Asianet News MalayalamAsianet News Malayalam
45 results for "

Health Sector

"
neet pg counselling delay Resident Doctors Strike In Delhi Health Sector collapseneet pg counselling delay Resident Doctors Strike In Delhi Health Sector collapse

Resident Doctors Strike: ദില്ലി ആരോഗ്യമേഖലയെ നിശ്ചലമാക്കി റെസിഡന്‍റ് ഡോക്ടര്‍മാരുടെ സമരം

കര്‍ഷക പ്രക്ഷോഭങ്ങള്‍ അവസാനിച്ച് ആഴ്ചകള്‍ കഴിയുന്നതിന് മുന്നേ ദില്ലി അടുത്ത സമരച്ചൂടിലേക്ക് നീങ്ങി. ഇത്തവണ ഡോക്ടര്‍മാരാണ് സമരമുഖത്ത്. കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron) രാജ്യത്ത് വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയതെന്നത് സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിവാദമായ കര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ വേണ്ടിയാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയതെങ്കില്‍ നീറ്റ് കൗൺസിലിങ് (neet counselling) വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് രാജ്യ വ്യാപകമായി ഡോക്ടര്‍മാരെ സമരത്തിനിറക്കിയത്. കഴിഞ്ഞ ഒമ്പത് ദിവസമായി ദില്ലിയില്‍ ആരോഗ്യമന്ത്രാലയം സ്ഥിതി ചെയ്യുന്ന നിര്‍മാണ്‍ ഭവന് മുന്നില്‍ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്നുള്ള സമര ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍, റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍. 

India Dec 28, 2021, 4:33 PM IST

S biju on poor health infrastructure in Kerala health sectorS biju on poor health infrastructure in Kerala health sector

Opinion: ക്ഷമിക്കണം, ഇത് വിവേചനം തന്നെയാണ്!

മരിച്ച എം.എല്‍ എയുടെ മകന് നിയമവിരുദ്ധമായി നല്‍കിയ നിയമനം തെറ്റെന്ന് കോടതി പറഞ്ഞിട്ടും നമ്മുടെ ഖജാനയില്‍ നിന്ന് പണമെറിഞ്ഞ് മേല്‍കോടതിയില്‍ പോകാന്‍ ഇവര്‍ക്കെങ്ങനെ ധൈര്യം വരുന്നു? പെട്ടെന്ന് ഒരു ഇഷ്ട നേതാവ് മരിച്ചാല്‍ കടമെല്ലാം നമ്മുടെ  നികുതി പണമെടുത്ത് വീട്ടാന്‍ ആര്‍ക്കാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്? 

column Dec 25, 2021, 6:23 PM IST

application invited job vacanciesapplication invited job vacancies

Job Vacancies| അധ്യാപകർ, മേട്രൺ, ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, സിവിൽ എൻജിനിയറിങ് എന്നീ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളിൽ നിയമനത്തിന് നവംബർ 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.  

Career Nov 20, 2021, 3:41 PM IST

Omanisation will increase in health sectorOmanisation will increase in health sector

പ്രവാസികള്‍ക്ക് തിരിച്ചടി; ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ധിക്കും

ഒമാനില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നഴ്‌സിങ്, പാരമെഡിക്കല്‍ രഗത്തുള്ള വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനായി ബിരുദ, ബിരുദാനന്തരധാരികളായ ഒമാനികള്‍ പരിശീലനം നല്‍കുന്ന പദ്ധതിയില്‍ തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.

pravasam Oct 16, 2021, 9:12 PM IST

tuberculosis death increased globally due to covid crisistuberculosis death increased globally due to covid crisis

കൊവിഡിനിടെ ക്ഷയരോഗം മൂലമുള്ള മരണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

കൊവിഡ് 19 മഹാമാരിയുമായുള്ള ( Covid 19 )  പോരാട്ടത്തില്‍ തന്നെയാണ് ലോകമിപ്പോഴും. പല രാജ്യങ്ങളിലും തൊഴില്‍ മേഖലയും വിദ്യാഭ്യാസ മേഖലയും അടക്കം സജീവമാകാന്‍ തുടങ്ങിയെങ്കില്‍ പോലും കൊവിഡ് സൃഷ്ടിച്ച ആഘാതങ്ങളിലൂടെ തന്നെയാണ് മിക്കവരും കടന്നുപോകുന്നത്. പ്രത്യേകിച്ച് ആരോഗ്യരംഗമാണ് ( Health Sector ) ഇത്തരം പ്രതിസന്ധികള്‍ കൂടുതലായി നേരിടുന്നത്. 

