Asianet News MalayalamAsianet News Malayalam
307 results for "

Health Worker

"
omicron patient from maharashtra is stable informed by health workers from kalyanomicron patient from maharashtra is stable informed by health workers from kalyan

Omicron Variant : 'ഒമിക്രോണ്‍' സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍...

കൊവിഡ് 19 രോഗം ( Covid 19 ) പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് 'ഒമിക്രോണ്‍' ( Omicron Variant ). ദക്ഷിണാഫ്രിക്കയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍- മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 

Health Dec 5, 2021, 11:46 PM IST

vacancies child welfare committee and health workersvacancies child welfare committee and health workers

Appointment : ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ഒഴിവ്; ദേശീയ ആരോഗ്യ ദൗത്യപദ്ധതിയില്‍ ആരോഗ്യ പ്രവർത്തകര്‍ക്ക് നിയമനം

ഓരോ ജില്ലയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ചെയർപേഴ്‌സെന്റെ ഒരു ഒഴിവും മെമ്പർമാരുടെ നാല് ഒഴിവുകളുമാണുള്ളത്. 

Career Dec 4, 2021, 2:20 PM IST

nurse who was returning to home after duty injured in bike accidentnurse who was returning to home after duty injured in bike accident

ജോലി കഴിഞ്ഞ് മടങ്ങിയ നഴ്‌സിന് ബൈക്ക് തട്ടി പരിക്ക്; ബൈക്ക് ഓടിച്ചയാൾ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു

യുവതിയുടെ സ്കൂട്ടറിന്‍റെ ഹാന്‍ഡിൽ ഭാഗത്ത് തട്ടി. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിക്ക് മൂക്കിനു പൊട്ടലും മുഖത്ത് മുറിവുമേറ്റു. 

Chuttuvattom Dec 3, 2021, 10:52 PM IST

Vaccination slows in Karnataka locals are not ready to take vaccineVaccination slows in Karnataka locals are not ready to take vaccine

Vaccine : 'അടുത്ത് വന്നാല്‍ ഭസ്മമാകും'; കര്‍ണാടകയില്‍ വാക്സിൻ നല്‍കാന്‍ വന്നവരെ ഓടിച്ച് ഗ്രാമീണര്‍

47 ശതമാനം പേര്‍ ഇനിയും കര്‍ണാടകയില്‍ വാക്സീനെടുക്കാന്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. വീടുകളിലെത്തി വാക്സിനേഷന് ശ്രമിച്ചെങ്കിലും പലരും കുത്തിവയ്പ്പ് എടുക്കാതെ ഓടിഒളിക്കുകയാണ്.

India Nov 29, 2021, 3:26 PM IST

expats health workers diplomats are excluded from entry ban from seven countries to Omanexpats health workers diplomats are excluded from entry ban from seven countries to Oman

Covid 19 Variant : ഒമാനിലെ പ്രവേശന വിലക്കില്‍ പ്രവാസികള്‍ക്ക് ഇളവ്; ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം

ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനില് ‍(Oman) ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില് ‍(entry ban) പ്രവാസികള്‍ക്കും (residents) ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും (Health workers) അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇളവ്. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇളവ് അനുവദിച്ചിരിക്കുന്ന എല്ലാ വിഭാഗങ്ങളിലുള്ളവരും ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണം.

pravasam Nov 27, 2021, 6:10 PM IST

case against health workers for attacking auto driver in kozhikodecase against health workers for attacking auto driver in kozhikode

ഓട്ടോകൂലിയെ ചൊല്ലി തര്‍ക്കം; പൊലീസെന്ന് പറഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

ഓട്ടോ കൂലി ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇന്നലെ രാത്രി കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നിലാണ് ഫ്രാൻസിസ് റോഡ് സ്വദേശിയായ ഓട്ടോ ഡ്രൈവർ അജ്മൽ നാസിയെ ഇരുവരും ചേർന്ന് മർദിച്ചത്. പൊലീസാണെന്ന് പറഞ്ഞായിരുന്നു മർദ്ദനം.

Kerala Nov 18, 2021, 2:08 PM IST

auto driver assaulted; Health officials in custodyauto driver assaulted; Health officials in custody

health workers| മദ്യപിച്ച് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നില്‍വച്ച് ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഫ്രാന്‍സിസ് റോഡ് സ്വദേശിയായ അജ്മല്‍ നാസിയുടെ ഓട്ടോയില്‍ കയറിയ ഇരുവരും യാത്രക്കിടെ അസഭ്യം പറഞ്ഞെന്നും വഴിയിലിട്ട് മര്‍ദ്ദിച്ചെന്നുമാണ് പരാതി.
 

