്കെതിരെ കെ കെ ശൈലജ

ചിലർ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചിലത് പറയുകയാണ്. ആത്മവിശ്വാസത്തിടെ തന്നെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 
 

Kerala Jan 30, 2021, 4:50 PM IST

k k shailaja says about covid vaccine in keralak k shailaja says about covid vaccine in kerala

ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചത് 8062 ആരോഗ്യപ്രവര്‍ത്തകര്‍; 2-ാം ഘട്ട വാക്‌സിനേഷനും കേരളം സജ്ജമെന്ന് മന്ത്രി

രണ്ടാംഘട്ടത്തിനുള്ള രജിസ്‌ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി വരുന്നുന്നതായും മന്ത്രി പറഞ്ഞു.

Kerala Jan 16, 2021, 10:12 PM IST

k k shailaja about covid vaccination in keralak k shailaja about covid vaccination in kerala

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷന്‍; കേരളം സുസജ്ജമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. 

Kerala Jan 15, 2021, 4:11 PM IST

k k shailaja on covid vaccine distribution in keralak k shailaja on covid vaccine distribution in kerala

കൊവിഡ് വാക്സീൻ ആദ്യഡോസ് മാത്രം പോര, രണ്ടാം ഡോസും എടുക്കണം: ആരോഗ്യമന്ത്രി

ആദ്യഡോസ് എടുത്താൽ സുരക്ഷിതരായി എന്ന് കരുതരുത്. രണ്ടാം ഡോസ് എടുക്കുന്നത് വരെ മുൻകരുതൽ തുടരണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Kerala Jan 14, 2021, 12:05 PM IST

covid vaccine dry run  in kerala tomorrowcovid vaccine dry run  in kerala tomorrow

സംസ്ഥാനം വാക്സീൻ വിതരണത്തിന് സജ്ജമെന്ന് ആരോഗ്യമന്ത്രി; എല്ലാ ജില്ലകളിലും നാളെ ഡ്രൈ റണ്‍

ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്.

Kerala Jan 7, 2021, 1:59 PM IST