Health Oct 14, 2021, 10:18 PM IST

two more hospitals in kerala got nqas recognitiontwo more hospitals in kerala got nqas recognition

കേരളത്തിന് നേട്ടത്തിളക്കം, രണ്ട് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

കൊവിഡ് കാലത്ത് സംസ്ഥാനത്തെ കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത് അഭിമാനമുള്ള കാര്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 

Kerala Jun 7, 2021, 3:42 PM IST

budget to strengthen health sector during epidemic says minister veena georgebudget to strengthen health sector during epidemic says minister veena george

മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്ന ബജറ്റ്; വീണ ജോര്‍ജ്

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനുള്ള പാക്കേജ് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള വലിയ ഊര്‍ജമാണ് ആരോഗ്യ മേഖലയ്ക്ക് നല്‍കുന്നത്. മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മുന്‍കൂട്ടിക്കണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. 

Money News Jun 4, 2021, 3:05 PM IST

kerala budget 2021 kasargod hopes health sector in district will get considerable attentionkerala budget 2021 kasargod hopes health sector in district will get considerable attention

ബജറ്റിൽ പ്രതീക്ഷ വച്ച് കാസർകോട്ടുകാർ; ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് കൈ അയച്ച് സഹായമുണ്ടാകുമെന്ന് പ്രതീക്ഷ

അത്യാസന്ന നിലയിലായവുടെ അടിയന്തരചികിത്സക്ക് മംഗലാപുരത്തെ ആശുപത്രികളെയോ മറ്റ് ജില്ലകളിലെ ആശുപത്രികളെയോ തന്നെയാണ് കാസർകോട്ടുകാർ ഇപ്പോഴും ആശ്രയിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോയുള്ള ഒരു സ്വകാര്യ ആശുപത്രി പോലും ജില്ലയിലില്ല.

Kerala Jun 4, 2021, 6:53 AM IST

finance minister k n balagopal blames central government says present moves are against state wishesfinance minister k n balagopal blames central government says present moves are against state wishes

സാമ്പത്തിക പ്രതിസന്ധിരൂക്ഷം, ആരോ​ഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുമെന്ന് ധനമന്ത്രി

കേന്ദ്ര സ‌ർക്കാരിനെ നിശിതമായി വിമർശിച്ച ബാല​ഗോപാൽ സംസ്ഥാന വിരുദ്ധ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ആരോപിച്ചു. സംസ്ഥാനങ്ങൾക്ക് ന്യായമായി നൽകേണ്ട വിഹിതം നൽകുന്നില്ലെന്നാണ് പരാതി.

Money News Jun 2, 2021, 9:45 AM IST

11 more hospitals in kerala got nqas recognition11 more hospitals in kerala got nqas recognition

കൊവിഡിനിടെ ആരോഗ്യ രംഗത്ത് കേരളത്തിന് മറ്റൊരു നേട്ടം കൂടി; 11 ആശുപത്രികള്‍ക്ക് കൂടി എന്‍ക്യൂഎഎസ് അംഗീകാരം

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ് നേടുന്ന സംസ്ഥാനത്തിനുള്ള (28 കേന്ദ്രങ്ങള്‍) അംഗീകാരം കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. മാത്രമല്ല രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലും ആദ്യത്തെ 12 സ്ഥാനവും കേരളം നിലനിര്‍ത്തുകയാണ്.

