Health Minister Kk Shylaja Donate Her Award Money  

(Search results - 1)
  • health minister kk shylaja donate her award moneyhealth minister kk shylaja donate her award money

    ChuttuvattomJul 31, 2019, 6:29 PM IST

    പുരസ്കാര തുക സംഭാവന നല്‍കി ആരോഗ്യമന്ത്രി കെ കെ ശൈലജ

    കമാലുദ്ദീന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ആതുര സേവാരത്‌നം പുരസ്‌കാരം നേടിയ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അവാര്‍ഡ് തുകയായ 50,000 രൂപ പത്തനാപുരം ഗാന്ധി ഭവനും സാമൂഹ്യ സുരക്ഷാ മിഷന്‍റെ വി കെയര്‍ പദ്ധതിയ്ക്കും സംഭാവന നല്‍കി