Chuttuvattom Nov 18, 2021, 7:44 AM IST

medical bulletin covid more than one lakh health workers lost lifemedical bulletin covid more than one lakh health workers lost life
Video Icon

കൊവിഡ്; ജീവന്‍ നഷ്ടമായത് ഒരുലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, കാണാം മെഡിക്കല്‍ ബുള്ളറ്റിന്‍

കൊവിഡ്; ജീവന്‍ നഷ്ടമായത് ഒരുലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, ആഗോളതാപത്തിന് അറുതിയാകുമോ? കാണാം മെഡിക്കല്‍ ബുള്ളറ്റിന്‍

program Oct 28, 2021, 5:14 PM IST

Nurse attacked by stalkerNurse attacked by stalker

വീട്ടിലേക്ക് മടങ്ങവെ ആരോഗ്യപ്രവര്‍ത്തകയെ സ്‌കൂട്ടര്‍ ഇടിച്ച് അപകടപ്പെടുത്താന്‍ ശ്രമം

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന ശാന്തിയെ സ്‌കൂട്ടര്‍ ഇടിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകയുടെ മുഖത്ത് എല്ലു പൊട്ടിയത് ഉള്‍പ്പെടെ ഗുരുതര പരുക്കേറ്റു.
 

Chuttuvattom Oct 27, 2021, 10:07 PM IST

Seha gives free flight tickets to Healthcare workers in Abu DhabiSeha gives free flight tickets to Healthcare workers in Abu Dhabi

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സേഹയുടെ ആദരം; നാട്ടിലേക്ക് പോകാന്‍ സൗജന്യ വിമാന ടിക്കറ്റ്

കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ(health workers) നിസ്വാര്‍ത്ഥ സേവനത്തിന് ആദരവായി സൗജന്യ വിമാന ടിക്കറ്റ് നല്‍കാന്‍ അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹ.

pravasam Oct 14, 2021, 11:38 PM IST

police arrested accused on alappuzha health worker attack casepolice arrested accused on alappuzha health worker attack case

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച പ്രതികള്‍ പിടിയില്‍, അറസ്റ്റ് സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞുമടങ്ങിയ ആരോഗ്യപ്രവർത്തകയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം
തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. 

Kerala Sep 29, 2021, 9:18 AM IST

Attempted abduction of a health worker in Thrikkunnapuzha Police did not arrest the accusedAttempted abduction of a health worker in Thrikkunnapuzha Police did not arrest the accused

തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്: ഇരുട്ടിൽ തപ്പി പൊലീസ്

തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസി‌ൽ ഇരുട്ടിൽ തപ്പി പൊലീസ്. സംഭവം നടന്ന് നാല് ദിവസം ആകുമ്പോഴും പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. 

crime Sep 25, 2021, 12:23 AM IST

attempt to abduct health worker in thrikkunnapuzha human rights commission has registered a caseattempt to abduct health worker in thrikkunnapuzha human rights commission has registered a case

തൃക്കുന്നപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സംഭവം വിശദമായി പരിശോധിച്ച് സംസ്ഥാന പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

Kerala Sep 21, 2021, 6:08 PM IST

violence against health workers must be prevented instructed dgp anilkanthviolence against health workers must be prevented instructed dgp anilkanth

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയണം; ഹൈക്കോടതി ഇടപെട്ടു, കർശന നടപടിക്ക് ഡിജിപിയുടെ നിർദേശം

ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അക്രമങ്ങൾ വർധിച്ചതോടെയാണ് ഡിജിപി അനിൽ കാന്ത് ഇതു സംബന്ധിച്ച് സർക്കൂലർ ഇറക്കിയത്. 
 

Kerala Sep 21, 2021, 5:18 PM IST

health workers kidnapping attempt in alappuzha family against policehealth workers kidnapping attempt in alappuzha family against police

തൃക്കുന്നുപ്പുഴയിലെ ആക്രമണം, പൊലീസിനെതിരെ യുവതിയുടെ ഭർത്താവ്, ഡിജിപിക്ക് പരാതി നല്‍കുമെന്ന് ചെന്നിത്തല

തൃക്കുന്നപ്പുഴയിൽ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.

Kerala Sep 21, 2021, 10:50 AM IST