Kerala May 24, 2021, 8:48 PM IST

reserve bank intervention to ensure loans for health sectorreserve bank intervention to ensure loans for health sector

കൊവിഡ് പ്രതിരോധത്തിന് റിസര്‍വ് ബാങ്കും; ആരോഗ്യ മേഖലക്ക് വായ്പ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം

രോഗ വ്യാപനത്തെ തുടര്‍ന്ന് തിരിച്ചടവ് പ്രതിസന്ധിയിലായ വായ്പകളുടെ പുനക്രമീകരണത്തിനും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.  25 കോടി രൂപ വരെയുള്ള വായ്പകള്‍ക്കാണ് ഈ സൗകര്യം. ഗ്രാമീണ മേഖലയില്‍ വായ്പ സൗകര്യം ഉറപ്പാക്കാന്‍ ചെറുകിട ധനകാര്യ മേഖലയിലും പണം ലഭ്യമാക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദശിച്ചിട്ടുണ്ട്.

India May 5, 2021, 1:15 PM IST

cm pinarayi press meet health sector surge capacity shall not be filled says cmcm pinarayi press meet health sector surge capacity shall not be filled says cm

'ആരോഗ്യ സംവിധാനത്തിന്‍റെ കഴിവിനുമപ്പുറം സ്ഥിതി കൈവിട്ട് പോകാം', മുന്നറിയിപ്പുമായി മുഖ്യമന്ത്രി

''രണ്ടാം തരംഗത്തിൽ ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം ഉണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്‍റൈൻ പാലിക്കണം. ക്വാറന്‍റൈൻ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും'', മുഖ്യമന്ത്രി. 

Kerala Apr 24, 2021, 6:17 PM IST

Kerala Legislative Assembly Election 2021 How many marks can give to the LDF government in health sectorKerala Legislative Assembly Election 2021 How many marks can give to the LDF government in health sector

നിപ മുതല്‍ കൊറോണ വരെ; ആരോഗ്യരംഗത്ത് സര്‍ക്കാരിന് നൂറിലെത്ര?

കെ കെ ശൈലജ ടീച്ചര്‍ നേത‍ൃത്വം നല്‍കുന്ന ആരോഗ്യരംഗം ഏറെ നേട്ടങ്ങള്‍ കൈവരിച്ചു എന്ന് നിരീക്ഷണങ്ങള്‍ ശക്തമാണെങ്കിലും വിമര്‍ശനങ്ങളുമുണ്ട്. 

Analysis Mar 6, 2021, 12:48 PM IST

Mar George Alencherry takes covid vaccine appreciates health sectorMar George Alencherry takes covid vaccine appreciates health sector

മാർ ജോർജ്ജ് ആലഞ്ചേരി വാക്സീൻ സ്വീകരിച്ചു; ആരോഗ്യമേഖലയ്ക്ക് കർദ്ദിനാളിന്‍റെ പ്രശംസ

പിന്തുണ ആവശ്യപ്പെട്ട് എല്ലാ മുന്നണികളും സഭ നേതൃത്വത്തെ സമീപിച്ചുവെന്നും നാടിന്റെ വികസനം മുൻനിർത്തി ചില ആവശ്യങ്ങൾ രാഷ്ട്രീയ നേതൃത്വത്തെ കെസിബിസി അറിയിച്ചിട്ടുണ്ടെന്നും ആലഞ്ചേരി പറഞ്ഞു. 

Kerala Mar 6, 2021, 10:41 AM IST

union budget 2021 health sectorunion budget 2021 health sector

ആരോഗ്യമേഖലക്ക് 64,180 കോടിയുടെ പാക്കേജ്; രണ്ട് കൊവിഡ് വാക്സിൻ കൂടി ഉടനെത്തും

രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കും . 15 എമർജൻസി ഹെൽത്ത് സെന്ററുകൾ സ്ഥാപിക്കും. നാഷണൽ സെന്റര്‍ ഫോര്‍ ഡിസീസ് കൺട്രോളിനെ കൂടുതൽ ശക്തമാക്കും. 

Money News Feb 1, 2021, 12:21 PM IST